മാളവിക അടുക്കളയിൽ ഇരുന്ന് ചായകുടിക്കുകയാണ്. അപ്പോഴേയ്ക്കും അവൾ ആ വസ്ത്രവുമായി താതാത്മ്യം പ്രാപിച്ചു കഴിഞ്ഞു. അത് ഇട്ടിരിക്കുന്നതിന്റെ ആ ഒരു ഭാരം അവളുടെ മനസ്സിൽ നിന്ന് പോയിരുന്നു. ചെറിയ തണുപ്പുണ്ട് എന്നതല്ലാതെ പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ല താനും.
പെട്ടെന്ന് ഫോണിൽ ബെൽ കേട്ടു. കൂട്ടുകാരി അനന്യ ആണ്. ഫോണിൽ അവളുടെ പേര് കണ്ടതും അവൾക്ക് സന്തോഷമായി. കുറെ നാളായി അവൾ വിളിച്ചിട്ട്. ഇപ്പൊ എവിടെ ആണോ എന്തോ. അവൾ ഫോണെടുത്തു.
അനന്യ : “മാളൂ. ഇതെത്ര നാളായി..”
മാളു : “ഇത് തന്നാ എനിക്കും ചോദിയ്ക്കാൻ ഉള്ളത് പെണ്ണെ.”
അനന്യ : “എടീ. ഇങ്ങനെ ഇരുന്നപ്പോ എനിക്ക് വിളിക്കാൻ തോന്നി. അത് തന്നെ.”
മാളു : “പോടീ കള്ളീ.”
അനന്യ : “അല്ലെടീ. ചേട്ടന് തിരുവനന്തപുരത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ആയി. അച്ഛന്റെ സൂപ്പർ മാർക്കറ്റ് എനിക്ക് തരാൻ സാധ്യതയും ഉണ്ട്. മിക്കവാറും നമ്മൾ ഉടനെ അങ്ങോട്ട് വരും.”
മാളു : “എടീ. ഗ്രേറ്റ് ന്യൂസ്. ഗ്രേറ്റ് ന്യൂസ്!!” മൊത്തത്തിൽ മാളവിക ആ വാർത്ത കേട്ട് മതിമറന്നു പോയി. അനന്യയും മാളവികയും കോളേജ് സമയത്തു മുതലേ ഉള്ള കൂട്ടുകാർ ആണ്. അവൾ നാട്ടിലേക്ക് വരുന്നുണ്ട് എന്നത് അവളുടെ ഉള്ളിൽ വലിയ സന്തോഷം ഉണ്ടാക്കി.
അനന്യ ചിരിച്ചു.
പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു.
മാളു : “എടീ. ആരോ വന്നു. ഞാൻ നിന്നെ തിരിച്ചു വിളിക്കാമെ..”
മാളവിക നടന്നു മുൻവശത്തെ ഡോറിലെ പീപ്ഹോളിൽ കൂടി ആരാണെന്ന് നോക്കി. പരിചയം ഉള്ള മുഖം തന്നെ. ദർശൻ!!. മറ്റൊരു സർപ്രൈസ്! അവളുടെ മുഖത്ത് പിന്നെയും ചിരി വിടർന്നു. അവൾ ഉടൻ തന്നെ ഡോർ തുറന്നു..!!!
മാളവിക ഡോർ തുറന്നതും ചെറിയ ചിരിയോട് കൂടി നിൽക്കുന്ന ദർശനെ ആണ് കണ്ടത്. ദർശൻ മാളവികയെ കണ്ടതും ഞെട്ടി. നെഞ്ചും സുന്ദരമായ ആ വയറും കക്ഷവും പൊക്കിളും എല്ലാം ആത്മവിശ്വാസത്തോടെ കാണിച്ചു നിൽക്കുന്ന അവന്റെ സ്വന്തം മാളവിക ടീച്ചർ.!!
മാളവികയുടെ മുഖത്ത് മതിമറന്നിരിക്കുന്ന കാരണം ഒരു ഭാവവ്യത്യാസവും ഇല്ല.
മാളു : “എടാ. നീ കയറി ഇരിക്ക്. വാ..”
ദർശൻ ഒരു റോബോട്ടിനെ പോലെ കയറി സീറ്റിൽ ഇരുന്നു. അവനെന്തു പറയണം എന്നറിയില്ലായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ആ ദൃശ്യം! അവനു മാളവികയുടെ ദേഹത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയതെ ഇല്ല. അത്രയും സുന്ദരമായ മേനി അവൻ മുൻപ് കണ്ടിട്ടില്ല. കയ്യിൽ ഉണ്ടായിരുന്ന ഗിറ്റാറിനെ അവൻ മുറുകെ പിടിച്ചു.
മാളു : “നിനക്ക് കുടിക്കാൻ എന്ത് വേണം?”
ദർശൻ :”അങ്ങനെ പ്രത്യേകിച്ച് ഒന്നും വേണ്ട ടീച്ചർ..”
മാളു : “ഞാൻ കോഫി എടുക്കാം..”
ദർശൻ : “ശരി ടീച്ചർ..”
മാളു അകത്തേയ്ക്ക് പോയി.
…അതെസമയം ഇതെല്ലം ഐപാഡിൽ വീക്ഷിക്കുകയായിരുന്നു ഡേവിഡ്. അയാൾക്ക് ഇതിൽകൂടിതൽ സന്തോഷം വരാൻ ഇല്ലാത്ത പോലെ ആയിരുന്നു. സ്വന്തം ഭാര്യ മറ്റൊരുവന്റെ മുൻപിൽ അല്പവസ്ത്രധാരി ആയി നിൽക്കുന്നു. അതും സ്വന്തം വിദ്യാർത്ഥിയുടെ മുൻപിൽ. അവൻ അവിടെ ഇരുന്ന് ടെൻഷൻ അടിക്കുന്നത് ഡേവിടിനു വ്യക്തമായി കാണാം. പക്ഷെ ഡേവിടിനെ ഞെട്ടിച്ചത് മാളവികയുടെ ഒന്നും സംഭവിക്കാത്തത് പോലെ ഉള്ള പെരുമാറ്റമാണ്. ദർശന്റെ ഇരിപ്പിൽ നിന്ന് അവനിത് ആദ്യമായാണ് കാണുന്നത് എന്നത് അവനു ഉറപ്പായിരുന്നു. പക്ഷെ മാളവികയുടേതിൽ മറിച്ചും.വല്ലാത്ത ഒരു പരവേശം അയാളുടെ ഉള്ളിൽ അനുഭവപ്പെട്ടു.
കോഫി ചൂടാക്കുന്നതിനിടയിൽ പെട്ടന്ന് മാളവികയ്ക്ക് ഒരു വീഡിയോകോൾ വന്നു. അനന്യ ആണ്. മെസേജജ് നോക്കിയപ്പോ “നിന്നെ ഒന്ന് കാണട്ടെ മുത്തേ എത്ര നാളായി..” എന്ന് കിടക്കുന്നു. അവൾ കോളെടുത്തു.
അനന്യ അവളെ കണ്ടതും ഞെട്ടി. “സെക്സി ആയിട്ടുണ്ടല്ലോ മോളെ ..”
“താങ്ക് ..”
പെട്ടെന്നാണ് അവൾക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലായത്. ഞെട്ടി തകർന്ന് അവൾ ചുമരിൽ ചാരി നിന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ. ഒന്നും പറയാൻ പറ്റുന്നില്ല. അവൾ വീഡിയോ കാൾ കട്ട് ചെയ്ത് അവിടത്തെ സലാബിൽ ഇരുന്നുപോയി .
