സ്വർഗ്ഗത്തിലെ മാളവിക

ദർശൻ : “ഹലോ സാർ എവിടെ എത്തി?”

ഡേവിഡ് : “മോനെ ഞാൻ കുറച്ചു കൂടി ലേറ്റ് ആവും. നീ ഒരു കാര്യം ചെയ്യ്. കുറച്ചു പാട്ടൊക്കെ പാടി സമയം കളയു. ഞാൻ വേഗം വരാൻ ശ്രമിക്കാം..”

ദർശൻ അത് മാളവികയോട് പറഞ്ഞപ്പോ ചിരിച്ചു കൊണ്ടവൾ മൂളുകമാത്രം ചെയ്തു.

ദർശൻ : “ടീച്ചർ ഇങ്ങനെ മൂളിയാൽ എങ്ങനെ. ഏത് പാട്ട് വേണം എന്ന് പറ..”

മാളവിക ഒന്ന് ആലോചിച്ചു. മാളവിക ഒരു ഹിന്ദി പാട്ടാണ് പറഞ്ഞത്. കുമാർ സാനു പാടിയ “ദിൽ കേഹതാ ഹേ” എന്ന പാട്ട്. അവനു അത് അറിയില്ലായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. പക്ഷേ മാളവികയെ ഞെട്ടിച്ചു കൊണ്ട് അവനത് പാടി.

അവൾക്ക് അവനോട് വല്ലാണ്ട് മതിപ്പ് വന്നു. സുന്ദരമായ സ്വരം. പഴയകാല ഷാരൂഖ് ഖാന്റെ രൂപം. ഏകദേശം അത് പോലത്തെ ആകർഷകമായ സ്വഭാവവും. ചെറുതായി അവളുടെ ഉള്ളിലെ മഞ്ഞുരുകി തുടങ്ങി. അവൾ പോലും അറിയാതെ. അത്രയും നേരം അവളെങ്ങനെയുള്ള വസ്ത്രത്തിൽ നിന്നിട്ടും, പാളി നോക്കിയാ ചെറിയ നോട്ടങ്ങൾ ഒഴികെ അവൻ അവളെ ജഡ്ജ് ചെയ്തതേ ഇല്ല.

ആ പാട്ട് കഴിഞ്ഞതും അവൻ രണ്ടു സിനിമാപാട്ട് കൂടി പാടി. വീർ സാറാ എന്ന സിനിമയിലെ ഒരു പാട്ടും, കൽ ഹോ നാഹോ എന്ന പാട്ടും. അതവളെ ചെറുതായിട്ടൊന്ന് ഞെട്ടിച്ചു. കാരണം അവൾ മനസ്സിൽ വിചാരിച്ച അതെ കാര്യം തന്നെ സംഭവിച്ചത് പോലെ. മൊത്തത്തിൽ മൂന്ന് പാട്ട് കൊണ്ട് അവളുടെ മട്ടും ചിന്തകളും എല്ലാം മാറി. ചിരിച്ചു കൊണ്ട് കൈയ്യടിച്ചാണ് അവൾ ആ പാട്ടുകളെ സ്വീകരിച്ചത്.

കുറച്ചു നേരം എന്തെന്നില്ലാത്ത ഒരു നിശബ്ദത ആ റൂമിൽ നിറഞ്ഞു. അവൾക്ക് അവനോട് ഒരുപാടു പറയാൻ ഉണ്ടായി. എന്നാൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. എന്ത് ചെയ്യണം എന്നും അറിയില്ല. പൂർണമായും ആ വസ്ത്രത്തിൽ അവൾ ഓക്കേ ആയി. . .

പെട്ടന്ന് ദർശൻ ഡേവിഡിനെയും മാളവികയെയും ഞെട്ടിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

മാളവിക : “ടീച്ചർ.. ഇഫ് യൂ ഡോണ്ട് മൈൻറ്റ്… ആ നെഞ്ചിലെ ടാറ്റൂവിലെ ഡി ആരാണ്.”

ആ ചോദ്യം കേട്ട് മാളവിക ഞെട്ടിയതോടൊപ്പം ഡേവിഡ് ആവേശഭരിതനായി. ഇരുവരും അവന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല. മാളവിക വല്ലാണ്ട് പരുങ്ങി.

മാളു : “അഹ്. അത്.. ഡേവിഡ്..”

ദർശൻ : “ഓ. ഞാനത് മറന്നു.. സോറി മിസ്..”

മാളുവിന് ദർശൻ മാളുവിന്റെ നെഞ്ചിലേക്ക് നോക്കുന്നുണ്ട് എന്ന് മനസിലായി. അടുത്ത് വരാൻ സാധ്യതയുള്ള ചോദ്യം അവന്റെ വായിൽ നിന്ന് വരുമോ എന്നവൾ പേടിച്ചു.

ദർശൻ : “അപ്പൊ കാലിലെ ടാറ്റൂ.?”

മാളു : “അത്.. എടാ.. അതൊരു ഫ്രഞ്ച് വാക്കാണ്. സ്നേഹം എന്നാണ് അർദ്ധം. വേറെ ഒന്നും ഇല്ല..”

ദർശൻ മൂളുക മാത്രം ചെയ്തു. മാളുവിന്‌ എന്തൊക്കെയോ തോന്നിത്തുടങ്ങി. അവൻ പാടിയ പാട്ടിന്റെ സുഖവും, ഇട്ടിരിക്കുന്ന വസ്ത്രം എന്താണെന്നുള്ള ഒരു ബോധ്യവും എല്ലാം അവളെ വല്ലാതെ ആക്കി. ഇടയ്ക്ക് ദർശനെ ഒന്ന് നോക്കിയപ്പോ അവൻ മാളവികയുടെ കാലിൽ നോക്കി ഇരിക്കുന്നതാണ് കണ്ടത്.! മാളവിക നോക്കുന്നത് കണ്ടതും അവൻ നോട്ടം മാറ്റിക്കളഞ്ഞു. ആ വീടിന്റെ റൂമിനകത്തിരുന്നു ഡേവിഡ് ഇതേസമയം ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു. തന്നെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ഡേവിഡ് കുറെ ആലോചിച്ചു. ഒരുതരത്തിലും അവർ തമ്മിലുള്ള ബന്ധം അങ്ങോട്ട് ഓൺ ആക്കി വിടാൻ പറ്റുന്നില്ല. ദര്ശന് ഉള്ളിൽ നല്ലപോലെ ആഗ്രഹം ഉണ്ട് എന്നത് വ്യക്തം.

മാളവിക അടുക്കളയിലേക്ക് പോയി. ഫ്രിഡ്ജിൽ ഇരുന്ന കുറച്ചു സ്ലൈസും കുറച്ചു ബിസ്കറ്റും എടുത്തവൾ തിരികെ ഹാളിലേക്ക് തന്നെ വന്നിരുന്നു. ദർശന്റെ മുൻപിൽ ആ വസ്ത്രത്തിൽ ഇപ്പൊ താൻ ഓക്കേ ആണ് എന്നവൾക് മനസിലായി. ഒന്ന് രണ്ടു ചോദ്യങ്ങളും നോട്ടങ്ങളും ഒക്കെ ഞെട്ടിച്ചെങ്കിലും സത്യത്തിൽ ആ പാട്ട് കേട്ടപ്പോൾ അവളുടെ മൂഡ് ഓക്കേ ആയി എന്നതാണ് സത്യം. അവൾ കാലിന്മേൽ കാൽ കയറ്റി വച്ച് ചെറിയ ചിരിയോടെ മുടി ഒതുക്കി. അവന്റെ പാട്ട് അവളുടെ ഉള്ളിൽ മുഴങ്ങി. വലിയ ഗായകനൊന്നും അല്ല. പക്ഷെ എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒന്ന് അവന്റെ ശബ്ദത്തിൽ ഉണ്ട്..!

“ഈ ക്യാമറ ആരുടേയാ?” ദർശന്റെ ശബ്ദം കേട്ട് അവൾ സ്വബോധത്തിലേക്ക് വന്നു.

“അത്.. ഡേവിഡ് വാങ്ങിയതാ. കുറച്ചു കാലം ഉപയോഗിച്ച് മടുത്തപ്പോ ഇപ്പൊ ഇവിടെ കൊണ്ട് ഇട്ടേക്കുന്നു..”

അവനതെടുത്തു നോക്കി. ക്യാനന്റെ ഒരു മാർക്ക് 2 ക്യാമറ. അത്യാവശ്യം ചാർജുണ്ടതിൽ. പതിയെ ഓൺ ആക്കി അവൻ അത് മാളവികയ്ക്ക് നേരെ പിടിച്ചു. വല്ലാത്തൊരു അമ്പരപ്പും നാണവും അവളുടെ ഉള്ളിൽ പുകഞ്ഞു. എങ്കിലും ചെറുതായി ഒന്ന് ചിരിച്ചു.

“ശേ. ഒന്ന് പോസ് ചെയ്യ് ടീച്ചറേ. ഇത്രയും ലുക്ക് വച്ചിട്ട് ഫുൾ നാണം ആണല്ലോ.!”

മാളവിക കൈ രണ്ടും കാലിന്റെ മുകളിൽ വച്ച് പോസ് ചെയ്തു. അവൻ ഫോട്ടോസ് എടുത്തു.

“ഞാൻ പറയാം.. ടീച്ചർ ആ കൈ രണ്ടും വച്ച് മുടി പൊക്കി പോസ് ചെയ്തേ..”

“അയ്യേ. അത് വേണോ..”

“ഇതെന്തായാലും ഒരിടത്തും പോസ് ചെയ്യാൻ പോകുന്നില്ലല്ലോ. ടീച്ചറിന് ഇഷ്ടമില്ലെങ്കിൽ ഡിലീറ്റ് ചെയ്തോളൂ..” “ശരി. ശരി..”

അവൻ പറഞ്ഞത് പോലെ അവൾ ചെയ്തു. സുന്ദരമായ ആ കക്ഷവും പൊക്കിളുമെല്ലാം ആ ക്യാമറാ കണ്ണുകൾ ഒപ്പി എടുത്തു.

“ടീച്ചർ എണീറ്റ് ഒന്ന് തിരിഞ്ഞു നിന്നേ. മുടി മുൻപിലേക്ക് ആക്കി ക്യാമറയിലേക്ക് നോക്ക്. ചിരിച്ചു കൊണ്ട്..”

മാളവിക അത് പോലെ അനുസരിച്ചു. മാളവികയുടെ കഴുത്തിന്റെ പിൻവശം എത്ര സുന്ദരമാണെന്ന് അപ്പോഴാണ് അവൻ പൂർണമായി ശ്രദ്ധിക്കുന്നത്. ശ്രദ്ധയോടെ അവനത് ഫോട്ടോയിലേക്ക് പകർത്തി.

അത് പോലെ ഓരോ പോസ്സ് ചെയ്യുമ്പോഴും ഡേവിഡ് സന്തോഷിക്കുന്നുണ്ടായിരുന്നു. കൃത്യമായി അവർക്കിടയിൽ ഒരു സ്പാർക്ക് ഉണ്ടാക്കാൻ കഴിഞ്ഞിരിക്കുന്നു. ഒരുപാടു പോസുകൾക്ക് ശേഷം അവൻ ഫോട്ടോ എടുക്കുന്നത് നിർത്തി.

ദർശൻ : “ടീച്ചർ സത്യം പറഞ്ഞാൽ ഒരു മോഡൽ ആവണ്ടതാണ്. എന്തൊരു ലുക്ക് ആണ്..”

മാളവിക : “ഛെ. പോടാ.” അവൾ ചെറുതായൊന്നു നാണിച്ചു.

ദർശൻ : “സത്യം. ഇത്രയും സൗന്ദര്യം ഉള്ള ഒരാളെ ഞാൻ ഫോട്ടോ എടുത്തിട്ടില്ല.”

മാളവിക ചിരിച്ചു കൊണ്ട് തല താഴേക്ക് നോക്കി. ഭാര്യയെ അവൻ മനമറിഞ്ഞു പ്രശംസിക്കുന്നത് കണ്ട് ഡേവിഡിനും സന്തോഷമായി.

മാളവിക : “അതെന്താ നീ അങ്ങനെ പറഞ്ഞത്. കോളേജിൽ തന്നെ ഇല്ലേ എന്നെക്കാളും സുന്ദരിമാർ?”

ദർശൻ : “ഏയ്. മെന്റൽ ആൻഡ് ഫിസിക്കൽ ആസ്പെക്ടിൽ ടീച്ചർ തന്നെയാണ് കിടിലം..”

മാളവിക : “വലിയ ഡയലോഗ്സ് ഒക്കെ ആണല്ലോ. ഒന്ന് തെളിച്ചു പറ ദർശൻ..”

ദർശൻ : “ടീച്ചറിന്റെ കൂടെ ഇരുന്നു സംസാരിക്കാൻ നല്ല രസമാണ്. എല്ലാത്തിനെ പറ്റിയും ചെറിയ ഒരു ബോധം ഉണ്ടാവും. ഇത്രയും സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരവും ഇല്ല. പിന്നെ ലുക്കിന്റെ കാര്യം പറയുവാണ് എങ്കിൽ കുറെ ഉണ്ട്.. അത് വേണ്ട ടീച്ചർ..”

Leave a Reply

Your email address will not be published. Required fields are marked *