സ്വർഗ്ഗത്തിലെ മാളവിക

മാളവിക : “അയ്യോ. അതെന്തു പറ്റിയെടാ?”

ദർശൻ : “ഏയ്. ടീച്ചറിന്റെ ഫീച്ചേഴ്സ് ഒക്കെ നൈസാണ്..” അവനത് പറഞ്ഞു താഴേക്ക് നോക്കി.

മാളവിക ഒന്ന് മൂളി. അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്ക് മനസിലായി. ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു സന്തോഷമുണ്ടായി.

ദർശൻ : “ഞാൻ പറഞ്ഞതിൽ ഒഫൻഡഡ്‌ ആയെങ്കിൽ ക്ഷമിക്കണം..”

മാളവിക : “ഏയ് അങ്ങനെ ഒന്നും ഇല്ലടാ..”

മാളവിക മുടി പിന്നിലേക്കിട്ട് തന്റെ സ്വർണ മാല വച്ച് കളിച്ചു കൊണ്ടിരുന്നു. അവളുടെ ക്ളീവേജ്ഉം വയറും തുടകളുമെല്ലാം ദർശൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതവൾ കണ്ടു.! എങ്കിലും അതിൽ അവൾക്കിപ്പോൾ യാതൊരു കുഴപ്പവും തോന്നിയില്ല.

അവൻ ഫോട്ടോസ് എടുത്തു നോക്കി. പെട്ടെന്ന് ഒന്ന് രണ്ടു ഫോട്ടോകൾ അവൻ ശ്രദ്ധിച്ചു.

ദർശൻ : “ടീച്ചറെ ഫോട്ടോ നോക്കിയപ്പോ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം പറഞ്ഞോട്ടെ?”

മാളവിക : “ആഹ് പറഞ്ഞോ ദർശൻ..”

ദർശൻ : “ടീച്ചറുടെ ആം പിറ്റ്‌സ് കുറച്ചു ഡാർക്ക് ആണ്. വളരെ ചെറുതായി.”

മാളവികയുടെ ഉള്ളിൽ തണുപ്പ് വീണ പോലെ തോന്നി. അതിനപ്പുറം ഡേവിഡിന്റെ മനസിലും.! താൻ കൊതിയോടെ മണത്ത, ഒരുപാട് തവണ നക്കി നോക്കിയിട്ടുള്ള ആ കക്ഷത്തെപ്പറ്റിയാണ് അവനാ കമന്റിട്ടടിച്ചതു.

മാളവിക : “ആ..അഹ്..അതിനിപ്പോ എന്താ..” അവൾ വല്ലാതെ നാണിച്ചു പോയിരുന്നു.

ദർശൻ : “ഒന്നുമില്ല ടീച്ചർ. വേണമെങ്കിൽ അണ്ടർ ആം സ്പ്രേ ഒക്കെ ഉപയോഗിക്കാവുന്നതാണ്..”

മാളവിക : “ഞാൻ കേട്ടിട്ടുണ്ട് അത്. പക്ഷേ എനിക്ക് അങ്ങനെ താല്പര്യം ഇല്ലടാ. ഭയങ്കര ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള കറുപ്പൊന്നും ഇല്ലല്ലോ. ഷേവ് ചെയ്തപ്പോ ബാക്കി വന്ന മുടിയുടെ ഒക്കെ ആവും..” മാളവിക തന്റെ നിലപാട് പറഞ്ഞൊപ്പിച്ചു.

ദർശൻ : “ശരിയാണ്. മൈ ബാഡ്..”

മാളവിക : “ഏയ്. അതൊന്നും കുഴപ്പമില്ല.. നീ ഫോട്ടോ നോക്കി ഒരു ഒപ്പീനിയൻ പറഞ്ഞതല്ലേ.”

ദർശൻ ചിരിച്ചു. മാളവിക ജീവിതത്തിൽ ഡേവിഡ് അല്ലാതെ ഒരാണിന്റെ കൂടെയും ഇങ്ങനെ സംസാരിച്ചിരുന്നില്ല. ഡേവിഡിനും ഇതെല്ലാം കണ്ട് ഗൂഢമായ ഒരുതരം സന്തോഷം ഉണ്ടായി.

ഡേവിഡ് പതിയെ കാറിലേക്ക് നടന്നു. വണ്ടി നേരെ എടുത്തു വീട്ടിലേക്ക് പാഞ്ഞു. ഇരുപത് മിനിറ്റിനുള്ളിൽ അവൻ വീട്ടിലെത്തി. ഡേവിഡിന്റെ മനസ്സിൽ ചില പദ്ധതികൾ ഉണ്ടായിരുന്നു…!!

മാളവിക ഡോർ തുറന്നു. അനാവശ്യമായ ഒരു കുറ്റബോധം അവളുടെ മുഖത്ത് തെളിഞ്ഞു. ഡേവിഡ് ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചുകൊണ്ട് അകത്തെയ്ക്ക് കയറി. ഡേവിഡിനെ കണ്ടതും ദർശൻ എഴുനേറ്റ് നിന്നു.

ഡേവിഡ് : “ആഹ്. ദർശൻ. ഞാൻ ലേറ്റ് ആയിപ്പോയെടാ. റിയലി സോറി..”

മാളവിക കോഫി എടുക്കാനായി അടുക്കളയിലേക്ക് പോയി.

ഡേവിഡ് : “ദർശൻ ഇരിക്കൂ.. ചോദിക്കട്ടെ..”

ദർശൻ ഭവ്യതയോടെ അവിടെ ഇരുന്നു.

ഡേവിഡ് : “എങ്ങനെയുണ്ട് വ്യൂ ഒക്കേ?”

ദർശൻ : “എ ..എന്തിന്റെ സാർ?”

ഡേവിഡ് : “അല്ല.. ഈ വീടിന്റെ..”

ദർശൻ : “ആഹ്. നല്ലതാണു സാർ. സൊ ഗുഡ്..”

ഡേവിഡ് : “താങ്ക് യൂ. സത്യത്തിൽ ഇന്റീരിയർ ഒക്കെ ഡിസൈൻ ചെയ്തത് മാളവികയാണ്.”

ദർശൻ : “ഓഹ്. നൈസ്..”

ഡേവിഡ് : “അതൊക്കെ പോട്ടെ. ആ മ്യൂസിക്ക് വീഡിയോയുടെ കാര്യം പറയൂ..”

ദർശൻ : “ഓ. അത് നമ്മളീ വരുന്ന രണ്ടു മാസം വെക്കേഷന് ചെയ്യാനാണ് പ്ലാൻ. അന്ന് പറഞ്ഞ അത്രയും ചിലവ് ആവും..”

ഡേവിഡ് : “ഒരുലക്ഷം രൂപയ്ക്കുള്ളിൽ നിന്നാൽ കൊള്ളാം. ഒരു കമ്പനി പാട്ട് വാങ്ങാം എന്നേറ്റിട്ടുണ്ട്..”

ദർശന്റെ മുഖം തെളിഞ്ഞു.

ഡേവിഡ് : “അത്യാവശ്യം ലാഭം എനിക്ക് ഉണ്ടാവും. ദർശനു നല്ല ഫെയിമും കിട്ടാൻ സാധ്യതയുണ്ട്.”

ദർശൻ : “താന്കക്യൂ സാർ..”

ഡേവിഡ് : “സാറെന്ന് വിളിക്കരുതെന്ന് ഞാൻ പറഞ്ഞതാണ്…” ഡേവിഡ് ചിരിച്ചു.

ദർശൻ : “ഓകെ ഓകേ..” ദർശൻ സന്തോഷത്തോടെയും ബഹുമാനത്തോടെയും ഡേവിഡ്നെ നോക്കി ചിരിച്ചു.

അപ്പോഴേയ്ക്കും മാളവിക കോഫിയുമായി വന്നു. അവർ മൂന്ന് പേരും അവിടെ ഇരുന്നു മ്യൂസിക്ക് വീഡിയോയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് അറിയ്യാതെ ദര്ശന്റെ കണ്ണ് പാളി മാളവികയുടെ മേനിയിൽ വീണു. അത് ഡേവിഡ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരാനന്ദം അവനത് നൽകി.

ദർശൻ : “അതെ ചേട്ടാ. സെവൻ സ്റ്റേജസ് ഓഫ് ലവ്. ഇതെല്ലം ഒരു പാട്ടിൽ കാണിക്കണം. വളരെ മിനിമലായിട്ട് വേണം എന്നാണ് ആഗ്രഹം. അത്യാവശ്യം അറിയപ്പെടുന്ന ഒരു നടനും നടിയും. അത്രയും മതി.”

ഡേവിഡ് : “എനിക്കൊന്നും മനസിലായില്ല മോനെ.”

മാളവിക ഇടപെട്ടു : “ആകർഷണം, അനുരാഗം, സ്നേഹം, വിശ്വാസം, ആരാധന, ഭ്രാന്ത്, മരണം.. ഇങ്ങനെ പോവുന്നു. ഒന്ന് രണ്ടു സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ ഇവന്റെ പ്ലാൻ ചെറിയ രീതിയിൽ ചെയ്യാനാണ്. ഒരൊറ്റ സെറ്റിൽ..”

ഷൂട്ടിനെപ്പറ്റി എല്ലാ വിവരങ്ങളും ദർശൻ നൽകിയപ്പോൾ പെട്ടെന്ന് ഒരു സ്പാർക്ക് ഡേവിഡിന്റെ ഉള്ളിൽ ഉദിച്ചു.

ഡേവിഡ് : “അതായത് ഈ കൺസെപ്റ്റ് എന്ന് പറയുന്നത് ഫിലോസഫി, ലിറ്ററേച്ചർ ബേസ്ഡ് ആണ് അല്ലെ?”

ദർശൻ : “അതെ..”

ഡേവിഡ് : “അങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടാളും കൂടി സംസാരിച്ചു തീരുമാനിക്കൂ. എല്ലാ ചുമതലകളും ഞാൻ മാളവികയ്ക്ക് ഏൽപ്പിക്കുന്നു.. മാളവികയ്ക്ക് അതിനെ പറ്റി ഒക്കെ നല്ല അറിവല്ലേ..”

ദർശൻ : “അങ്ങനെ ആണെങ്കിൽ നന്നാവും.. ടീച്ചറിന് മൊത്തത്തിൽ ഈ കൺസെപ്റ്റ് ഇഷ്ടപെട്ടതാണ്.”

ഡേവിഡ് : “മാളുവിന്‌ ഓക്കേ ആണോ?”

മാളവിക ചിരിച്ചുകൊണ്ട് മൂളി.

ഡേവിഡ് : “ദർശൻ ഇങ്ങു വന്നാൽ മതി. നമുക്കിരുന്നങ്ങു സെറ്റ് ആക്കാം..”

ദർശൻ അതിയായ സന്തോഷത്തോടെ സമ്മതിച്ചു. ഡേവിഡിന്റെ മനസ്സിൽ പിന്നെയും ഗൂഢമായ ഒരു പ്ലാൻ ഉദിച്ചു.

ഡേവിഡ് : “വെയ്റ്റ് വെയ്റ്റ്. ഇവിടെ സ്ഥിരം ക്ലയന്റ്റ് ഒക്കെ വരുന്നതാണ്.. മാളൂ.. നമ്മുടെ പുഴയോരത്തുള്ള വീട് വൃത്തി ആണോ ഇപ്പൊ?”

മാളവിക : “കഴിഞ്ഞ ആഴ്ച പോയപ്പോൾ പ്രശ്നം ഒന്നും ഇല്ലായിരുന്നു..”

ഡേവിഡ് : “ആഹാ.! എങ്കിൽ പിന്നെ അങ്ങോട്ട് ആക്കികൂടെ നിങ്ങളുടെ പ്രീ പ്രൊഡക്ഷൻ? അവിടെ ആവുമ്പൊ നല്ല സീനറി ആണ്, പിന്നെ പ്രൈവസിയും ഉണ്ട്. എന്ത് പറയുന്നു..”

മാളവിക : “പക്ഷേ ഡേവിടിനു ബുദ്ധിമുട്ടാവില്ലേ? ഇടയ്ക്കിടക്ക് അങ്ങോട്ട് വരണം..”

ഡേവിഡ് : “ഞാൻ വല്ലപ്പോഴും മാത്രമേ അങ്ങോട്ട് ഇറങ്ങൂ. പണം മാത്രം അറിയാവുന്ന എനിക്ക് എന്ത് ക്രിയേറ്റിവിറ്റി.. ഹഹ!”

മാളവിക : “എനിക്ക് ഓക്കേ ആണ്..”

ദർശൻ : “ഈ സ്ഥലം എവിടെ ആണ്?”

മാളവിക : “ഇവിടെ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ. നമ്മൾ ഔട്ട് ഹൌസ് പോലെ ഉപയോഗിക്കുന്ന സ്ഥലമാണ് അത്.. സ്വർഗം എന്ന് വിളിക്കും.”

ദർശൻ : “വൗ!”

രാത്രി ഭക്ഷണം കഴിച്ചിട്ടാണ് അവനന്നു അവിടെ നിന്നും പിരിഞ്ഞത്. ഗിറ്റാറും എടുത്തു ഇറങ്ങുന്ന അവനെക്കണ്ട മാളവികയ്ക്ക് ഉള്ളിൽ എന്തോ ഒരു തരം വിരഹം അനുഭവപെട്ടു. അവൻ പാടിയ പാട്ടുകൾ അവളുടെ ഉള്ളിൽ മുഴങ്ങി. ആ തണുപ്പതു അവളുടെ ശരീരം രോമാഞ്ചമണിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *