The Great Indian Bedroom

പക്ഷെ എന്റെ മനസ് മിഥുൻ വായിച്ചെടുത്തു, ഞാൻ കൂടെ വന്നോട്ടെ. എന്ന് അവൻ എന്നോട് ഇങ്ങോട്ട് അനുവാദം ചോദിച്ചപ്പോൾ എനിക്കവനെ കെട്ടിപിടിച്ചു കരയാൻ തോന്നി. അവനെങ്ങനെ കഴിയുന്നു ഞാൻ മനസ്സിൽ ഓർത്ത ഈ കാര്യം മനസിലാക്കാൻ. രണ്ടു തവണയേ തമ്മിൽ കണ്ടിട്ടുള്ളു ഏതാനും മണിക്കൂര് മാത്രമേ ഞങ്ങൾ തമ്മിൽ ബന്ധം ഉള്ളു. പക്ഷെ മനസ് എത്ര അടച്ചു പിടിച്ചാലും ഉള്ളിലെന്തെന്നു കാണാൻ കഴിയുന്ന ചിലർ അടുത്തെത്തുമ്പോ അവരെ നാം, എങ്ങനെ പിണക്കും തിരിച്ചയ്ക്കും?

“വായോ..”

ബൈക്ക് പാർക്കിംഗ് ലോട്ടിൽ വെച്ചുകൊണ്ട് മുറിയിലേക്ക് അവൻ വന്നു. ഇന്ന് ഞാൻ ഇട്ട ബ്ലൗസിന്റെ ഡിസൈൻ കൊള്ളാം എന്നു പറഞ്ഞതിനോടപ്പം, കുറച്ചൂടെ നല്ല ഡിസൈൻ ഞാൻ സജസ്റ് ചെയ്തോട്ടെ എന്നവൻ ചോദിച്ചു.

സാംസങ് ഫ്ളിപ് ഫോണിൽ അവൻ പുതിയ പ്രിൻസസ് കട്ട് ലോ നെക് വരുന്ന ബ്ലൗസ് ഡിസൈൻ കാണിച്ചോണ്ട് പറഞ്ഞു. ഇത് നന്നായിരിക്കും എന്ന്, എനിക്കും അത് വല്ലാതെ ഇഷ്ടപ്പെട്ടു, ദാസിന് എന്തായാലും അതിഷ്ടമാകില്ല എന്ന് അറിയാമെങ്കിലും, മിഥുന്റെ സന്തോഷത്തിനായി ഞാൻ അത് സമ്മതിച്ചു.

ബെഡ്റൂമിലെ കാപോഡ് തുറന്നു ഒരു ബ്ലൗസ് അളവിനായി എടുത്തു കൊടുത്തു. മിഥുൻ എന്നോട് അപ്പോൾ പ്രൊഫഷണലായി ചോദിച്ചു ഞാൻ വൈഗയുടെ മെഷര്മെന്റ് എടുത്തോട്ടെ എന്ന്! പെർഫെക്റ്റ് ആയി തയ്പ്പിക്കണം എങ്കിൽ അത് നിർബന്ധം ആണ് എന്ന് മിഥുൻ പറഞ്ഞത് കൺവിൻസ് ആയപ്പോൾ ഞാനും അതിനു സമ്മതിച്ചു, കൂടാതെ ക്ലോത് കട്ട് ചെയുന്നത് കംപ്യൂട്ടറൈസ് മെഷീൻ ആണ്, അതിലേക്കാണ് മെഷര്മെന്റ് കൊടുക്കുന്നതും.

ഞാൻ ടേപ്പ് എടുത്തു മിഥുന്റെ കൈയിലേക്ക് കൊടുത്തു. എനിക്ക് ചെറിയ നാണം തോന്നാതെ ഇരുന്നില്ല, അതോണ്ട് ഞാൻ പറഞ്ഞു ബെഡ്‌റൂമിൽ വെച്ച് നോക്കാം, കാരണം ഹാളിൽ വെച്ച് എടുത്താൽ, ഓപ്പോസിറ് മുറിയിൽ ഉള്ളവർ കാണാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു. മിഥുൻ നോക്കിയപ്പോൾ ഓപ്പോസിറ്റ് ഫ്ലാറ്റിലേക്ക് വ്യൂ ഉള്ള ജനാലയിൽ കർട്ടൻ ഇല്ലായിരുന്നു.

മിഥുനും ഞാനും മെഷര്മെന്റ് എടുക്കാൻ ബെഡ്റൂമിലേക്ക് നടന്നു, ഭർത്താവല്ലാതെ ഇതുവരെ എന്റെ സമ്മതത്തോടെ ഞാൻ ആരെയും ബെഡ്റൂമിലേക്ക് കയറ്റിയില്ലാത്തത് ഓർത്തപ്പോ എനിക്കെന്തോ പോലെ തോന്നി. പ്രൊഫഷണൽ ആയി തന്നെ മിഥുൻ അളവെടുക്കാൻ തുടങ്ങി.

ആദ്യം എന്റെ ഷോൾഡർ… പിന്നെ കൈകൾ… ശേഷം കൈകളുടെ വണ്ണം. ആം ഹോൾ…. പിന്നെ…പിന്നെ… മുലകളുടെ ചുറ്റുമുള്ള അളവ്….അതെടുക്കുമ്പോ നാണം കൊണ്ട് ഞാൻ തല ചരിച്ചത് മിഥുൻ ശ്രദ്ധിച്ചില്ല. ടേപ്പിൽ 36+ എന്ന് ഞാൻ കണ്ടു…

മിഥുന്റെ ശബ്ദത്തിൽ അത് പറയുമ്പോ ഒരു നേരിയ വിറയൽ ഞാൻ ശ്രദ്ധിച്ചു. സത്യത്തിൽ മിഥുന്റെ നെറ്റിയിലെ വിയർപ്പ് അതോടപ്പം ഒഴുകുന്നത് കാണുമ്പോ എന്റെ മേലാസകലം കോരിത്തരിക്കുന്നപോലെ തോന്നി, രോമം എഴുന്നേറ്റു നിക്കുന്നപോലെ പോലെ…..മിഥുന് എന്റെ ശരീരം തൊടാനായി ഞാൻ നിന്നുകൊടുക്കുമ്പോ….എനിക്കറിയില്ല…ഇതുവരെ അന്യപുരുഷനെ തൊടാൻ അനുവദിക്കാത്ത എനിക്ക് അതൊരു പുതിയ അനുഭൂതിയായി തോന്നി.

മിഥുന്റെ കൈകൾ എന്നെ തൊട്ടുഴിയുമ്പോ എന്റെ തുടകളുടെ സംഗമസ്‌ഥാനത്തു ഒരു തരിപ്പ് പോലെ…. ദേഹം മൊത്തം ചൂട് കൂടി വരുന്നുണ്ടോ എന്നെനിക്ക് സംശയമായി…നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വിയർത്തു പൊടിയുന്നപോലെ….

മിഥുൻ എന്നെ നോക്കാത്തത് കൊണ്ട് ഞാൻ ശ്വാസമെടുത്തുകൊണ്ട് കണ്ണുകൾ ഇറുകെയടച്ചപ്പോൾ…മനസ്സിൽ എന്തൊക്കെയോ നോട്ടി ആയി തോന്നി തുടങ്ങി.

ഞാൻ എന്റെ സാരിയുടെ മുന്താണി ഒഴുകി താഴെ വീണപതുപോലും അറിയാതെ ആ നിമിഷത്തിൽ ലയിച്ചു നിന്നു. എന്റെ പിറകിൽ നിന്നിരുന്ന മിഥുൻ എന്റെ ബ്ലൗസിന്റെ മുകളിൽ കൈവെച്ചപ്പോൾ ഞാൻ പെട്ടന്ന് പതറിപ്പോയി…

“മെഷര്മെന്റ് കഴിഞ്ഞുട്ടോ..”

ഈശ്വരാ…അത് തോന്നൽ ആയിരുന്നോ…മിഥുൻ എവിടെ എന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടു പിറകിൽ അവൻ ഉണ്ടായിരുന്നു. എന്റെ സാരിയുടെ തുമ്പു കുനിഞ്ഞെടുത്തുകൊണ്ട് അവൻ അത് മാറിലേക്ക് വെച്ച് തോളിൽ ഇട്ടു തന്നു. എനിക്ക് അവനോടു വീണ്ടും ആരാധനയും ബഹുമാനവും ഒക്കെ കൂടി കൂടി വന്നു.

എന്റെ മുലച്ചാലും തെറിച്ചു നിൽക്കുന്ന അവയുടെ മാദകത്വവും പുറത്തേക്ക് ഇറങ്ങുമ്പോ ചൂഴ്ന്നു നോക്കുന്ന കണ്ണുകൾക്കിടയിൽ മിഥുൻ എത്രയോ മുകളിലാണ്. എന്റെ സമ്മതം ഇല്ലാതെ എന്നെ ഒന്ന് നോക്കനോ, തൊടാനോ അവൻ തയ്യാറല്ല!.

“ഞാൻ ഇറങ്ങിക്കോട്ടെ…ബ്ലൗസ് രണ്ടു ദിവസത്തിനകം തരാം, പിന്നെ ഷോപ്പിലെക്ക് വന്നാൽ അമ്മയെ പരിചപ്പെടാം , ഒൽവേസ് വെൽക്കം ടു ഔർ ഡിസൈൻ സ്റ്റുഡിയോ .”

“ഞാൻ വരാം..സമയം പോലെ…”

“അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ..കേട്ടോ വൈഗയെക്കുറിച്ച്.”

“എന്നെകുറിച്ചോ..”

“ഉം..”

“എനിക്കിപ്പോ കല്യണം വേണ്ടാന്നു ഒന്ന് പറയണേ, നിങ്ങൾ തമ്മിൽ സംസാരിച്ചു കംഫോര്ട് ആവുമ്പോ..”

“ഞാനോ..”

“ഉം..”

“ശ്രമിക്കാം മിഥുൻ..”

മിഥുൻ പോയതിനു ശേഷം. ഏകാന്തത വീണ്ടുമെന്നെ ശിക്ഷിക്കാൻ തുടങ്ങി. സോഫയിലിരുന്നു ടീവി കാണുബോഴും എന്റെ മനസ് മറ്റെവിടേയ്‌യോ ആയിരുന്നു. മിഥുൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ 4 ചുവരുകൾ ഉള്ള ഈ സ്‌ഥലം, ഒരു വീട് എന്ന അവസ്‌ഥയിലേക്ക് മാറുന്നത് അല്ലെ മുൻപ് കണ്ടത്. ആ 25 കാരന്റെ സാമീപ്യം വീണ്ടും കൊതിക്കുന്നപോലെ. എന്റെ മുലകളിൽ അവന്റെ കൈ തൊട്ടപ്പോൾ പോലും ശരീരത്തിൽ ആകമാനം കറന്റു അടിക്കുന്നപോലെ തരിച്ചിരുന്നു. അവന്റെ കൈകൾ അളവുകൾക്കായി തേടുമ്പോഴും എന്റെ മനസ് കൊതിക്കുന്നത് മറ്റെന്തിനോ ആണ്. അതിന്റെ സൂചന ആയിരുന്നു ശരീരം ആകെമൊത്തം വിയർക്കുന്നപോലെ പോലെ തോന്നിയത്. എന്റെ മനസിന് അത്രയും ഇഷ്ടപെട്ടത് കൊണ്ട് മാത്രമാണ്, ഒന്നിച്ചു പറക്കാൻ വേണ്ടി അത് മോഹിക്കുന്നത്. തെറ്റാണോ ശരിയാണോ എന്നൊന്നും ചിന്തിക്കാൻ കഴിയുന്നില്ല.

മനസും ശരീരവും ഒരുപോലെ excited ആവുന്നത് ഇതാദ്യമാണ്. പഠിക്കുമ്പോൾ പോലും ഒരു പ്രണയം ഉണ്ടായിട്ടില്ല. ആരുമായും അങ്ങനെയൊന്നു തോന്നിയിട്ടില്ല. പക്ഷെ…ഇപ്പൊ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരുവനെ…

ഇത്രയും വിരസത സഹിച്ചു ഞാൻ കാത്തിരുന്നത് ഇതിനു വേണ്ടിയാണോ. ഇത്രയും നാൾ കണ്ണീരൊഴുക്കിയതിന് ഒരിത്തിരി ആശ്വാസമായി ദൈവം നീട്ടി വെച്ചതാണോ..മിഥുൻ?

ഞാൻ സോഫയിൽ ഇരുന്നു കറങ്ങുന്ന ഫാനിലേക്ക് നോക്കി. മിഥുനെ കുറിച്ച് ആലോചിക്കുമ്പോ പരിചയമില്ലാത്ത പല സ്‌ഥലത്തേക്കും മിഥുന്റെ ഒപ്പം സഞ്ചരിക്കുന്നപോലെ തോന്നുന്നു. സായാഹ്‌ന ഭാവനയിൽ സുന്ദരമായ ഒരു മനോരാജ്യം ഞാൻ അപ്പോൾ കെട്ടിപ്പടുത്തുകൊണ്ടിരുന്നു.

നോട്ടിയായ സ്വപ്നങ്ങൾ എന്നെ തോന്നിപിച്ചുകൊണ്ട് മിഥുൻ എന്റെ തുടകൾക്കിടയിൽ നനവായി മാറിക്കൊണ്ടിരുന്നു. എന്ത് മാജിക് ആണ് എന്ന് ഞാൻ അപ്പൊ ആലോചിച്ചു, മിഥുൻ എന്റെ അടുത്തില്ല.. എങ്കിലും അവൻ മുൻപ് തൊട്ടത് ഓർക്കുമ്പോ പോലും മനസ് കൈവിട്ടു പോകുന്നു. കുറച്ചു നേരത്തിനുശേഷം ഞാൻ ടോയ്‌ലെറ്റിൽ പോയപ്പോൾ എന്റെ പാന്റിയിൽ ഒരു നനവ് കണ്ടു ഞാൻ അത്ഭുതപ്പെട്ടു, എനിക്ക് നാണം കൊണ്ട് ഞാനത് അഴിച്ചു ഊരി ബക്കറ്റിലിട്ടു, വീണ്ടും മുറിയിലേക്ക് കയറി ബെഡിലേക്ക് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *