The Great Indian Bedroom

ക്ലബിൽ വെച്ച് കൂടെയുണ്ടായരുന്നപ്പളും…എന്റെ കൂടെ ഡാൻസ് ചെയ്തപ്പളും…..രാത്രി സേഫ് ആയി എന്നെ എത്തിച്ചപോളും….നന്ദി ഹിൽസ് ഇല് ഒന്നിച്ചു കൈകോർത്തു നടന്നപോളും…അവൻ അറിയുന്നുണ്ടായിരുന്നു എന്റെ മനസ്.

പക്ഷെ തുറന്നു പറയാൻ ഇപ്പോഴും ഇരുവർക്കും എന്തോ ഒരു മടി ഉള്ളത് കൊണ്ട്… ഇങ്ങനെയായി ….. ഇത്രയും നാളും വേദന സഹിച്ചു കരഞ്ഞ എനിക്ക്, ഇത്തവണ അതിനെല്ലാം എന്റെ ജീവിതത്തിൽ ഒരു അർഥം കിട്ടിയപോലെ എനിക്കപ്പോൾ തോന്നി. എന്റെ മനസ് അറിയാവുന്ന ഒരാളെ…എനിക്ക് ദൈവം തന്നു.

“വൈഗ…” ദാസ് പുറത്തു നിന്നും വിളിച്ചപ്പോൾ ഞാൻ ബാത്‌റൂമിൽ നിന്നും വിളികേട്ടു .

കണ്ണ് തുടച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്നു.

“എന്തെ കണ്ണ് നനഞ്ഞിരിക്കുന്നത്..” അടുക്കളയിലേക്ക് നടക്കുമ്പോ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതല്ല.

“എന്തോ പൊടി കയറിയതാ, മുഖം കഴുകിയപ്പോ ശരിയായി”

ചോറ് അടുപ്പിൽ വെച്ച് ഇച്ചിരി നേരം ഞാൻ ബെഡിൽ വന്നിരുന്നപ്പോൾ..

“വൈഗ കുക്കർ കുറെ നേരമായി…” ഞാനതു ഓഫ് ചെയ്തു വരുമ്പോളും ദാസ് ടീവി കാണുകയയിരുന്നു.

അന്ന് രാത്രി മിഥുന് ഞാനോ, എനിക്ക് അവനോ ഒരു കൊളോ ..മെസ്സേജോ…ചെയ്യാൻ തോന്നിയില്ല.

മനസ് നിറയെ, ഇത് തുടരണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു. അടുത്ത രണ്ടു ദിവസവും സാധാരണ പോലെ കടന്നു പോയി. എനിക്ക് എന്തോ മിഥുനെ വിളിക്കണം എന്നുണ്ടെങ്കിലും മനസ് വീണ്ടും തളരുന്നപോലെ…

ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് ടീവി റിമോട്ട് ഞെക്കി കൊണ്ടിരുന്നപ്പോൾ. കാളിംഗ് ബെൽ അടിച്ചു. നല്ല ചൂടുള്ള സമയം ആയിരുന്നു. ഞാൻ വാതിൽ തുറന്നു കൊണ്ട് നോക്കുമ്പോ മിഥുൻ ആയിരുന്നു. എന്തെ എന്നെ വിളിച്ചില്ല എന്ന് രണ്ടു മൂന്നാവർത്തി ഞാൻ മനസ്സിൽ അവനോടു ചോദിച്ചു.

“വൈഗ..”

“മിഥുൻ..” എനിക്ക് ആ നിമിഷം വാക്കുകൾ ഒന്നും കിട്ടിയില്ല. ഞാൻ വാതിൽക്കൽ വെച്ചുതന്നെ മിഥുനെ കെട്ടിപിടിച്ചു. മിഥുൻ എന്റെ മുഖം കൈകൊണ്ട് ഉയർത്തിപിടിച്ചു ചോദിച്ചു.

“ദേഷ്യമാണോ…”

“ഇല്ല…മിഥുൻ…ഒരിക്കലുമില്ല…”

“പിന്നെന്തേ അതുകഴിഞ്ഞു എന്നെ തിരിച്ചു വിളിച്ചില്ല..”

“അത്…അത്…എനിക്കതിനു കഴിഞ്ഞില്ല. നിനക്ക് വിളിച്ചൂടായിരുന്നോ..”

“അന്ന് എന്റെ അവസ്‌ഥ ഞാൻ പറഞ്ഞതല്ലേ… അവരെ പറഞ്ഞു മനസിലാക്കാൻ ഒത്തിരി ബുദ്ധിമുട്ടി.”

“എങ്ങനെ..എന്ത് പറഞ്ഞു.”

“മനസിന് ഇണങ്ങിയ ഒരാളെ കണ്ടെത്തി, പക്ഷെ ഇപ്പൊ അയാളെ കുറിച്ച് ഒന്നും ചോദിക്കരുത് എന്ന് പറഞ്ഞു..”

“ഉം.”

“എന്നിട്ട്..”

“എന്നിട്ടൊന്നുല്ല, നിഹാരികയുടെ അച്ഛനും അമ്മയും, തിരികെ പോയി.”

“രണ്ടു ദിവസം നീ എന്നെ ഓർത്തോ…”

“മനസ്സിൽ നിറഞ്ഞു നില്കുകയല്ലേ…എന്തിനാ പ്രത്യേകിച്ച് ഓർക്കുന്നത്.” അതിനു മറുപടി എന്റെ ചുണ്ടുകൾ തെല്ലും ആലോചിക്കാതെ കൊക്കുരുമ്മയിപ്പോൾ…ഞങ്ങൾ പതിയെ കെട്ടിപിടിച്ചുകൊണ്ട് നീങ്ങി നീങ്ങി സോഫയിലേക്ക് വീണു. “ഡോർ അടച്ചിട്ടില്ല, മിഥുൻ.” ഞാൻ മിഥുന്റെ ചുണ്ടുവിടുവിച്ചുകൊണ്ട് പറഞ്ഞൊപ്പിക്കുമ്പോ മിഥുൻ എന്റെ കീഴ്ച്ചുണ്ടുകളെ അവന്റെ ചുണ്ടുകൾ കൊണ്ട് കമ്മി വലിച്ചു ഉറിഞ്ചി കൊണ്ടിരുന്നു.

“പ്ലീസ്…മിഥുൻ…പ്ലീസ്…ഇപ്പൊ..വേണ്ട…” പക്ഷെ അവനൊരുമിഷം എന്റെ കണ്ണിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

“വൈഗകുട്ടി…”

“എന്തോ…”

“വാതിൽ അടച്ചിട്ടു ഞാൻ വരാം..”

“ഉം.”

ഞാൻ എന്റെ ചുണ്ടു കൈകൊണ്ട് വിടർത്തി നോകുമ്പോഴേക്കും എന്നെ ചന്തിയിൽ അമർത്തി പൊക്കിയുടെതുകൊണ്ട് ബെഡ്റൂമിലേക്ക് മിഥുൻ നടന്നു. ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. ക്യൂട്ട് ആയ എന്റെ തെമ്മാടിച്ചെക്കൻ എന്നെ എന്ത് ചെയ്യാൻ പോവാണോ. അവനു വല്ലതും അറിയാമോ..ആവൊ… എന്റെ മനസ്സിൽ നോട്ടിയായ ചോദ്യങ്ങൾ ഉയർന്നു… എന്തായാലും വരുന്നിടത്തു വെച്ച് കാണാം. അവന്റെ കൈകൾ എന്റെ ചന്തികുടങ്ങളെ അമർത്തി പിഴിയുന്നുണ്ട്.. ശോ…ചെക്കൻ നല്ല ആവേശത്തിൽ ആണല്ലോ .. ബെഡിൽ എന്നെ ഇരുത്തികൊണ്ട് മിഥുൻ സിമ്പിൾ ആയി നിലത്തു ഇരുന്നു. എന്റെ ഇടുപ്പ് കൈകൊണ്ട് ചുറ്റിപിടിച്ചുകൊണ്ട് എന്റെ മടിയിൽ തലവെച്ചു.

“ഹസ്ബൻഡ് ഇപ്പോഴെങ്ങും വരുമോ വൈഗ.”

“ഉഹും 5 മണിയാകും.”

“AC ഓൺ ചെയ്യട്ടെ…”

“ഉം ചെയ്തോ..”

“നിനക്ക് വല്ലോം അറിയാമോ.”

“എന്ത്…….”

“എന്തിനാ ഇങ്ങോട്ടു എന്നെ എടുത്തോണ്ട് വന്നത്?”

“അവിടെ കർട്ടൻ ഇല്യാലോ…”

“ഹം….എന്നെ കുറച്ചു മുൻപ് എന്താ വിളിച്ചേ..”

“എന്ത് വിളിച്ചു..”

“പറ..”

“എന്റെ പേര്…”

“വൈഗകുട്ടീന്നാണോ..”

“ഉം..” ഞാൻ നാണത്തോടെ ചിരിച്ചു.

“ഇഷ്ടായോ..”

“ഒത്തിരി..ഇതുവരെ എന്നെയാരും അങ്ങനെ വിളിച്ചിട്ടില്ല, ഒരു പ്രത്യേക സുഖമുണ്ട് അത് കേൾക്കാൻ….”

“ഹസ്ബൻഡോ.”

“ദാസോ, വൈഗ…ന്നാ വിളിക്കുക” “ഹസ്ബൻഡുമായി ഇഷ്യൂസ് ഉണ്ടോ.”

“അത്.”

“പറയാൻ പറ്റുമെങ്കിൽ മതി,”

“ഞാൻ പറയാം. ഇപ്പോഴല്ല.”

“മതി.”

“നിനക്കു എന്റെ ഏറ്റവും ഇഷ്ടം എന്താണ്. മിഥുൻ”

“ചിരി.”

“എന്റെയോ ….”

“നിന്റെ തുറന്ന മനസ്.”

“വൈഗ.”

“എന്താടാ ചെക്കാ.”

“വൈഗയുടെ മാരീഡ് ലൈഫ് ഹാപ്പി ആയിരുന്നോ അല്ലയോ, അതുമാത്രം പറയാമോ.”

ഞാൻ അവന്റെ നെറ്റിയിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു

“എനിക്ക് നിന്നെയാണ് ഇപ്പൊ ഏറ്റവും ഇഷ്ടം, നീ എന്റെ ജീവിതത്തിൽ ഇച്ചിരി കൂടെ കഴിഞ്ഞാണ് വന്നതെങ്കിൽ..ചിലപ്പോ…നിനക്കെന്നെ കാണാൻ പോലും കഴിയുമായിരിക്കില്ല” മിഥുൻ എണീറ്റ് എന്റെ ചുണ്ടിൽ വിരൽ വെച്ചോണ്ട് പറഞ്ഞു.

“എന്റെ ജീവനാണ്…വൈഗേ നീ.” ഞാൻ മിഥുനെ എന്റെ മാറിലേക്ക് ചേർത്തു.

“ഹസ്ബൻഡ് അറിഞ്ഞാലോ..”

“എനിക്കറിയില്ല മിഥുൻ.” മിഥുൻ ബെഡിന്റെ അരികിൽ കിടന്നപ്പോൾ. ഞാൻ അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് മിഥുന്റെ മുഖം എന്റെ മടിയിൽ വെച്ചോണ്ട് മുടി കൊതികൊടുത്തു.

“എന്നെ ഒന്നും ചെയ്യണം തോന്നുന്നില്ല നിനക്ക്”

“ഉഹും.” മിഥുൻ ചിരിച്ചോണ്ട് പറഞ്ഞു.

“അതെന്തേ …”

“എനിക്ക് പരിചയം ഒന്നുല്ല ..”

“വീഡിയോ ഒന്നും കണ്ടിട്ടിലെ.” എന്റെ മനസ് ഒരല്പം ധൃതി വെച്ചു .

“ഉണ്ട്, പക്ഷെ എനിക്കതിഷ്ടമല്ല …”

“അതെന്തേ.”

“അതൊട്ടും റിയൽ അല്ല.”

“അതാര് പറഞ്ഞു”

“അറിയാവുന്നവർ പറഞ്ഞതാണ്.”

“ശെരി അപ്പൊ നിന്റെ ഇഷ്ടം പോലെ ചെയ്തോ.”

“ഞാൻ എന്താ ചെയ്യണ്ടേ ഇപ്പോ.” എനിക്കതിനു മറുപടി പറയാൻ സത്യത്തിൽ അറിയിലായിരുന്നു, അതുകൊണ്ട് ഞാൻ മറ്റൊരു വഴി കണ്ടുപിച്ചു.

“ബ്ലൗസ് റെഡിയായോ..”

“ശോ..കൊണ്ട് വന്നിട്ടുണ്ട്, ഞാനത് മറന്നു, ബാഗിലാ ഹാളിലുണ്ട് എടുക്കട്ടേ..”

“ഉം എടുത്തോ..”

മിഥുൻ ബ്ലൗസ് എടുത്തു വന്നപ്പോൾ വെളുത്ത നിറത്തിലുള്ള തുണിയിൽ ചുവന്ന ഇതളുള്ള പൂക്കൾ തുന്നിച്ചേർത്തത് പ്രത്യേക ഭംഗിയായിരുന്നു. ക്ളീവേജ് സ്വല്പം കാണുമോ എന്ന് എനിക്ക് സംശയം ഇല്ലാതിരുന്നില്ല. വൈഡ് നെക്ക് ആയോണ്ട് എന്റെ കഴുത്തിലെ ചെറിയ കുഴിയൊക്കെ എടുത്തു കാണുമെന്നും എനിക്ക് തോന്നി. പ്രിൻസസ് കട്ട് പെർഫെക്റ്റ് ആയി ചെയ്തിട്ടുണ്ട്. മിഥുന്റെ ഡിസൈൻ സ്കിൽ എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. ഞാനതു അവനോടു പറയുകയും ചെയ്തു. ഇതിനു എന്താണ് ചാർജ് എന്ന് ചുമ്മാ ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഇഷ്ടമുള്ളവർക്ക് വേണ്ടി ശ്രദ്ധിച്ചു ചെയ്യുമ്പോ കിട്ടുന്ന സുഖം ആണ് ഇതിന്റെ കൂലി….യെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *