The Great Indian Bedroom 2

സാംസങ് ഫ്ളിപ് ഫോണിൽ അവൻ പുതിയ പ്രിൻസസ് കട്ട് ലോ നെക് വരുന്ന ബ്ലൗസ് ഡിസൈൻ കാണിച്ചോണ്ട് പറഞ്ഞു. ഇത് നന്നായിരിക്കും എന്ന്, എനിക്കും അത് വല്ലാതെ ഇഷ്ടപ്പെട്ടു, ദാസിന് എന്തായാലും അതിഷ്ടമാകില്ല എന്ന് അറിയാമെങ്കിലും, മിഥുന്റെ സന്തോഷത്തിനായി ഞാൻ അത് സമ്മതിച്ചു.

ബെഡ്റൂമിലെ കാപോഡ് തുറന്നു ഒരു ബ്ലൗസ് അളവിനായി എടുത്തു കൊടുത്തു. മിഥുൻ എന്നോട് അപ്പോൾ പ്രൊഫഷണലായി ചോദിച്ചു ഞാൻ വൈഗയുടെ മെഷര്മെന്റ് എടുത്തോട്ടെ എന്ന്! പെർഫെക്റ്റ് ആയി തയ്പ്പിക്കണം എങ്കിൽ അത് നിർബന്ധം ആണ് എന്ന് മിഥുൻ പറഞ്ഞത് കൺവിൻസ് ആയപ്പോൾ ഞാനും അതിനു സമ്മതിച്ചു, കൂടാതെ ക്ലോത് കട്ട് ചെയുന്നത് കംപ്യൂട്ടറൈസ് മെഷീൻ ആണ്, അതിലേക്കാണ് മെഷര്മെന്റ് കൊടുക്കുന്നതും.

ഞാൻ ടേപ്പ് എടുത്തു മിഥുന്റെ കൈയിലേക്ക് കൊടുത്തു. എനിക്ക് ചെറിയ നാണം തോന്നാതെ ഇരുന്നില്ല, അതോണ്ട് ഞാൻ പറഞ്ഞു ബെഡ്‌റൂമിൽ വെച്ച് നോക്കാം, കാരണം ഹാളിൽ വെച്ച് എടുത്താൽ, ഓപ്പോസിറ് മുറിയിൽ ഉള്ളവർ കാണാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു. മിഥുൻ നോക്കിയപ്പോൾ ഓപ്പോസിറ്റ് ഫ്ലാറ്റിലേക്ക് വ്യൂ ഉള്ള ജനാലയിൽ കർട്ടൻ ഇല്ലായിരുന്നു.

മിഥുനും ഞാനും മെഷര്മെന്റ് എടുക്കാൻ ബെഡ്റൂമിലേക്ക് നടന്നു, ഭർത്താവല്ലാതെ ഇതുവരെ എന്റെ സമ്മതത്തോടെ ഞാൻ ആരെയും ബെഡ്റൂമിലേക്ക് കയറ്റിയില്ലാത്തത് ഓർത്തപ്പോ എനിക്കെന്തോ പോലെ തോന്നി. പ്രൊഫഷണൽ ആയി തന്നെ മിഥുൻ അളവെടുക്കാൻ തുടങ്ങി.

ആദ്യം എന്റെ ഷോൾഡർ… പിന്നെ കൈകൾ… ശേഷം കൈകളുടെ വണ്ണം. ആം ഹോൾ…. പിന്നെ…പിന്നെ… മുലകളുടെ ചുറ്റുമുള്ള അളവ്….അതെടുക്കുമ്പോ നാണം കൊണ്ട് ഞാൻ തല ചരിച്ചത് മിഥുൻ ശ്രദ്ധിച്ചില്ല. ടേപ്പിൽ 36+ എന്ന് ഞാൻ കണ്ടു…

മിഥുന്റെ ശബ്ദത്തിൽ അത് പറയുമ്പോ ഒരു നേരിയ വിറയൽ ഞാൻ ശ്രദ്ധിച്ചു. സത്യത്തിൽ മിഥുന്റെ നെറ്റിയിലെ വിയർപ്പ് അതോടപ്പം ഒഴുകുന്നത് കാണുമ്പോ എന്റെ മേലാസകലം കോരിത്തരിക്കുന്നപോലെ തോന്നി, രോമം എഴുന്നേറ്റു നിക്കുന്നപോലെ പോലെ…..മിഥുന് എന്റെ ശരീരം തൊടാനായി ഞാൻ നിന്നുകൊടുക്കുമ്പോ….എനിക്കറിയില്ല…ഇതുവരെ അന്യപുരുഷനെ തൊടാൻ അനുവദിക്കാത്ത എനിക്ക് അതൊരു പുതിയ അനുഭൂതിയായി തോന്നി.

മിഥുന്റെ കൈകൾ എന്നെ തൊട്ടുഴിയുമ്പോ എന്റെ തുടകളുടെ സംഗമസ്‌ഥാനത്തു ഒരു തരിപ്പ് പോലെ…. ദേഹം മൊത്തം ചൂട് കൂടി വരുന്നുണ്ടോ എന്നെനിക്ക് സംശയമായി…നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വിയർത്തു പൊടിയുന്നപോലെ….

മിഥുൻ എന്നെ നോക്കാത്തത് കൊണ്ട് ഞാൻ ശ്വാസമെടുത്തുകൊണ്ട് കണ്ണുകൾ ഇറുകെയടച്ചപ്പോൾ…മനസ്സിൽ എന്തൊക്കെയോ നോട്ടി ആയി തോന്നി തുടങ്ങി.

ഞാൻ എന്റെ സാരിയുടെ മുന്താണി ഒഴുകി താഴെ വീണപതുപോലും അറിയാതെ ആ നിമിഷത്തിൽ ലയിച്ചു നിന്നു. എന്റെ പിറകിൽ നിന്നിരുന്ന മിഥുൻ എന്റെ ബ്ലൗസിന്റെ മുകളിൽ കൈവെച്ചപ്പോൾ ഞാൻ പെട്ടന്ന് പതറിപ്പോയി…

“മെഷര്മെന്റ് കഴിഞ്ഞുട്ടോ..”

ഈശ്വരാ…അത് തോന്നൽ ആയിരുന്നോ…മിഥുൻ എവിടെ എന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടു പിറകിൽ അവൻ ഉണ്ടായിരുന്നു. എന്റെ സാരിയുടെ തുമ്പു കുനിഞ്ഞെടുത്തുകൊണ്ട് അവൻ അത് മാറിലേക്ക് വെച്ച് തോളിൽ ഇട്ടു തന്നു. എനിക്ക് അവനോടു വീണ്ടും ആരാധനയും ബഹുമാനവും ഒക്കെ കൂടി കൂടി വന്നു.

എന്റെ മുലച്ചാലും തെറിച്ചു നിൽക്കുന്ന അവയുടെ മാദകത്വവും പുറത്തേക്ക് ഇറങ്ങുമ്പോ ചൂഴ്ന്നു നോക്കുന്ന കണ്ണുകൾക്കിടയിൽ മിഥുൻ എത്രയോ മുകളിലാണ്. എന്റെ സമ്മതം ഇല്ലാതെ എന്നെ ഒന്ന് നോക്കനോ, തൊടാനോ അവൻ തയ്യാറല്ല!.

“ഞാൻ ഇറങ്ങിക്കോട്ടെ…ബ്ലൗസ് രണ്ടു ദിവസത്തിനകം തരാം, പിന്നെ ഷോപ്പിലെക്ക് വന്നാൽ അമ്മയെ പരിചപ്പെടാം , ഒൽവേസ് വെൽക്കം ടു ഔർ ഡിസൈൻ സ്റ്റുഡിയോ .”

“ഞാൻ വരാം..സമയം പോലെ…”

“അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ..കേട്ടോ വൈഗയെക്കുറിച്ച്.”

“എന്നെകുറിച്ചോ..”

“ഉം..”

“എനിക്കിപ്പോ കല്യണം വേണ്ടാന്നു ഒന്ന് പറയണേ, നിങ്ങൾ തമ്മിൽ സംസാരിച്ചു കംഫോര്ട് ആവുമ്പോ..”

Leave a Reply

Your email address will not be published. Required fields are marked *