കാഞ്ഞിരക്കുറ്റി – 5 19

“തമ്പ്രാന്റെ യാത്രയ്ക്ക് തടസ്സം നിന്നില്ലേ. അറിയില്ലേ തമ്പ്രാന്റെ വണ്ടിയാണെന്ന്.” കോരൻ അവളെ കുറ്റപ്പെടുത്തി. അവൾക്ക് കണ്ണുകൾ നിറഞ്ഞു വന്നു. പേടിച്ചരണ്ട മുയൽകുഞ്ഞിനെ പോലെ അവൾ കോരനെ ഒന്ന് നോക്കി. വണ്ടിയിലിരുന്നു നോക്കിക്കണ്ടുകൊണ്ടിരുന്ന വാടുകാരണവർക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആ സൗന്ദര്യം. അയാൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവളുടെ അടുത്തേക്ക് വന്നു.

 

“എന്താ കോരാ. ആരാണീ കുട്ടി.? ഇങ്ങനെയാണോ പെണ്ണുങ്ങൾ പുറത്തിറങ്ങി നടക്കുന്നത്. എന്റെ യാത്രക്ക് കുറുകെ ചാടി അശുഭം വരുത്തിയില്ലേ.” അയാൾ അല്പം പരുഷമായി കോരനോട് തട്ടിക്കയറി. സരസുവിൽ നിന്ന് ഒരു കരച്ചിൽ പൊട്ടിച്ചിതറി.

 

“അങ്ങുന്ന് മഴനനയണ്ട. വണ്ടിയിലോട്ട് കേറിക്കോളൂ. കുട്ടിയെ ഞാൻ വണ്ടിയിലോട്ട് കൊണ്ടുവരാം, എന്നിട്ട് പ്രതിവിധി എന്താന്ന് വച്ചാൽ സംസാരിച്ചോളൂ.” കോരൻ അർത്ഥഗർഭമായി വാസുകാരണവരെ നോക്കി. അയാൾ കോപം അടങ്ങിയിട്ടില്ല എന്ന ഭാവത്തിൽ ഒന്ന് ഇരുത്തി മൂളിയിട്ട് കാളവണ്ടിയിലോട്ട് കയറി.

 

“കുട്ടി വരൂ. അവരൊക്കെ നമ്മുടെ തമ്പ്രാക്കളല്ലേ. ഞാനും മോളും ഒക്കെ കഞ്ഞിയരിക്ക് കൈനീട്ടി ചെല്ലുന്നത് അങ്ങോട്ടല്ലേ. അത് മുടക്കാൻ പാടുണ്ടോ. വാ, വന്ന് തമ്പ്രാനോട് പൊറുക്കാൻ പറയാ.” കോരൻ അവളെ അനുനയത്തിൽ ഉപദേശിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അനങ്ങാതെ നിന്നപ്പോൾ കോരന് ദേഷ്യം വരാൻ തുടങ്ങി. നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു. ഏത് നിമിഷവും മഴ കോരിച്ചൊരിയും, കർക്കിടകമാണ്.

കോരൻ കുറേക്കൂടി സരസുവിന്റെ അടുത്തേക്ക് നീങ്ങി പല്ലുകടിച്ചു പരുഷമായി സംസാരിക്കാൻ തുടങ്ങി.

 

“ഈ നാട്ടിൽ തമ്പ്രാൻ കാണാത്ത ഒരു പെണ്ണുമില്ല. എന്നിട്ടും കുട്ടി തമ്പ്രാന്റെ കണ്ണിൽ പെടാതെ ഒളിച്ചു ജീവിച്ചു. മാത്രല്ല ഇപ്പൊ അദ്ദേഹത്തെ മുഷിപ്പിച്ചിട്ട് കടുംപിടുത്തം നിൽക്കുന്നോ? അദ്ദേഹത്തെ വെറുപ്പിച്ചാൽ കുടുംബത്തോടെ ഇല്ലാതാക്കിക്കളയും, അറിയില്ലേ. വന്ന് വണ്ടിയിൽ കേറിക്കോ, അല്ലെങ്കിൽ ബലം പിടിക്കേണ്ടി വരും.” കോരൻ അവളോട് മുരണ്ടു. കൈയിലെ വാഴയില നിലത്തേക്ക് വീണു. രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി അവൾ വാവിട്ടു കരഞ്ഞു.

 

“എന്നെ ഒന്നും ചെയ്യല്ലേ. ഞങ്ങൾ പാവങ്ങളാണെ.” സരസുവിന്റെ ശബ്ദ സംഗതം കോരനെയും കാരണവരെയും ഒരുപോലെ വികാരം കൊള്ളിച്ചു. ഇവൾ സങ്കടം മറന്ന്, സന്തോഷത്തോടെ ഉടുത്തുണിയില്ലാതെ കിടന്നു പുളയുന്ന ദൃശ്യം മനസ്സിൽ തെളിഞ്ഞ രണ്ടുപേർക്കും അജ്ഞാതമായൊരു ആവേശം നുരഞ്ഞു പൊങ്ങുകയും കോരൻ അവളെ പഞ്ഞിക്കെട്ടു പോലെ കോരിയെടുത്തു പിന്നിലേക്ക് ചെന്ന് കാളവണ്ടിയുടെ അകത്തേക്ക് നിക്ഷേപിച്ചു. ഹാഹ്..എന്തൊരു ഇളം ശരീരം.

വെണ്ണയിൽ പിടിച്ചത് പോലെ കൈകൾ പുതഞ്ഞു പോകുന്നു. കോരൻ കാളവണ്ടിയുടെ പിന്നിലെ വിരിപ്പ് താഴ്ത്തിയിട്ടിട്ട് മുന്നിലേക്ക് ചെന്ന് വണ്ടിയിൽ ചാടിക്കയറി കാളയെ തെളിച്ചു. പിന്നിൽ അതുവരെ കാത്തുനിന്നിരുന്ന വാസുകാരണവരുടെ സംരക്ഷകരുടെ കാളവണ്ടിയും അവരെ അനുഗമിച്ചു. കർക്കിടക്കം പുതച്ച സന്ധ്യയുടെ ഇരുണ്ട പകലിലൂടെ കാളവണ്ടി പാറത്തൊടി തറവാടിന്റെ പിൻവശത്തേക്ക് പ്രവേശിക്കുകയും,

നെഞ്ചുവിരിച്ചു നടക്കുന്ന വാസുകാരണവരുടെ കൈപ്പിടിയിൽ അമർന്ന തന്റെ കുഞ്ഞു കൈയിലെ വേദന സഹിച്ചുകൊണ്ട് കരഞ്ഞു തളർന്നു ഭയന്ന് വിറച്ച പേടമാനിനെ പോലെ സരസു ആ വലിയ തറവാടിന്റെ ഇരുണ്ട ഇടനാഴിയിലൂടെ ഒരു വലിയ മുറിയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. ഒരുപക്ഷെ അത് തന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു എന്നവൾക്ക് അറിയില്ലായിരുന്നു.

തമ്പ്രാൻമാരൊക്കെ വലിയ ആളുകൾ ആയതുകൊണ്ട് അവരെ പിണക്കിയാൽ കോപത്തിന് കാരണമാകുമെന്നും, ശിക്ഷ ലഭിക്കുമെന്നും സരസു കേട്ടിട്ടുണ്ട്. ക്രൂരന്മാർ ആണെങ്കിൽ പുളിമരത്തിൽ ഉടുതുണി അഴിച്ചു കെട്ടിയിട്ടു നൂറടിയാത്രേ ശിക്ഷ. തൊട്ടുകൂടായ്കയും തീണ്ടാപ്പാടകലവും പാലിക്കേണ്ടത് ജനങ്ങളുടെ കടമയാണ്. അത് നാട്ടുനടപ്പാണ്. താൻ ആ കാര്യത്തിന് മുടക്കം വരുത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *