കൊഴുത്ത കടി കന്തുള്ള ഗായു – 1 1അടിപൊളി  

വാതിൽ അടഞ്ഞതും ഗായത്രി ദീർഘശ്വാസം വിട്ടു.

ബെഡ്റൂമിലെ കട്ടിലിലേക്ക് അവൾ തളർന്നിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ തന്റെ ഫോണെടുത്ത് സുമിത്ര ചേച്ചിയെ വിളിച്ചു

മറുപുറത്ത് ഫോൺ എടുത്തപ്പോൾ പശുവിനെ തൊഴുത്തിലേക്ക് കയറ്റുന്ന തിരക്കിലായിരുന്നു സുമിത്ര.

“ഹലോ… സുമിത്ര ചേച്ചി” ഗായത്രി പതുക്കെ ചോദിച്ചു.

“ഗായൂ, ? എന്താടി ഈ നേരത്ത്? കിച്ചു ഓഫീസിൽ പോയില്ലേ?” സുമിത്ര കിതച്ചുകൊണ്ട് ചോദിച്ചു.

സങ്കടങ്ങൾ ഓരോന്നായി പറഞ്ഞു തീർത്തു.

“എന്റെ പൊന്നു ഗായൂ, നീ ഇത് നേരത്തെ പറയണ്ടേ? പക്ഷേ എന്റെ കയ്യിൽ ഇപ്പോൾ വലിയ തുകയൊന്നുമില്ലടി. പശുവിന്റെ തീറ്റയ്ക്കും മറ്റുമായി കഴിഞ്ഞ ആഴ്ച കുറച്ച് പണം ചിലവായി.” ചേട്ടന്റെ കയ്യിലും ഒന്നും കാണില്ല ഉള്ളതൊക്കെ പെറുക്കി ആണ് എല്ലാം ഓടിച്ചത്”

സുമിത്ര കുറച്ചു നേരം ആലോചിച്ചു. “വിഷമിക്കണ്ട ഗായൂ, നമുക്ക് ഇതിനൊരു വഴി കാണാം. ഞാൻ ഒന്ന് ആലോചിച്ചിട്ട് വിളിക്കാം.”

രാത്രിയിലെ

അത്താഴ സമയത്തും ആകെ മൂകത ആയിരുന്നു അവിടം..

അർജുൻ പോയ കാര്യം നടന്നില്ല.. താലിമാല പണയം വെക്കേണ്ട എന്ന തീരുമാനത്തിൽ എത്തി ഇരുവരും.. ആകെ അമ്മ തന്ന കുറച്ചു ക്യാഷ് മാത്രമേ ഉള്ളു..

പിറ്റേന്ന് രാവിലെ സുമിത്ര തിരിച്ച വിളിച്ചു. അവളുടെ ശബ്ദത്തിൽ ഒരു പ്രത്യേക ആവേശം ഉണ്ടായിരുന്നു.

“ഗായൂ, ഒരു വഴി ഉണ്ട്.. ഒരാളെ പോയി കണ്ടാൽ കാര്യം നടക്കും”

ഗായു, ആരെയാ ചേച്ചി.. ആരെ വേണേലും പോയി കാണാം..” ഗായു പ്രതീക്ഷയോടെ പറഞ്ഞു.

“ആളെ നിനക്കറിയും നമ്മുടെ അർജുൻ ഇല്ലേ… വടക്കേൽ ഉണ്ടായിരുന്ന അർജുൻ. നിന്റെ ഫ്രണ്ട് ആയിരുന്നില്ലേ?”

അർജുൻ! ആ പേര് കേട്ടപ്പോൾ ഗായത്രിയുടെ മനസ്സിൽ ഒരു നിമിഷം പഴയ കാലം തെളിഞ്ഞു. പഠിക്കുന്ന കാലത്ത് അവൻ എപ്പോഴും അവളുടെ കൂടെ ഉണ്ടായിരുന്നു. കല്ല്യാണത്തിന് മുൻപ് അർജുനുമായി നല്ല സൗഹൃദമുണ്ടായിരുന്നു, ഇടയ്ക്കൊക്കെ ഫോണിൽ സംസാരിക്കുമായിരുന്നു.

സുമിത്ര തുടർന്നു .. “അവൻ ഇപ്പോൾ കൊച്ചിയിൽ വലിയ ബിസിനസ് ആണ്. ഒരുപാട് ഫ്ലാറ്റുകളും കാറുകളും ഒക്കെയുണ്ട്. കഴിഞ്ഞ ആഴ്ച

ഞങ്ങൾ ഗുരുവായൂർ പോയപ്പോ അവിടെ വെച്ച് കണ്ടിരുന്നു.. ചേട്ടന്റെ ഒരു ആവശ്യത്തിന് വേണ്ടി അവൻ ഹെല്പ് ഒക്കെ ചെയ്തു, അന്ന് കുറെ നേരം ഞാനും അവനോട് സംസാരിച്ചിരുന്നു… ഇന്നലെ ചേട്ടനോട് കാര്യങ്ങൾ പറഞ്ഞപ്പോ ആണ് ആൾടെ കാര്യം പറഞ്ഞത്, ഞാൻ അപ്പോള ഓർത്തതും.. “

“അയ്യോ ചേച്ചി അവനെ ഞാൻ വിളിച്ചിട്ടൊക്കെ കുറെ ആയി.. കോളജ് കഴിഞ്ഞേ പിന്നെ കണ്ടിട്ട് പോലും ഇല്ല.. ഇടയ്ക് കോളജ് വാട്സാപ്പിൽ ഉണ്ടായിരുന്നു.. എന്റെ ഫോൺ മാറിയേ പിന്നെ നമ്പറും

പോയി… എനിക്ക് വിളിക്കാൻ മടിയ ചേച്ചി”

ഗായത്രി മടിച്ചു മടിച്ചു പറഞ്ഞു.

“നീ ഒന്ന് പോയെ ഗായൂ,” സുമിത്രയുടെ ശബ്ദത്തിൽ ഒരു ചേച്ചിയുടെ ഗൗരവം വന്നു.

“അർജുൻ നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെ ആയിരുന്നില്ലേ.. എത്ര തവണ അവൻ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട്.. ? അവൻ ഇപ്പോൾ അവിടെ വലിയ നിലയിലാണ്. നിന്റെ ഈ കഷ്ടപ്പാട് കേട്ടാൽ അവൻ തീർച്ചയായും സഹായിക്കും. നീ എന്തിനാ ഇങ്ങനെ മടിക്കുന്നത്? ഞാൻ അവനെ വിളിച്ചു കാര്യം പറയാം, എന്നിട്ട് നീ വിളിച്ചാൽ മതി, പോരേ? നമ്മുടെ ആവശ്യമാകുമ്പോൾ ഈ നാണം ഒന്നും വിചാരിച്ചിട്ട് കാര്യമില്ല.”

ഗായത്രി മിണ്ടാതെ നിന്നു. അവളുടെ മനസ്സിൽ പല ചിന്തകളും ഒരേ സമയം ഓടി നടന്നു. പണത്തിന്റെ അത്യാവശ്യം ഒരു വശത്ത്, കാശിനു ആവശ്യം വന്നപ്പോൾ വിളിക്കുന്നു എന്ന ചിന്ത വേറെ മറുവശത്ത്

“ശരി ചേച്ചി… ചേച്ചി ഒന്ന് വിളിച്ച് സംസാരിക്ക്. എന്നിട്ട് ഞാൻ വിളിക്കാം,” ഒടുവിൽ അവൾ സമ്മതിച്ചു.

“പിന്നേയ് നിന്നെ ചേട്ടൻ വിളിച്ചോളും എന്ന പറഞ്ഞു.. ഓഡിറ്റിംഗ് ന്റെ തിരക്കിലാ..”

കോളേജിന്റെ അവസാന സമയത്ത് അർജുന്റെ ചില നോട്ടങ്ങളും തൊടലും പിടിക്കലും അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.. അവൾ അവനിൽ നിന്ന് അകലം പാലിച്ചിരുന്നു.. ആരോടും അവൾ ഇത് പറഞ്ഞിട്ടും ഇല്ല.. കല്ല്യാണം കഴിഞ്ഞ് ശേഷം ആ ബന്ധം പാടേ മുറിഞ്ഞുപോയി. ഗായത്രിയുടെ ഉള്ളിൽ പെട്ടെന്ന് വല്ലാത്ത പരിഭ്രമം തോന്നി.

Updated: October 18, 2026 — 4:42 pm

Leave a Reply

Your email address will not be published. Required fields are marked *