“കിച്ചുവിന് ഇതൊന്നും നോക്കാൻ നേരമില്ലല്ലോ…” അവൾ സ്വയം പിറുപിറുത്തു.
പെട്ടെന്ന് കിഷോറിന്റെ കോൾ വന്നു. “നീ ആ പിഎസ്സി സെന്ററിൽ വിളിച്ചോ? ഈവെനിംഗ് ക്ലാസ് ഇല്ലേ? ആദ്യത്തെ ക്ലാസ് അല്ലെ? ഞാൻ വന്ന് കൂട്ടികൊണ്ട് പോകാം. എനിക്ക് ഇപ്പോ ഫ്രീ ആണ്”
ഗായത്രിക്ക് മടിയായിരുന്നു. “ഞാൻ ഇല്ലടെയ് ഇന്ന്, ഈ ചൂടത്ത് ഇപ്പൊ ഇറങ്ങാൻ വയ്യ. എന്റെ ഉറക്കം ശെരിയായില്ല, നല്ല ഉറക്കം വരുന്നുണ്ട്.”
“നീ ഒന്ന് പോയേ ഗായൂ! അവിടെ പോയാൽ നിനക്ക് നാലാളെ പരിചയപ്പെടാം. എപ്പോഴും ഈ ഫ്ലാറ്റിനുള്ളിൽ ഇങ്ങനെ അടങ്ങിയിരുന്നാൽ ശരിയാകില്ല. പിന്നെ അവിടെ നിന്നെപ്പോലെയുള്ള ഒരുപാട് പേരുണ്ടാകും, നിനക്ക് വേണമെങ്കിൽ അവിടെയിരുന്ന് പരദൂഷണമൊക്കെ പറയാം.” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.
“പോടാ
പുല്ലേ… എനിക്ക് പരദൂഷണമല്ലാതെ വേറെ പണിയൊന്നുമില്ലേ? കൊള്ളാലോ” അവൾ ഒന്ന് അമർത്തി മൂളി.
“നീ വേഗം റെഡി ആവ്. ഞാൻ ഇപ്പോ അങ്ങോട്ട് വരും.” കോൾ കട്ട് ആവുന്നു.
അവൾ അലമാര തുറന്ന് തന്റെ ഏറ്റവും നല്ല ചുരിദാറുകളിൽ ഒന്ന് എടുത്തു. സ്ലീവ്ലെസ്സ് ഇടണോ എന്ന് ഒരു നിമിഷം ആലോചിച്ചു, പിന്നെ വേണ്ടെന്ന് വെച്ചു. പകരം ഉടലിനോട് ചേർന്നുനിൽക്കുന്ന ഒരു ടോപ് എടുത്തിട്ടു. കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ മാറിലെ ആ വശ്യത കണ്ട് അവൾ തന്നെ ഒന്ന് മയങ്ങിപ്പോയി.
മടിച്ചാണെങ്കിലും റെഡി ആയി കിച്ചു വരാൻ വേണ്ടി കാത്തിരുന്നു, കൃത്യസമയത് അവൻ എത്തി.
വൈകുന്നേരം ആയത് കൊണ്ട് നല്ല ബ്ലോക്ക് ഉണ്ട്
കാക്കനാട് ഉള്ള പ്രശസ്തമായ പിഎസ്സി സെന്ററിന് മുന്നിൽ കിച്ചു കാർ നിർത്തി. ഗായത്രി പുറത്തേക്ക് നോക്കി. ഒരുപാട് കുട്ടികൾ, പല പ്രായത്തിലുള്ളവർ അവിടെ കൂടി നിൽക്കുന്നുണ്ട്.
“ഡേ… ഇതിപ്പോ സ്കൂളിൽ പോകുന്ന പോലെ ഉണ്ട്. ഞാനെങ്ങനെ ഇതിലൂടെ നടക്കും,” ഗായത്രി ചുരിദാറിന്റെ ഷാൾ ഒന്ന് മുറുക്കി പുതച്ചു കൊണ്ട് പറഞ്ഞു. അവളുടെ ആ മുഴുത്ത മാറിലെ വടിവുകൾ ഷാളിന് ഉള്ളിലും ഒരുവിധം വ്യക്തമായിരുന്നു.
“നീ ഒന്ന് പോയേ ഗായൂ… എല്ലാവരും പഠിക്കാൻ വരുന്നതാ. പേടിക്കാതെ അങ്ങോട്ട് പോ. ഞാൻ ക്ലാസ് തീരുമ്പോളേക്കും വന്ന് പിക്ക് ചെയ്യാം” കിച്ചു അവളെ ഒന്ന് സമാധാനിപ്പിച്ചു വിട്ടു.
ഗായത്രി സാവധാനം കാറിൽ നിന്നിറങ്ങി. അധികം ഉയരമില്ലാത്ത ആ കൊഴുത്ത ശരീരം ഒരു സ്റ്റൈലിൽ ഉലഞ്ഞുകൊണ്ട് സെന്ററിലേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ ചുറ്റുമുള്ള ചില കണ്ണുകൾ അവളുടെ മേൽ ഉടക്കി.
കായംകുളം ടൗണിലെ ആ പഴയ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന ആ ശാലീനതയല്ല, കൊച്ചിയിലെ വെളിച്ചത്തിൽ അവളുടെ ആ മയങ്ങിയ കണ്ണുകളും വിടർന്ന ചുണ്ടുകളും കൂടുതൽ ആകർഷകമായിരുന്നു.
അവൾ പതുക്കെ അകത്തേക്ക് നടന്നു. ചുരിദാർ അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് നിൽക്കുകയായിരുന്നു. ഓരോ ചുവടിലും അവളുടെ ആ ഉടൽ വഴങ്ങുന്നത് കണ്ട് അവിടെ നിന്നിരുന്ന ചില ചെറുപ്പക്കാർ പരസ്പരം നോക്കി. ഗായത്രിക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നു. ഉള്ളിൽ ചെറിയൊരു പേടിയുണ്ടെങ്കിലും, തന്റെ സൗന്ദര്യത്തിൽ അവൾക്ക് തോന്നിയ ആ അഹങ്കാരം മുഖത്ത് ഒരു ചെറിയ ചിരിയായി വിടർന്നു.
“എല്ലാ എണ്ണവും കോഴികൾ ആണല്ലോ… ആരെയും കണ്ടിട്ടില്ലാത്ത പോലെയുള്ള നോട്ടം,” അവൾ പതുക്കെ സ്വയം പിറുപിറുത്തു.
ക്ലാസ്സ് റൂമിന് മുന്നിലെത്തിയപ്പോൾ ഒരു അസിസ്റ്റന്റ് അവളുടെ അടുത്തു വന്നു. “പുതിയ അഡ്മിഷൻ ആണോ?” അയാൾ ചോദിച്ചു. അയാളുടെ കണ്ണുകൾ ഒരു നിമിഷം ഗായത്രിയുടെ ആ മുഴുത്ത മാറിടത്തിൽ ഒന്ന് തങ്ങി നിന്നു. ഗായത്രി അത് കണ്ടില്ലെന്ന് നടിച്ചു.
“അതെ, ഗായത്രി നായർ. ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിരുന്നു”
അവൾ വിനയത്തോടെ പറഞ്ഞു. ആ മയങ്ങിയ കണ്ണുകളാൽ അവൾ അയാളെ നോക്കിയപ്പോൾ അയാൾ ഒന്ന് പതറിപ്പോയി.
ക്ലാസ്സ് റൂമിലേക്ക് കയറിയപ്പോൾ അവിടെ അൻപതോളം കുട്ടികളുണ്ട്. ഗായത്രിക്ക് വേണ്ടി ഒരു ബെഞ്ചിൽ സ്ഥലം ഒഴിയുന്നത് കണ്ടു. അവൾ പോയി ഇരുന്നു. അവളുടെ അരികിലിരുന്ന രണ്ടു പെൺകുട്ടികൾ അവളെ ഒന്ന് നോക്കി ചിരിച്ചു. ഗായത്രി തിരിച്ചും ചിരിച്ചു.
