ഞാൻ ആണെങ്കിൽ ബിസിനസ്സ് ആവശ്യത്തിന് എപ്പോഴും പുറത്തായിരിക്കും. പിന്നെ ഇടയ്ക് വരുമ്പോൾ എന്റെ മുറി ഉണ്ട് അവിടെ അതിൽ ആയിരിക്കും ഞാൻ കഴിയുക. ഒരു രണ്ടു മൂന്ന് മാസം അവിടെ നിൽക്കാം അപ്പോളേക്കും നിങ്ങൾ സെറ്റ് ആകുകയാണെങ്കിൽ മാറിയാൽ മതി. ആ സമയം കിഷോറിന് ബിസിനസ്സ് ഒന്ന് സെറ്റാക്കാം.”
അപ്പോളേക്കും ഗായത്രി ഒരു പ്ലേറ്റിൽ സ്നാക്ക്സ് ആയി വന്നിരുന്നു.
അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയും വലിയൊരു സഹായം!
അവളുടെ ഉള്ളിൽ നേരത്തെ ഉണ്ടായിരുന്ന സംശയങ്ങൾ പതുക്കെ മാറി. അർജുൻ ശരിക്കും ഒരു മാന്യനാണെന്ന് അവൾ ഉറപ്പിച്ചു.
“കിച്ചൂ… അർജു ഇത്രയും പറയുന്നത് കൊണ്ട് നമുക്ക് അങ്ങോട്ട് മാറാം. ഈ ജോസിന്റെ മുഖം കാണുന്നതിലും നല്ലത് അതാണ്,” ഗായത്രി പറഞ്ഞു.
“ശരിയാണ് അർജുൻ… നിന്റെ ഈ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല,” കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
“നന്ദിയൊന്നും വേണ്ട കിച്ചൂ. നമ്മൾ തമ്മിൽ ഈ ഒരു ബന്ധം മതിയല്ലോ. നിങ്ങൾ സാധനങ്ങൾ പാക്ക് ചെയ്തോളൂ. ഉടനെ മാറിയേക്കാം. എന്റെ കാർ അയക്കാം തിയതി അറിയിച്ചാൽ മതി” അർജുൻ എഴുന്നേറ്റു.
അവൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഗായത്രി വാതിൽ വരെ ചെന്നു. അർജുൻ തിരിഞ്ഞു നോക്കി അവൾക്ക് ഒരു ചെറിയ പുഞ്ചിരി നൽകി. ആ പുഞ്ചിരിയിൽ വന്യത ഉണ്ടായിരുന്നില്ല, പകരം ഒരു തരം സംരക്ഷണത്തിന്റെ ഭാവമായിരുന്നു. ഗായത്രി വാതിൽ അടച്ച് തിരിഞ്ഞപ്പോൾ കിച്ചു അവളെ കെട്ടിപ്പിടിച്ചു. ആ വലിയ ആപത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു അവർ.
പക്ഷേ, താമസിക്കാൻ പോകുന്ന ആ വലിയ ഫ്ലാറ്റിലെ ഏകാന്തതയും അർജുന്റെ സാമീപ്യവും ഗായത്രി എന്ന ആ കൊഴുത്ത നാടൻ നായർ പെണ്ണിനെ എങ്ങനെ മാറ്റി മറിക്കും എന്ന് കിച്ചു അപ്പോൾ അറിഞ്ഞില്ല.
അമ്മയും അനിയനും എസ് പറഞ്ഞു
പിന്നീടുള്ള കാര്യങ്ങൾ വല്ലാത്ത വേഗത്തിലായിരുന്നു നടന്നത്. ജോസ് വന്നപ്പോൾ അർജുൻ ഉണ്ടായിരുന്ന നാട്ടിൽ. അവൻ നേരിട്ടാണ് കാര്യങ്ങൾ സംസാരിച്ചത്. അർജുന്റെ ആ പൗരുഷം കണ്ടപ്പോൾ അതുവരെ അഹങ്കാരം കാണിച്ചിരുന്ന ജോസ് പതുക്കെ ഒന്ന് അടങ്ങി. കണക്കുകളെല്ലാം തീർത്ത്, ജോസ് ഇറങ്ങിപ്പോകുമ്പോൾ ഗായത്രിക്ക്
വല്ലാത്തൊരു ആശ്വാസം തോന്നി. ഒരു കരുത്തനായ പുരുഷൻ കൂടെയുണ്ടെങ്കിൽ ഏത് പ്രശ്നവും നിസ്സാരമാണെന്ന് അവൾക്ക് ആദ്യമായി തോന്നിത്തുടങ്ങി.
പിന്നീട് സാധനങ്ങളൊക്കെ പാക്ക് ചെയ്ത് പുതിയ ഫ്ലാറ്റിലേക്ക് മാറുന്ന തിരക്കിലായിരുന്നു അവർ. അർജുൻ കൂടെ നിന്ന് എല്ലാം നിയന്ത്രിച്ചു.
അങ്ങനെയാണ് കായംകുളത്തെ ആ തകർന്ന തറവാട്ടിൽ നിന്ന്, അപരിചിതമായ കൊച്ചി നഗരത്തിലെ ആഡംബരങ്ങളിലേക്ക്, തന്റെ പഴയ കൂട്ടുകാരന്റെ തണലിലേക്ക് ഗായത്രിയും കിഷോറും യാത്ര തിരിക്കുന്നത്. വീടിന്റെ പടിയിറങ്ങുമ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവിടെ തന്നെ കാത്ത് എന്താണ് ഉള്ളത് എന്ന് പോലും അറിയില്ല.
അർജുന്റെ മാറ്റങ്ങളും അവിടുത്തെ ജീവിതവും തങ്ങളെ എങ്ങോട്ടാണ് എത്തിക്കുക എന്നറിയാതെ ഗായത്രി ബസ്സിൽ കിഷോറിന്റെ കൈകൾ മുറുകെ പിടിച്ചു. പുതിയ ജീവിതം തുടങ്ങാൻ സ്വപ്നങ്ങളുമായി
