എങ്കിലും അവളുടെ മനസ്സ് പറഞ്ഞു, “ഇവളുമാരുടെയൊക്കെ നോട്ടം കണ്ടാൽ തോന്നും ഞാൻ ഏതോ സിനിമയിൽ നിന്ന് ഇറങ്ങി വന്നതാണെന്ന്. പുല്ലുകൾ…”
അധ്യാപകൻ
ക്ലാസ്സെടുക്കാൻ തുടങ്ങിയെങ്കിലും ഗായത്രിയുടെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. പകരം, വിശേഷങ്ങൾ പങ്കുവെക്കാൻ പറ്റിയ ഒരാളെ അവിടെ തിരയുകയായിരുന്നു അവൾ. പഠിക്കാനുള്ള മടി ഉള്ളതുകൊണ്ട് അവൾ തന്റെ ബാഗിൽ നിന്ന് ഒരു നോട്ട്ബുക്ക് എടുത്ത് വെറുതെ കുത്തിക്കുറിച്ചു.
അതിനിടയിൽ, ഇടയ്ക്കിടെ പുറകിലെ ബെഞ്ചുകളിൽ നിന്ന് കേൾക്കുന്ന അടക്കം പറച്ചിലുകൾ അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു. അവളുടെ ആ വടിവൊത്ത ശരീരവും, ഒതുക്കമുള്ള ആ സൗന്ദര്യവും അവിടെയുള്ളവർക്കിടയിൽ ഇതിനോടകം ഒരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരുന്നു. ഗായത്രി തന്റെ ചുണ്ടുകൾ ഒന്ന് നനച്ചു കൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി. കൊച്ചിയിലെ ഈ ചൂടിനേക്കാൾ വലിയൊരു ചൂട് തന്റെ സാന്നിധ്യം കൊണ്ട് അവിടെ ഉണ്ടാകുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.
ക്ലാസ്സ് ഇടവേളയായപ്പോൾ ഗായത്രി പതുക്കെ തന്റെ ബാഗിൽ നിന്ന് വെള്ളം കുപ്പി എടുത്തു. ആ സിമന്റ് കെട്ടിടത്തിനുള്ളിൽ ഇരിക്കുമ്പോഴുള്ള ചൂട് മാറ്റാൻ അവൾ ചുരിദാറിന്റെ ഷാൾ ഒന്നുകൂടി അയച്ചു വിട്ടു. ആ സമയം അവളുടെ മാറിൽ വിങ്ങിനിൽക്കുന്ന ആ മുഴുത്ത മുലകളുടെ ആകൃതി അല്പം കൂടി തെളിഞ്ഞു കണ്ടു.
പെട്ടെന്ന് അവളുടെ അടുത്തേക്ക് കുറച്ചു മാറി ഇരുന്നിരുന്ന ഒരു കുട്ടി അടുത്തു വന്നു. ഏകദേശം മുപ്പത്തിരണ്ട് വയസ്സുണ്ടാകും, നല്ല വർത്തമാനക്കാരിയാണെന്ന് കണ്ടാലേ അറിയാം.
“പുതിയതാണോ? ഞാൻ സുനിത,” അവർ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഗായത്രി തന്റെ മയങ്ങിയ കണ്ണുകളാൽ അവരെ ഒന്ന് നോക്കി. “അതെ, ഇന്ന് ആദ്യത്തെ ദിവസമാ. ഞാൻ ഗായത്രി. കായംകുളത്താ വീട് ” ഗായത്രി മറുപടി പറഞ്ഞു.
“ഓ… കായംകുളം! ഇവിടെ എങ്ങനെ എത്തി,” സുനിതയുടെ കണ്ണുകൾ തിളങ്ങി.
ഹസ്ബന്റിനു ഇവിടെ ആണ് ജോലി പിന്നെ ഈ കോച്ചിങ്
സെന്ററിനെ പറ്റി കുറെ കേട്ടിട്ടുണ്ട്. ഇയാളുടെ വീടെവിടെയ.”
“ഞാൻ കൊച്ചിക്കാരി ആണ്” സുനിത അഭിമാനത്തോടെ പറഞ്ഞു.
സമയങ്ങൾ കടന്ന് പോയി അവർ തമ്മിൽ വളരെ അടുത്തു. ഇടയ്ക്ക് ക്ലാസ് സ്റ്റാർട്ട് ആയി ഒടുവിൽ അതും കഴിഞ്ഞു എല്ലാരും പിരിഞ്ഞ് പൊക്കോണ്ടിരിന്നു. കിച്ചു വിളിക്കാൻ വരുമെന്ന് പറഞ്ഞത് കൊണ്ട് ഗായത്രി അവിടെ ഇരുന്നു. സുനിതയും. ക്ലാസിൽ ഇപ്പോൾ കുറച്ചു കുട്ടികൾ ഉണ്ട്..
അവർ വീണ്ടും അവരുടെ സംസാരം പിന്നെയും തുടങ്ങി. സുനിത ഒന്ന് താഴ്ത്തി ഗായത്രിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. “എടീ, നീ ആ അറ്റത്ത് ഇരിക്കുന്ന പെൺകുട്ടിയെ കണ്ടോ? ആ ചുവന്ന ചുരിദാർ ഇട്ടവൾ. അവളെ കണ്ടാൽ വലിയ ശാലീന സുന്ദരിയാണെന്നൊക്കെ തോന്നും, പക്ഷെ ഇവിടെ വരുന്നത് പഠിക്കാനൊന്നുമല്ല. അവളുടെ കൂടെ ഇരിക്കുന്ന ആ പയ്യനെ കണ്ടോ?, അവന്റെ കൂടെയാ കറക്കം, രണ്ടിനേം കൂടെ കഴിഞ്ഞ ആഴ്ച ഇവിടുത്തെ ഫാക്കൽറ്റി പൊക്കിയതാ”
ഗായത്രിയുടെ ചെവികൾ പെട്ടെന്ന് കൂർത്തു. പരദൂഷണമെന്നു കേട്ടാൽ പിന്നെ അവൾക്ക് മറ്റൊന്നും വേണ്ട. അവൾ സുനിതയുടെ അടുത്തേക്ക് അല്പം കൂടി ചരിഞ്ഞിരുന്നു. “അയ്യോ, അതെയോ? അവളെ കണ്ടാൽ പാവമാണെന്ന് തോന്നുമല്ലോ.”
“പാവമോ! എടീ, അവൾ കഴിഞ്ഞ മാസമാ ഇങ്ങോട്ട് വന്നത്. ഓരോ ദിവസവും ഓരോരുത്തരുടെ കൂടെയാ കറക്കം” സുനിത പറഞ്ഞു തീരും മുൻപേ ഗായത്രി തന്റെ അഹങ്കാരം കലർന്ന ശൈലിയിൽ ഇടപെട്ടു.
“എന്റെ സുനിതേ…. ഞങ്ങടെ കായംകുളത്തും ഉണ്ടായിരുന്നു ഇങ്ങനെയുള്ള കുറെ എണ്ണം. കാണാൻ ഒരു ലുക്കുമില്ല, പക്ഷെ ജാഡ കണ്ടാൽ തോന്നും ലോക സുന്ദരിയാണെന്ന്. ഈ കൊച്ചിയിലും അങ്ങനെയൊക്കെ തന്നെയാണല്ലേ?” ഗായത്രി ഒരു പുച്ഛത്തോടെ
ചിരിച്ചു.
ചിരിക്കുമ്പോൾ അവളുടെ ആ കൊഴുത്ത ചുണ്ടുകൾ വിടരുന്നത് കണ്ട് സുനിത പോലും ഒരു നിമിഷം അവളെ നോക്കി നിന്നുപോയി.
“ഗായത്രി നിന്നെ കണ്ടാൽ ആരും പറയില്ല നി ഇത്രയും സംസാരിക്കുന്ന ആൾ ആണെന്ന്. ഒരു കുലസ്ത്രീ വൈബ് ആണ് നിന്നെ കാണുമ്പോ” സുനിത പുകഴ്ത്തി.
