” പറഞ്ഞതും അവള്‍ തിരിഞ്ഞ് വാതിന് നേര്‍ക്ക് നടന്നു. “കുഞ്ഞേച്ചി എവിടെ പോവ്വാ.. ഡ്രെസ്സൊക്കെ ചെയ്തിട്ട്..? അവളുടെ കൊലുസ് ശബ്ദം മറഞ്ഞ ശേഷം ഞാന്‍ എട്ടത്തിയമ്മയോടായി ചോദിച്ചു.
അവര്‍ തിരിഞ്ഞ് എന്നെ നോക്കി. ആ മുഖത്ത് വിഷാദം കനത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. മെല്ലെ എന്‍റെ അടുത്ത് വന്നു. “പൊന്നൂ സങ്കടപ്പെടല്ലെട്ടോ…
ഏടത്തിക്കും സഹിക്കുന്നില്ല… ന്‍റെ പൊന്നൂനെ ഇവിടെ ഒറ്റക്കാക്കീട്ട് പോകുന്ന പോലെ തോന്നാ..! ” അവരെന്‍റെ മാസ്ക് മാറ്റി ചുണ്ടിലെ മുറിവില്‍ തലോടി. “ഇനി എത്ര ദിവസം കഴിഞ്ഞാ ന്‍റെ വാവേനെ ഒന്ന് കാണാന്‍ പറ്റുന്നെ ഈശ്വരാ..!
” ആ ശബ്ദം വല്ലാതെ ഇടറി. എന്‍റെ മനസ്സും നീറുകയായിരുന്നു. “അങ്ങനൊന്നും പറയല്ലേ ഏടത്തീ.. ഏടത്തിക്ക് പോവാതെ വയ്യല്ലോ..
പറ്റുന്നതും വേഗം ഇങ്ങു വന്നാ മതി..! ” ഞാനൊരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു. പെട്ടെന്ന് അവരെന്നെ കെട്ടിപ്പിടിച്ച് ചുണ്ടിലെ തിണര്‍ത്തു മുറിഞ്ഞ ഭാഗത്ത്‍ ചുണ്ടുകളമര്‍ത്തി. പിന്നെ കവിളുകളിലും നെറ്റിയിലുമൊക്കെ തെരുതെരാ ഉമ്മകള്‍ കൊണ്ട് മൂടി.
“ഏടത്തി വരുന്നത് വരെയുള്ളത് ഒന്നിച്ച് തര്വാണോ..! ”
അവരുടെ മൂഡ് മാറ്റിയെടുക്കാനായി തമാശപോലെ പറഞ്ഞിട്ട് മെല്ലെ മാറിലൊന്നു തടവി. “…. അതേയ്.. ഇവിടെ കുറെ അടയാളങ്ങള്‍ കിടപ്പുണ്ട്..
അവിടെ ചെന്ന്‍ അറിയാതെ അതാരേം കാണിക്കാന്‍ നിക്കണ്ട..! ” ഈറനണിഞ്ഞ കണ്ണുകളില്‍ ഒരു നേരിയ പുഞ്ചിരി വിടര്‍ത്തിക്കൊണ്ട് ഒരു നിമിഷം അവരെന്‍റെ കണ്ണുകളില്‍ തന്നെ നോക്കി നിന്നു. “ന്‍റെ ജീവന്‍ ഇവിടെ ഇട്ടിട്ടാ പോണേ.. നേരത്തിന് ഭക്ഷണമൊക്കെ കഴിക്കണേഡാ പൊന്നൂ..
ഏടത്തി കഴിയുന്നതും വേഗം ഓടി വരാം.. ട്ടോ..! ” ഞാന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു.. “ഈ ഡ്രെസ്സില്‍ ഏടത്തിണ്ടല്ലോ…
ഒരു രക്ഷയുമില്ല… കാണുന്നവരുടെ കണ്ണടിച്ചു പോകും… റിയലി ഗോര്‍ജിയസ്..! ” ആ മുഖം പ്രകാശമാനമായി.
അവരെന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലുസ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. ഞങ്ങള്‍ പെട്ടെന്ന് അകന്നു മാറി. ഞാന്‍ അലമാര അടയ്ക്കാനെന്ന വ്യാജേന നിന്നു.
“നീ ഇങ്ങനെയാണോ അമ്പൂസേ വരുന്നേ…ഡ്രസ്സ് ഒന്നും മാറിയില്ലേ ഇത് വരെ..! ” കുഞ്ഞേച്ചി ദഹിപ്പിക്കുന്ന രീതിലൊരു നോട്ടം നോക്കി. ഞാനൊന്നു പരുങ്ങി. “എനിക്ക് അഞ്ച് മിനിറ്റ് മതി ..!
” “എന്നാ പോയി മാറരുതോ.. ഇവിടിങ്ങനെ കടിച്ചു പിടിച്ചു നിക്കാതെ..! ” “കുഞ്ഞേച്ചി എങ്ങോട്ടാ..? ” മറുപടി കത്തുന്നൊരു നോട്ടമായിരുന്നു.
ഞാന്‍ പിന്നെ ഒന്നും പറയാന്‍ നിന്നില്ല .. മെല്ലെ സ്ഥലം കാലിയാക്കി. അവള്‍ക്ക് എന്താ ഇത്ര കലിപ്പെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ആദ്യമായിട്ടാണ് അവള്‍ എന്നോട് ഇങ്ങനൊക്കെ കയര്‍ക്കുന്നത്.
ഇനി ശ്യാമേച്ചിയുടെ കൂടെ സ്കൂട്ടറില്‍ പോയതെങ്ങാനും കണ്ടു കാണുമോ…! അതൊന്നുമല്ല പ്രശ്നം .. അങ്ങനാണേല്‍ കാലത്തെ മുതല്‍ഇതേപോലൊക്കെത്തന്നെ ആയിരുന്നല്ലോ. ചിലപ്പോ ഡേറ്റ് ആയിണ്ടാവും.
ആ സമയത്ത് ചിലര്‍ക്ക് ഇങ്ങനൊക്കെ ദേഷ്യം വരുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അഞ്ചു മിനിട്ടിനുള്ളില്‍ ഞാന്‍ ഡ്രസ്സ് ചെയ്ത് താഴെയെത്തി. ഏട്ടത്തിയമ്മ അച്ഛനോടും മുത്തശ്ശനോടും യാത്ര പറഞ്ഞ് കാറിന്‍റെ പിന്‍സീറ്റില്‍ കയറി. അതെന്താ മുന്നില്‍ കയറാത്തതെന്ന്‍ ചിന്തിച്ചു തീരുന്നതിന് മുന്നേ ഞാനത് കണ്ടു.
മുന്‍സീറ്റില്‍ കുഞ്ഞേച്ചി കയറി ഇരിപ്പാണ്. അവളും ഞങ്ങളുടെ കൂടെ വരാനുള്ള ഒരുക്കത്തിലാണെന്ന് ഒരു അസ്വസ്ഥതയോടെ ഞാന്‍ മനസ്സിലാക്കി. മനസ്സ് ചത്തു പോയി. അവിടെ എത്തുന്നത് വരെയെങ്കിലും ഏട്ടത്തിയമ്മയോടൊപ്പം ഇരിക്കാമെന്ന സന്തോഷത്തിലായിരുന്നു ഞാന്‍.
“മെല്ലെ പോയാ മതി… കേട്ടോ അമ്പൂ..! ” അച്ഛന്‍ പിന്നില്‍ നിന്ന്‍ വിളിച്ചു പറയുന്നത് കെട്ടു. ഞാന്‍ നിശബ്ദനായിരുന്നു.
കുഞ്ഞേച്ചി വന്നില്ലായിരുന്നെങ്കില്‍ എനിക്ക് എന്‍റെ ഏടത്തിയെ അവിടെ എത്തുന്നത് വരെയെങ്കിലും സന്തോഷിപ്പിക്കാമായിരുന്നു. എട്ടത്തിയമ്മയും ആകെ മൂഡോഫ് ആയിരുന്നു. കുഞ്ഞേച്ചി അവരോടു എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി മാത്രം കൊടുത്ത് കൊണ്ട് അവര്‍ കണ്ണാടിയിലൂടെ എന്നെത്തന്നെ നോക്കി ഇരുന്നു.
