മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 4 16

ഇപ്പൊ തല്‍ക്കാലം എണീറ്റ് ദാ ഇതിട്..! ” ഷോര്‍ട്ട്സ് എടുത്ത് മേലേക്കിട്ട് അവരെന്‍റെ കൈ പിടിച്ചു വലിച്ചു. അവര്‍ക്ക് ശ്രമം കൊടുക്കാതെ ഞാന്‍ എണീറ്റിരുന്നു. പെട്ടെന്ന് എന്നെ കെട്ടിപ്പിച്ചു കൊണ്ട് ആ തളിര്‍ച്ചുണ്ടുകള്‍ എന്‍റെ കവിളില്‍ അമര്‍ത്തിവച്ചു.

രണ്ടു മൂന്ന്‍ സെക്കെന്‍റ് കഴിഞ്ഞാണ് ആ മുഖം എന്നില്‍ നിന്നു വേര്‍പെട്ടത്‌. ആ കണ്ണുകളില്‍ കറതീര്‍ന്ന സ്നേഹത്തിന്‍റെ അലകളടിച്ചുയരുന്നത് ഞാന്‍ കണ്ടു. “എണീറ്റ് കതകടച്ചിട്ട് കിടന്നോ… അല്ലേല്‍ എന്‍റെ പൊന്നിനെ ആ കുറുമ്പിപ്പെണ്ണ്‍ വന്ന്‍ ശല്യം ചെയ്യും..!

” അവരെന്‍റെ കയ്യും പിടിച്ച് വാതിലിനരികിലേക്ക് നടക്കുമ്പോള്‍ ജീവിതകാലം മുഴുവന്‍ അവരുടെ അടിമയായി കഴിയാന്‍ സാധിക്കണേ എന്ന പ്രാര്‍ത്ഥനയായിരുന്നു എന്‍റെ മനസ്സ് നിറയെ. അമൂല്യമായൊരു നിധിയാണിത്.. ഒരിക്കലും നഷ്ടപ്പെടുത്തരുത്. കതക് തുറന്ന്‍ ഇടനാഴിയിലെവിടെയും കുഞ്ഞേച്ചിയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പാത്ത് പാത്ത് നടന്നു നീങ്ങുന്ന ഏട്ടത്തിയമ്മയെ കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു.

കണ്ണെത്താത്ത അകലത്തേക്കെവിടെയോ യാത്രയാക്കുന്നത്‌ പോലെ. ഗോവണിയിറങ്ങാന്‍ നേരം അവരൊന്ന് തിരിഞ്ഞു നോക്കി കൈ വീശിക്കാണിച്ചു. ഓടിച്ചെന്ന്‍ കോരിയെടുത്തിങ്ങു കൊണ്ട് പോരാന്‍ ഉള്ളം തുടിച്ചു പോയി. മുഷ്ടി മുറുക്കിപ്പിടിച്ച് ആ ആഗ്രഹം ഒതുക്കിക്കൊണ്ട് ഗോവണിയിലെ ഇരുട്ടിലേക്ക് ആ രൂപം മറയുന്നത് വരെ നോക്കി നിന്നു.

കതകടച്ച് ഷോര്‍ട്ട്സും എടുത്തിട്ട് കിടക്കയിലോട്ട് വീണു. ഒരു രാത്രി മുഴുവന്‍ ഏട്ടത്തിയമ്മയുടെ തല താങ്ങിനിര്‍ത്തിയ ആ തലയിണയെ കെട്ടിപ്പിടിച്ചു കൊണ്ട് അങ്ങനേ കിടന്ന്‍ എപ്പോഴോ ഉറങ്ങി. ഒമ്പത് മണി കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍. ഏട്ടത്തിയമ്മയെയും ഓര്‍ത്ത്‌കൊണ്ട് ആലസ്യത്തില്‍ മുങ്ങി കുറച്ചു നേരം വെറുതെ കിടന്നു.

പല്ല് തേക്കാന്‍ നേരത്താണ് ഞാനത് ശ്രദ്ധിച്ചത്. ചുണ്ടിന്റെ ഇടതു വശമാകെ തടിച്ചു വീര്‍ത്തിരിക്കുന്നു. രണ്ടു മൂന്നിടങ്ങളിലായി ഇരുണ്ട കട്ടച്ചുവപ്പുള്ള ചെറിയ പോറലുമുണ്ട്. ഏട്ടത്തിയമ്മയുടെ പരാക്രമത്തിന്‍റെ തിരുശേഷിപ്പ്..!

ആ നിമിഷങ്ങളോര്‍ത്തപ്പോള്‍ ഉള്ളിലൊരു കുളിര് വന്നു നിറഞ്ഞു. അടുത്ത ക്ഷണം അതിലെ അപകടം മനസ്സിലേക്കോടിയെത്തി. ഇതിപ്പോ എല്ലാരും കാണില്ലേ.. ചോദ്യങ്ങളുണ്ടാവും..

എന്ത് മറുപടി പറയും…! ഒളിപ്പിച്ചു പിടിക്കാന്‍ കഴിയുന്നിടത്തല്ല… പെട്ടെന്ന് കണ്ടു പിടിക്കപ്പെടും. എന്ത് ചെയ്യും..?

കുളിക്കുമ്പോഴും ടോയ്‌ലറ്റിലിരിക്കുമ്പോഴുമെല്ലാം ഒരേ ചിന്തയായിരുന്നു മനസ്സില്‍. കുഞ്ഞേച്ചിയെയാണ് ഏറ്റവും പേടി. വിരലൊന്നു മുറിഞ്ഞാപ്പോലും അതുണങ്ങുന്നത് വരെ വെപ്രാളം പിടിച്ച് നടന്നവളാണ്..! ഒരു ചെറിയ ഐഡിയ മനസ്സില്‍ തോന്നി.

കൂടുതല്‍ ചിന്തിക്കാതെ അതങ്ങുറപ്പിച്ചു. ഒരു മാസ്കും ഇട്ടോണ്ടാണ് ഞാന്‍‍ താഴേയ്ക്ക് ചെന്നത്. ചോദിക്കുന്നവരോട് പറയാന്‍ അവിശ്വസനീയം എന്ന് തോന്നാത്ത ഒരു മറുപടിയും കണ്ടു വച്ചിരുന്നു. ഡൈനിംഗ് ഹാളിന്‍റെ വാതില്‍ക്കലെത്തിയപ്പോഴേ കണ്ടു..

കുഞ്ഞേച്ചി ഭക്ഷണം കഴിച്ചോണ്ട് അവിടിരിപ്പുണ്ട്‌. ഏട്ടത്തിയമ്മ അവള്‍ക്കുള്ള ചായയുമായി അടുക്കളയില്‍ നിന്നും വരുന്നു. എന്നെ കണ്ടതും അവരുടെ മുഖത്തൊരു പുഞ്ചിരി മിന്നിയെങ്കിലും മാസ്ക് കണ്ടതോടെ അതൊരു ചോദ്യഭാവമായി മാറി. കുഞ്ഞേച്ചിയും ആ ക്ഷണത്തില്‍ എന്നെ കണ്ടു.

അവളുടെ മുഖത്തും ഒരു വല്ലാത്ത ഭാവം പടര്‍ന്നു. “എന്തേ മാസ്ക്കോക്കെയിട്ട്..?! ” ഏട്ടത്തിയമ്മയുടെ സ്വരത്തില്‍ ഒരു അത്ഭുതഭാവം. ‘നിങ്ങള്‍ കടിച്ചു പൊട്ടിച്ചതിന്‍റെ പാട് മറയ്ക്കാനിട്ടതാ പൊന്നേ’ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ ‘ചുമ്മാ’ എന്ന അര്‍ത്ഥത്തില്‍ തോളിളക്കി.

കുഞ്ഞേച്ചിയില്‍ നിന്നാണ് ഞാന്‍ ആ

ചോദ്യം പ്രതീക്ഷിച്ചത്. അവള്‍ക്കു വേണ്ടിയാണ് കഷ്ടപ്പെട്ടൊരു മറുപടി കണ്ടുപിടിച്ചതും. ഞാന്‍ ചെയര്‍ വലിച്ചിട്ടിരുന്നു. പ്ലേറ്റെടുത്ത് മലര്‍ത്തുമ്പോള്‍ കുഞ്ഞേച്ചി എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് അറിഞ്ഞിട്ടും ഞാനത് ഭാവിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *