മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 4 16

പുറത്താരെങ്കിലും ഈ കാര്യമറിഞ്ഞാല്‍ തൂങ്ങിച്ചാവുകയല്ലാതെ വഴിയില്ല. വിറയല്‍ താങ്ങാനാകാതെ ഒരു സപ്പോര്‍ട്ടിനായി ഞാന്‍ ചുമരിലേക്ക് ചാരി. അപ്പോള്‍ മുകളില്‍ നിന്നും വിളി കേട്ടു. അതൊരു കൊലവിളി പോലെയാണ് എനിക്ക് തോന്നിയത്.

ചെന്നു കാലില്‍ വീണു മാപ്പ് പറഞ്ഞാലോ…! വേറെ ഓപ്ഷന്‍ ഒന്നും തന്നെയില്ല. മടിച്ചു മടിച്ച് ഞാന്‍ മുകളിലേക്ക് ചെന്നു. അവളപ്പോള്‍ എഴുന്നേറ്റ് ചാരുപടിയില്‍ ഇരിപ്പുണ്ട്.

“എന്‍റെ കയ്യൊന്ന്‍‍ പിടിച്ചേ ഡാ… മൂത്രമൊഴിക്കാന്‍ മുട്ടീട്ട് വയ്യ.. ഒന്ന്‍ ബാത്ത്‌റൂമിലാക്കിത്താ..! ” അവളെന്‍റെ നേരെ കൈ നീട്ടി.

ഞാനാ കൈ പിടിച്ച് അവളെ ബാത്ത്റൂം വരെ കൊണ്ട് ചെന്നാക്കി. അവളുടെ കാലുകളൊക്കെ അടി തെറ്റുന്നുണ്ടായിരുന്നു. എങ്ങാനും വീണാലോ എന്ന് പേടിച്ച് ഞാന്‍ അതിനു മുന്നില്‍ത്തന്നെ നിന്നു. അല്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു.

കയ്യും മുഖമൊക്കെ കഴുകുമ്പോഴായിരിക്കാം വെള്ളം വീണ് അവളുടെ ടീഷര്‍ട്ടിന്‍റെ മുന്‍ഭാഗം നല്ലപോലെ നനഞ്ഞിരുന്നു. കൈ പിടിച്ച് ബെഡ്റൂമിലേക്ക് നടത്തുന്നതിനിടയില്‍ അവിടേക്ക് നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ടീഷര്‍ട്ടിനുള്ളിലെ സ്ലിപ്പിന്‍റെ അടയാളം നന്നായി തെളിഞ്ഞു കാണാം. അപ്പോഴത്തെ സാഹചര്യത്തില്‍ പോലും ആ കാഴ്ച എന്നെ ആകര്‍ഷിച്ചു.

പെട്ടെന്ന് മറ്റൊരു വസ്തുത കൂടെ ഞാന്‍ മനസ്സിലാക്കി. ആ വസ്ത്രങ്ങള്‍ക്കുള്ളില്‍ അവള്‍ ബ്രാ ധരിച്ചിട്ടില്ല. രണ്ട് കുഞ്ഞു മുലക്കണ്ണുകളുടെ അടയാളങ്ങള്‍ ആ നനഞ്ഞ ടീഷര്‍ട്ടിലൂടെ തുറിച്ചു നില്‍ക്കുകയാണ്. ഞാന്‍ പെട്ടെന്ന് ‍ നോട്ടം മാറ്റിക്കളഞ്ഞു.

“അമ്പൂസേ… ആ വാതില്‍ അടച്ചിട്ട് വാ..! ” അവളെ ബെഡ്ഡിലിരുത്തിയ ശേഷം പുറത്തു കടക്കാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. ഒരു നിമിഷം ഞാന്‍ ഒന്ന് മടിച്ചു നിന്നു.

ചോദ്യം ചെയ്യാനോ വഴക്ക് പറയാനോ ഉള്ള തുടക്കമാണ്. മനസ്സില്‍ എന്തും നേരിടാനുള്ള ധൈര്യം സ്വരൂപിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാനവളെ അനുസരിച്ചു. വാതിലടച്ച ശേഷം ഒരു കുറ്റവാളിയുടെ ഭാവത്തില്‍ ഞാനവളുടെ മുന്നില്‍ ചെന്നു നിന്നു. “ഈ ബിയര്‍ വല്ല്യ സംഭവാല്ലേ…

ആകപ്പാടെയൊരു വല്ലാത്ത ഫീല്‍.. ആഹാ..! ” ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് അവള്‍ തല വട്ടത്തില്‍ കറക്കുകയും ആട്ടുകയുമൊക്കെ ചെയ്യുകയാണ്. “കുഞ്ഞേച്ചീ…

മെല്ലെ.. ആരെങ്കിലും കേള്‍ക്കും..! ” ഞാനവളെ അടക്കി നിര്‍ത്താന്‍ ശ്രമിച്ചു. പെട്ടെന്നവളുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു.

മുഖത്ത് ഗൗരവം നിറച്ചു കൊണ്ട് അവളെന്നെ തറപ്പിച്ചു നോക്കി. സെക്കന്‍റുകളോളംഅത് നീണ്ടു നിന്നു. പിന്നെ മെല്ലെ ആ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു. “ഓപ്പണ്‍ എയറില്‍ നിന്ന് ആ കളികളൊക്കെ കളിച്ചിട്ടും നിങ്ങളെ ആരും കണ്ടില്ല.

അകത്തു നിന്നുള്ള പൊട്ടിച്ചിരികളും വേറാരും കേട്ടില്ല… പിന്നയാണോ എന്റെ ഈ കൊച്ചു ചിരി…! ” അട്ടഹാസം പോലൊരു ചിരിയോടെ

അവള്‍ കിടക്കയിലേക്ക് മലര്‍ന്നു. തലയിലാരോ കൂടം കൊണ്ടടിച്ചപോലെ അസ്തപ്രജ്ഞനായി നിന്നുപോയി ഞാന്‍. അപ്പൊ അവള്‍ ഞങ്ങളെ കണ്ടിരുന്നു.. ഞങ്ങള്‍ ചെയ്തതെല്ലാം തന്നെ കണ്ടിട്ടുണ്ട്.

എനിക്കെന്‍റെ തല കറങ്ങുന്നത് പോലെ തോന്നി. വീഴാതിരിക്കാന്‍ കട്ടിലിന്റെ ക്രാസിയില്‍ പിടിച്ചു. പെട്ടെന്നവള്‍ ഒരു ചടുലതയോടെ എഴുന്നേറ്റിരുന്നു. ആ ചിരി നിന്നു.

ഇരയെ കീഴടക്കിയ സിംഹത്തിന്റെ ഭാവമായിരുന്നു ആ മുഖത്ത്. “രണ്ടും കൂടെ നാണമില്ലാതെ എന്തൊക്കെയായിരുന്നു…. ഹോ.. ആലോചിക്കുമ്പോത്തന്നെ തല പെരുക്കുന്നു..!

സെക്ഷ്വല്‍ റിലേഷന്‍ഷിപ്പ് ഓഫ് ഏട്ടത്തിയമ്മ ആന്‍റ് അനിയന്‍ കുട്ടന്‍.. ആഹഹ… വാട്ട്‌ എ കോമ്പിനേഷന്‍…! ” ഞാന്‍ ഉമിത്തീയിലെന്ന പോലെ‍ നിന്നുരുകുകയായിരുന്നു.

ഇറങ്ങി ഓടാന്‍ തോന്നിയെങ്കിലും കാലുകള്‍ ഒരടി അനക്കാന്‍ പോലും കഴിഞ്ഞില്ല. “ഏട്ടന്‍ മുറ്റത്തോട്ടിറങ്ങിയതേയുള്ളൂ… അപ്പോഴത്തേക്കും രണ്ടും കൂടെ സയാമീസ് പോലെ ഒട്ടിക്കഴിഞ്ഞു… എന്തായാലും കൊള്ളായിരുന്നു കേട്ടോ അമ്പൂസേ…

Leave a Reply

Your email address will not be published. Required fields are marked *