”അയ്യോ മാളൂ, നീ അറിഞ്ഞില്ലേ! നാളെ സ്കൂളിൽ അത്യാവശ്യമായി എഇഒ ഓഫീസിൽ നിന്നുള്ള ഓഡിറ്റിംഗ് (Audit) വരുന്നുണ്ട്. പ്രിൻസിപ്പൽ ഇവിടെ ഭയങ്കര കലിപ്പിലാണ്. നീ നോക്കുന്ന ആ സെക്ഷനിലെ പ്രധാനപ്പെട്ട പേപ്പർ വർക്കുകളും ഫയലുകളും സബ്മിറ്റ് ചെയ്യണം. പ്രിൻസിപ്പൽ സാർ രാവിലെ തന്നെ നിന്നെ തിരക്കുന്നുണ്ടായിരുന്നു. നാളെ രാവിലെ ആ ഫയലുകൾ ഇവിടെ എത്തിയില്ലെങ്കിൽ വലിയ പ്രശ്നമാകും.”
സൗമ്യ അത് പറഞ്ഞപ്പോഴാണ് മാളവികയ്ക്ക് കാര്യം ഓർമ്മ വന്നത്. ഓഡിറ്റിന് വേണ്ട പ്രധാനപ്പെട്ട ഡാറ്റയും ഫയലുകളും എല്ലാം അവളുടെ വീട്ടിലിരിക്കുന്ന ലാപ്‌ടോപ്പിലാണ് കിടക്കുന്നത്. അത് പ്രിന്റ് എടുത്ത് ഫയൽ ചെയ്യേണ്ടതുണ്ട്.”ശരി സൗമ്യാ, നീ പേടിക്കേണ്ട. ആ പേപ്പർ വർക്കുകൾ എല്ലാം എന്റെ ലാപ്പിലാണ് ഉള്ളത്.
ഞാൻ ഇപ്പോൾ തന്നെ വീട്ടിൽ പോയി അത് പൂർത്തിയാക്കി റെഡിയാക്കി വെച്ചോളാം,” എന്ന് പറഞ്ഞ് മാളവിക ഫോൺ വെച്ചു.ഫോൺ വെച്ച ശേഷം മാളവിക നേരെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു.
”അമ്മേ… സ്കൂളിൽ നിന്ന് സൗമ്യ വിളിച്ചിരുന്നു. നാളെ സ്കൂളിൽ വലിയൊരു ഓഡിറ്റിംഗ് ഉണ്ട്. ഞാൻ ചെയ്യേണ്ട പ്രധാനപ്പെട്ട പേപ്പർ വർക്കുകൾ എല്ലാം വീട്ടിലെ ലാപ്‌ടോപ്പിലാണ് കിടക്കുന്നത്. അത് ഇന്ന് തന്നെ ചെയ്തു തീർക്കണം. പ്രിൻസിപ്പൽ സാർ നാളെ രാവിലെ അത് സബ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.”അമ്മ അല്പം വിഷമത്തോടെ ചോദിച്ചു, “അയ്യോ മോളേ, കുറേ ചെയ്യാൻ ഉണ്ടോ രാത്രിക്ക് മുമ്പ് നീ ഇങ്ങോട് വരില്ലേ?””അത് അറിയില്ല അമ്മേ,” അച്ഛൻ ഇടപെട്ടു.
“സ്കൂളിലെ കാര്യമല്ലേ, ഓഡിറ്റ് എന്ന് പറഞ്ഞാൽ വലിയ ഉത്തരവാദിത്തമാണ്. മകൾ പൊയ്ക്കോളൂ. ഇന്ന് രാത്രി ഞാനും അമ്മയും കൂടി ഇവിടെ അമ്മായിയുടെ കൂടെ നിന്നോളാം. നീ പോയി ആ പേപ്പർ വർക്കുകൾ സമാധാനമായി ചെയ്യ്.””അതേ അമ്മേ, അമ്മായിക്ക് വസ്ത്രങ്ങളും കുറവാണ്. ഞാൻ വീട്ടിൽ പോയി അമ്മായിക്ക് ആവശ്യമുള്ള കുറച്ചു ഡ്രസ്സും എടുത്ത്, എന്റെ പേപ്പർ വർക്കുകളും തീർക്കാം.
രാത്രിക്ക് മുമ്പ് തിരുമെകിൽ ഞാൻ ഇങ്ങോട് വരാം അല്ലെകിൽ രാവിലെ തേക്ക് ഉള്ള ഫുഡ് ആയിട്ട് വരാം എന്നിട്ട് ഇവിടെ നിന്നും സ്കൂൾ പോയാൽ മതിയല്ലോ നാ,” മാളവിക പറഞ്ഞു.മാളവിക തന്റെ ഹാൻഡ് ബാഗ് തോളിലിട്ടു.
അവൾ ധരിച്ചിരുന്ന ആ ഇളം നീല സ്ലീവ്‌ലെസ് ടോപ്പും ടൈറ്റ് കറുത്ത ലെഗ്ഗിൻസും കാരണം അവളുടെ വടിവുകൾ വല്ലാതെ എടുത്തുകാണിക്കുന്നുണ്ടായിരുന്നു. അവൾ പോകുന്നതിന് മുൻപ് അമ്മായിയോട് യാത്ര പറഞ്ഞു.
”ഞാൻ പോയി വരാം അമ്മായി… നാളെ രാവിലെ നേരത്തെ എത്താം ,” എന്ന് പറഞ്ഞ് അവൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.ഹോസ്പിറ്റലിന്റെ പാർക്കിംഗിലേക്ക് നടക്കുമ്പോഴും അവളുടെ മനസ്സിൽ വീട്ടിൽ പോയി ചെയ്യേണ്ട ജോലികളെ കുറിച്ചുള്ള ചിന്തകളായിരുന്നു.
വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ പതുക്കെ വീട്ടിലേക്ക് യാത്ര തിരിച്ചു. ആ യാത്രയിലുടനീളം ലാപ്ടോപ്പിലെ ഫയലുകൾ എങ്ങനെ വേഗത്തിൽ തീർക്കാം എന്നതിനെക്കുറിച്ചായിരുന്നു അവളുടെ ആലോചന.ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലുടനീളം മാളവികയുടെ മനസ്സ് ഓഡിറ്റിന്റെ ടെൻഷനിലായിരുന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ പെട്ടെന്നൊരു ശബ്ദത്തോടെ കാർ ഒന്ന് കുലുങ്ങി, വണ്ടി ഒരു വശത്തേക്ക് ചരിഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ മാളവിക വേഗം വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. പുറത്തിറങ്ങി നോക്കിയപ്പോഴാണ് വണ്ടിയുടെ ഒരു ടയർ പൂർണ്ണമായും പഞ്ചറായി കിടക്കുന്നത് കണ്ടത്.
ജനവാസമില്ലാത്ത ഒരു വിജനമായ റോഡായിരുന്നു അത്. നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു, മഴയും പെയ്യുന്നുണ്ട്. വണ്ടിയിൽ സ്റ്റെപ്പിനി ഉണ്ടെങ്കിലും അത് മാറ്റാൻ മാളവികയ്ക്ക് ഒട്ടും അറിയില്ലായിരുന്നു.ആകെ പരിഭ്രമിച്ച മാളവിക എന്ത് ചെയ്യണം എന്ന് അറിയാതെ ഫോൺ ഇടുത്തു.”അത് സാർ…
സാറിനു തിരക്ക് ആണെകിൽ വേണ്ട. റോഡിയിൽ ഒന്നും ആരെയും കാണുന്നില്ല ഞാൻ ആകെ പേടിച്ചുപോയി അത്കൊണ്ട് വിളിച്ചത് ആ സാർ അടുത്ത് വല്ലതും ഉണ്ടോ എന്ന് അറിയാൻ.””നീ ഒന്നും ആലോചിക്കണ്ട മാളൂ. നീ ലൊക്കേഷൻ അയക്ക്. ഞാൻ ഉടനെ അങ്ങോട്ട് വരാം. അവിടം വരെ വരാൻ എനിക്ക് മടിയില്ലല്ലോ,” സാർ ഉറച്ച സ്വരത്തിൽ പറഞ്ഞു.
