പ്രദീപും ബാലുവും സാധാരണഗതിയിൽ ഒന്ന് മൂത്രമൊഴിക്കണം എന്ന് തോന്നിയാൽ ബൈക്ക് എടുത്ത് ഒരു കറക്കം കറങ്ങും. അതിനിടയിൽ തിയ്യേറ്ററിനടുത്തുള്ള ഊടുവഴിയിൽ കാര്യം സാധിച്ച് മറ്റൊരു വഴിയെ തിരിച്ച് കടയിലെത്തും.
വൈകിട്ട് പലപ്പോഴും കൂട്ടുകാർ കുപ്പിയുമായി വരും.. കഴിപ്പ് .. കമ്പ്യൂട്ടറിൽ ബ്രൗസിങ്ങ്, കഥകൾ പറച്ചിൽ മുതലായവയായിരുന്നു പരിപാടികൾ.. പൂസ് മൂത്തു കഴിഞ്ഞ ദിവസം ഏതോ ഒരുവൻ വാഷ്‌ബേസിനിൽ മൂത്രം ഒഴിച്ചു. എല്ലാവരും അത് അറിഞ്ഞതേ അവനെ ചീത്ത പറഞ്ഞു.. വെള്ളം ഒഴിച്ച് വൃത്തിയാക്കിച്ചു.. ഈ സംഭവത്തിന് ശേഷം മൂത്രമൊഴിക്കുക എന്ന ടെൻഡെൻസി വരുമ്പോൾ ബാലുവും, പ്രദീപും ഇതു തന്നെ ചെയ്യുവാൻ തുടങ്ങി. പ്രദീപിനെകൊണ്ട് 5 ലിറ്ററിന്റെ വലിയ കുപ്പിയിൽ വെള്ളം താഴെനിന്നും കൊണ്ടുവരീച്ച് വൃത്തിയാക്കി ഇട്ടിരുന്നതിനാൽ മണമൊന്നും വരുന്നുമില്ലായിരുന്നു.
അങ്ങിനെ സംഭവങ്ങൾ മനോഹരമായി മുന്നേറുമ്പോൾ ആണ് ഒരു ദിവസം ഈ കാര്യം ശ്യാമ മനസിലാക്കിയത്. അവൾ പറഞ്ഞു..
ശ്യാമ : “പ്രദീപ് ചേട്ടൻ വാഴ്‌ബേസിനിൽ മൂത്രമൊഴിക്കുന്നുണ്ടോ എന്നൊരു സംശയം!? ഇന്ന് ഞാൻ ഇവിടുള്ളപ്പോൾ അകത്തേയ്ക്ക് പോയിട്ട് വരുന്നതു കണ്ടു. വെള്ളം ഒഴിക്കുന്ന സ്വരവും കേട്ടു, പിന്നെ ഞാൻ ചെന്നപ്പോൾ ഒരു മൂത്രമണം.” പ്രദീപിനെ അല്ലെങ്കിൽ തന്നെ ശ്യാമയ്ക്ക് അത്ര പിടുത്തമല്ല.
ബാലു : “അതെ അവൻ വാഴ്‌ബേസിനിൽ മൂത്രമൊഴിക്കുന്നുണ്ട്.. ഞാനും ഉണ്ട്.”
അവൾ അമ്പരപ്പോടെ നോക്കി..
ബാലു തുടർന്നു. “നീയും വേണമെങ്കിൽ ഒഴിച്ചോ.”
ശ്യാമ : “അയ്യേ?”
ബാലു : “എന്ത് അയ്യേ?”
ശ്യാമ : “പോ ചേട്ടാ വൃത്തികേട് പറയാതെ..”
ബാലു : “അല്ല നിനക്ക് ഒഴിക്കാൻ വയ്യല്ലോ അല്ലേ, നീ എങ്ങിനെ ഒഴിക്കും..”
ഒരേ സമയം തന്നെ രണ്ടുപേരും ചമ്മിയ ഒരു ചിരിചിരിച്ചു. അതുകഴിഞ്ഞ് അതോർത്തിട്ട് എന്നപോലെ ഇരച്ചുകയറിയ നാണം മറയ്ക്കാൻ അവൾ തിണ്ണയിലേയ്ക്ക് പോയി.
പിന്നീട് പലപ്പോഴും പ്രദീപ് ആ റൂമിൽ കയറുമ്പോഴും, ബാലു ഇറങ്ങി വരുമ്പോളും അവൾ ഓരോ കമന്റുകൾ പറഞ്ഞു തുടങ്ങി.
സത്യത്തിൽ അവൾ വാഷ്‌ബേസിനിൽ ഒന്ന് മൂത്രമൊഴിച്ചിരുന്നെങ്കിൽ എന്ന് ബാലു ആത്മാർത്ഥമായും ആഗ്രഹിച്ചു.
അവൾ പറയുന്ന കോഡുകൾക്കൊക്കെ ബാലു ഓരോ മറു കോഡുകൾ പറഞ്ഞുകൊണ്ടിരുന്നു.
അങ്ങിനെ പറഞ്ഞു പറഞ്ഞ് അതൊരു തമാശായി മാറി..
ഒരു ദിവസം അവൾ എന്തോ ഇതു പോലെ പറഞ്ഞപ്പോൾ ബാലു പറഞ്ഞു..
ബാലു : “പെണ്ണേ നിനക്ക് കുശുമ്പാ.. വേണമെങ്കിൽ ദാ അവിടൊരു കപ്പുണ്ട്. നിനക്ക് മുള്ളാൻമുട്ടുമ്പോൾ അതിൽ കാര്യം സാധിച്ച് അങ്ങ് ഒഴിച്ച് കളഞ്ഞാൽ മതി.” അവൻ അറിഞ്ഞുകൊണ്ടാണ് ‘മുള്ളുക’ എന്ന വൾഗർ വാക്ക് ഉപയോഗിച്ചത്, ചില കൊളോക്ക്യൽ വാക്കുകൾ ആളുകളുടെ ഔപചാരീകത കുറയ്ക്കും എന്നത് അവനറിയാമായിരുന്നു.
അവൾ അപ്പോഴും പറഞ്ഞു.. “അയ്യേ..” പക്ഷേ മുഖത്ത് അത് സാധിക്കുമോ എന്ന ഒരു ചോദ്യം നിഴലിച്ചിരുന്നു.
അവൻ പറഞ്ഞു.. “അയ്യേ.. ഒരു അയ്യേയുമില്ല.. ആരും അറിയാൻ പോകുന്നില്ല. നീ ഈ പിടിച്ചു വച്ച് കഷ്ടപ്പെടേണ്ട കാര്യമില്ല..”
അവൾ ഒരു പേപ്പർ കഷ്ണം ചുരുട്ടിയത് വച്ച് ബാലുവിനെ എറിഞ്ഞു.
പിന്നീട് പലപ്പോഴായി ഈ കാര്യം ബാലു സീരിയസ് ആയി തന്നെ അവളോട് പറഞ്ഞു.. ആദ്യമൊന്നും അവൾ അതിന്റെ ഏഴയലത്ത് വന്നില്ല, എന്നാൽ പിന്നീട് ഒന്നും മിണ്ടാതായി.
ചില ദിവസങ്ങൾ കഴിഞ്ഞ് ഒരു ദിവസം ബാലു വാഷ്‌ബേസിൻ റൂമിൽ കയറിയപ്പോൾ ഒരു പ്രത്യേക ഗന്ധം.. അതെ ഇത് സ്ത്രീയുടെ മൂത്രത്തിന്റെ ഗന്ധമാണ്, ബാലുവിന് സംശയമായി. താൻ ഉദ്ദേശിച്ചപോലെ അവൾ പണിപറ്റിച്ചോ?
കപ്പ് എടുത്ത് മണത്തു നോക്കി.. അതിൽ വലിയ മണമൊന്നുമില്ല.
തിരിച്ച് ഇറങ്ങുമ്പോൾ അവൾ ശ്യാമയുടെ മുഖം ശ്രദ്ധിച്ചു.. അവൾ ബാലുവിനെ മൈൻഡ് ചെയ്യുന്നേയില്ല.. അല്ല ആ മുഖത്ത് ഒരു ഭാവവ്യത്യാസം ഇല്ലേ?
ഉണ്ട്!! ഉള്ളിൽ എന്തോ ഒരു കള്ളത്തരം ഉള്ളത് മുഖത്ത് കാണാം.
ബാലു അനങ്ങിയില്ല.
വൈകുന്നേരം അവൾ പോയിക്കഴിഞ്ഞ് അവൻ വേയ്‌സ്റ്റ് ബാസ്‌ക്കറ്റ് നോക്കി.. അതെ അവൻ ഉദ്ദേശിച്ചതുപോലെ ടിഷ്യൂപേപ്പർ ചുരുട്ടി ഇട്ടിരിക്കുന്നു.
