ആന്റോ (അഹങ്കാരത്തോടെ): “എനിക്ക് തോന്നുന്നതല്ല. എനിക്ക് നാക്ക് ഇപ്പോഴും കൃത്യമാണ്. പിന്നെ ഈ പ്രായത്തിൽ നിനക്ക് പണ്ടത്തെപ്പോലെ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടാവില്ല. വയസ്സാകുമ്പോൾ സ്വാഭാവികമാ.”
അവൾ (പതുക്കെ ചിരിച്ചുകൊണ്ട്):
“വയസ്സായോ ഇല്ലയോ എന്ന് എനിക്കാല്ലല്ലോ അറിയാവുന്നത്. പിന്നെ രുചി… അത് എന്നും ഒരേപോലെ ഇരിക്കില്ലല്ലോ ആന്റോച്ചാ. ആൾക്കാരും കറിയും ഒക്കെ മാറിക്കൊണ്ടിരിക്കും.”
ആന്റോ : “മേരിയെ എന്നതാടി കുത്തും കോളും വച്ചൊരു വർത്തമാനം..?”
മേരി : “ഒന്നുമില്ല നിങ്ങളിങ്ങനെ കുടിച്ചു നടന്നോ “..
മേരി തിരിഞ്ഞു കിടപ്പുമുറിയിൽ കയറി. പുറത്തേക്ക് കാറ്റ് വീശുമ്പോൾ ടിൻ ഷീറ്റുകൾ ശബ്ദിച്ചു. ഹൈറേഞ്ചിൽ താമസിക്കാൻ വന്നപ്പോൾ ഇതൊക്കെ അവൾക്ക് ഭയമായിരുന്നു. കോട്ടയത്ത് വളർന്ന പെൺകുട്ടി. ഇവിടെ വന്നപ്പോൾ ആദ്യം ഭയം, പിന്നെ പതിവ്.
കുട്ടികളില്ലാത്ത വീട്ടിൽ ശബ്ദങ്ങൾ കുറവാണ്. പാത്രങ്ങളുടെ തട്ടൽ, വാതിലടച്ച ശബ്ദം, കാറ്റ് — അത്ര മാത്രം.
കുട്ടികളില്ല എന്ന കാര്യം ആദ്യം വലിയ വിഷമമല്ലായിരുന്നു. “ഇനിയുണ്ട് സമയം,” എന്ന് എല്ലാവരും പറഞ്ഞിരുന്നു. വർഷങ്ങൾ കടന്നു. ചികിത്സയും നടത്തി. കൂത്താട്ടം പോലെ ഓരോ മാസവും പ്രതീക്ഷയും നിരാശയും. ഒടുവിൽ അവർ ഇരുവരും അതിനെക്കുറിച്ച് സംസാരിക്കാതെയായി.
പക്ഷേ ഗ്രാമം സംസാരിക്കുന്നത് നിർത്തിയില്ല.
“ഡോക്ടറെ കാണണം.”
“വ്രതം നോക്കണം.”
“അവനാണോ പ്രശ്നം?”
മേരി ഈ വാക്കുകൾ കേട്ട് പുഞ്ചിരിക്കാൻ പഠിച്ചു. അകത്ത് എങ്കിലും ഒരു ശൂന്യത കട്ടിപിടിച്ചു.
കിടക്കയിൽ കിടന്നപ്പോൾ പതിവുപോലെ അവളുടെ അടുത്തേക്ക് നീങ്ങി. മേരിക്ക് ആ സ്പർശം പരിചിതമാണ് — ഒരു കാലത്ത് ആ സ്പർശം അവളെ മുഴുവനായി ഉണർത്തിയിരുന്നു. ഇപ്പോൾ അത് അവളെ ചലിപ്പിക്കും, പക്ഷേ ഒരുതരം സംശയത്തോടുകൂടി.
അവന്റെ ആവശ്യങ്ങൾ മാത്രം നോക്കുന്നതും അവളുടെ അവസ്ഥ പരിഗണിക്കാത്തതും അവളെ മടുപ്പിച്ചിരുന്നു.
ആന്റോ പതിയെ അവളെ തഴുകി തുടങ്ങി “എന്താ നീ ഇങ്ങനെ മരത്തടി പോലെ കിടക്കുന്നത്? ഒന്നു തിരിഞ്ഞു കിടന്നേ.”
അവൾ പതിയെ ശരീരം കൊണ്ടവനെ തള്ളി “എനിക്ക് വലിയ താല്പര്യമില്ല ആന്റോച്ചാ . ഇന്ന് ഭയങ്കര ക്ഷീണം. നമുക്ക് നാളെയാവാം.”
ആന്റോ: “ക്ഷീണമില്ലാത്ത എന്നാ ഉള്ളത്? നിനക്ക് എപ്പോഴും ഇതുതന്നെയാണല്ലോ പരിഭവം. എന്റെ ഈ ജോലി കഴിഞ്ഞു വരുമ്പോൾ ഇതൊക്കെയല്ലേ ഒരശ്വാസം. അതിനും കൂടി സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്തിനാ?” അവന്റെ വാക്കുകളിൽ നിരാശ പടർന്നു.
അവൾ: “നിങ്ങളുടെ ആശ്വാസം കഴിഞ്ഞാൽ തീരുന്നതാണല്ലോ എല്ലാം. എനിക്കും ഒരു ശരീരമുണ്ടെന്ന് നീ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? അതോ ആന്റോച്ചന്വ ആശ്യമുള്ളപ്പോൾ ഉപയോഗിക്കാനുള്ള ഒരു മെഷീനാണോ ഞാൻ?”
ആന്റോ: “ഈ വീടും നിന്റെ ഈ സൗകര്യങ്ങളും ഒക്കെ ഞാൻ ഉണ്ടാക്കിയതല്ലേ? എന്നെപ്പോലെ നോക്കാൻ വേറെ ആളെ കിട്ടില്ല നിനക്ക്.”
അവൾ: “അതൊക്കെ ശരിയാ. നീ വീടുണ്ടാക്കി, ഭക്ഷണം തരുന്നുണ്ട്. പക്ഷേ ആന്റോച്ചാ … വയർ നിറയുന്നത് കൊണ്ട് മാത്രം ജീവിതം തീരുന്നില്ലല്ലോ. നീ ഒരു കാര്യം മനസ്സിലാക്കണം, മുപ്പത്കഴിഞ്ഞ ഒരു പെണ്ണിന് വേണ്ടത് നിന്റെ ഈ അധികാരമല്ല. അതല്ലാത്ത ചിലതുണ്ട്.”
ആന്റോ: “പിന്നെന്താ നിനക്ക് വേണ്ടത്? കൂടുതൽ പണമോ അതോ വേറെ വല്ലതുമോ?”
അവൾ (അവന്റെ കണ്ണുകളിലേക്ക് നോക്കി): “പണമല്ല. എന്നെ ഒന്ന് ശരിക്കും തൊടാൻ പോലും നിനക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞാൽ നീ സഹിക്കുമോ? നിന്റെ ആ പഴയ അഹങ്കാരം കൊണ്ട് എന്റെ ഈ ചൂട് മാറ്റാൻ പറ്റില്ല.”
ആന്റോ : “ആര് പറഞ്ഞൂ.. നീ ഇങ്ങോട്ട് വാടീ മേരിപ്പെണ്ണേ..ഞാൻ കാണിച്ചു തരാം.”
ആന്റോ ശ്രമിച്ചു. അവന്റെ കൈകൾ മന്ദഗതിയിൽ അവളെ തേടി. അവൾ കണ്ണടച്ചു. മനസിൽ ഒരുതരം പ്രതീക്ഷ — ഇന്ന് ഒന്നു വ്യത്യസ്തമാകുമോ? ഇന്ന് അവൻ മദ്യത്തിന്റെ മറ കടന്ന് വരുമോ?. അവളുടെ മേനി അവന്റെ പരുക്കൻ കൈയിൽ കിടന്നു പിടഞ്ഞു. അവളുടെ ബ്ലൗസും ബ്രായും ആന്റോ വലിച്ചൂരിയെറിഞ്ഞു. പിന്നെ ആ കഴുത്തിലും ചുണ്ടിലും മാറി മാറി നക്കി. ചുണ്ടുകൾ കടിച്ചീമ്പി. പതിയെ പതിയെ കഷങ്ങളും മുലകളും അവൻ നുണഞ്ഞു തുടങ്ങി മേരി കട്ടിലിൽ കിടന്നു പുളഞ്ഞു. മദ്യത്തിന്റെ ചൂരിപ്പോൾ അവൾക്ക് അറപ്പുണ്ടാക്കുന്നില്ല.
