മരുഭൂ വസന്തം 2
Marubhoo Vasantham Part 2 | Author : Luster
[ Previous Part ] [ www.kambi.pw ]
അധ്യായം 4
റൂമിലെ നിലകണ്ണാടിയുടെ മുന്നിൽ നൂറ ആദ്യമായി ഉടുതുണിയില്ലാതെ തന്റെ മുഴുവൻ ശരീരവും കണ്ടു. ഒരിക്കലും ഇതുപോലെ തന്റെ അംഗസൗന്ദര്യം താൻ വിലയിരുത്തിയിട്ടില്ലല്ലോ എന്നവൾ ചിന്തിച്ചു. ജനിച്ചു, തനിക്ക് തന്റെതായ സൗന്ദര്യവും അംഗവടിവും പടച്ചവൻ തന്നു, അത്ര തന്നെ.
ഒരിക്കലും അതിനോട് ഭ്രമമോ അഭിമാനമോ തോന്നിയിട്ടില്ല. സാദാരണയിൽ സാദാരണയായി ജീവിച്ചു പോരുകയായിരുന്നു. നന്നായി പഠിച്ചു, ഇക്കയുടെ കമ്പനിയിൽ തന്നെ ജോലി ലഭിച്ചപ്പോൾ ദുബായ്ലേക്ക് പറന്നു. കഴിഞ്ഞ മൂന്നര വർഷത്തിന് മുകളിലായി താൻ ശാരീസ് ഗ്രൂപ്പിൽ വന്നിട്ട്.
അതിനിടയിൽ സെയിൽസ് കൊഓർഡിനേറ്ററിൽ നിന്ന് കമ്പനിയുടെ ഹെഡ് ഓഫീസ് സെക്രട്ടറി വരെയെത്തിയത് തന്റെ കഴിവ് കൊണ്ട് തന്നെയാണ്. എന്നിട്ടും കല്യാണക്കാര്യം വന്നപ്പോൾ ഒന്നുകൂടി സെറ്റിൽ ആവട്ടെ എന്ന് കരുതി നീട്ടിക്കൊണ്ട് പോവുകയിരുന്നു.
വാഹിദ് സാറിനെ അങ്ങേരുടെ കല്യാണത്തിന് കണ്ടതാണ്. ആ വെട്ടിത്തിളങ്ങുന്ന ദീപപ്രഭയിൽ വെളുത്ത വസ്ത്രത്തിൽ അങ്ങേരെ കണ്ടപ്പോൾ കെട്ടുന്നെങ്കിൽ ഇങ്ങേരെ പോലെ ഒരാളെ വേണം എന്ന് തോന്നിയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ പെണ്ണുങ്ങളും അയാളെ നോക്കി വെള്ളമിറക്കുന്നത് കാണാൻ നല്ല രസമായിരുന്നു.
വെറുതെയല്ല മാഡം ഒന്ന് മിണ്ടാൻ പോലും ഒരുത്തിയെയും സമ്മതിക്കാതെ വലിച്ചു വലിച്ചു കൊണ്ട് പോയിക്കൊണ്ടിരുന്നത്. എന്നിട്ടും തനിക്ക് ഒരു റെസ്‌പെക്ട് അങ്ങേരോട് തോന്നിയിട്ടുണ്ട് എന്നല്ലാതെ വേറെ ചിന്തകൾ ഒന്നും തോന്നിയിരുന്നില്ല എന്ന് നൂറ കണ്ണാടിയുടെ മുന്നിൽനിന്ന് തിരിഞ്ഞും മറിഞ്ഞും ശരീരത്തിന്റെ മുമ്പും പിമ്പും പരിശോധിക്കുമ്പോൾ ആലോചിച്ചു.
മനോഹരമായ കഴുത്തിൽ നിന്ന് വില്ലുപോലെ വടിവൊത്തു വളഞ്ഞു വരുന്ന മുതുകു വഴി അതേ ആകൃതിയിൽ വളഞ്ഞു നീണ്ടു വരുന്ന കൊലുന്നനേയുള്ള കൈകൾ അവൾ നോക്കി. ചുവന്ന ചുട്ടിയുടെ മധ്യത്തിൽ അൽപ്പം കറുപ്പ് കലർന്നു പുറത്തേക്ക് തള്ളി നിൽക്കുന്ന ഞെട്ടുകളോടെ കണ്ണാടിയിലേക്ക് തുറിച്ചു നോക്കുന്ന, മണൽക്കുന്നുകൾ പോലെ ജ്വലിച്ചു നിൽക്കുന്ന മുലകളെ നോക്കിയപ്പോൾ അവൾക്ക് അഭിമാനം തോന്നി..
മുഖം അരുണാഭമായി. അതിനും താഴെ, താഴേക്ക് ഒരേ നിരപ്പിൽ പരന്നു ഇടുപ്പിന്റെ രണ്ട് ഭാഗത്തേക്ക് വിടർന്നു പോകുന്ന വയറും അതിന് മധ്യത്തിൽ ആഴമുള്ള പൊക്കിൾ കുഴിയും. താഴെ വടിച്ചു മിനുക്കിയ നാഭിയും വെളുത്തുരുണ്ട തുടകളുടെ വീർപ്പുമുട്ടലിലേക്ക് നാണിച്ചു മുഖം മറക്കുന്ന തന്റെ വിലപ്പെട്ട സൗന്ദര്യവും.
അവളൊന്നു തിരിഞ്ഞു പാർഷ്വഭാഗത്തിലൂടെ തന്റെ ശരീരം നോക്കി. മുന്നിലേക്കും പിന്നിലേക്കും തള്ളി നിൽക്കുന്ന വടിവൊത്ത ഭാരങ്ങൾക്കിടയിൽ നിവർന്നു നിൽക്കുന്ന താൻ.
“താൻ എല്ലാം തികഞ്ഞ ഒരു പെണ്ണാണല്ലോ. സുന്ദരിയാണല്ലോ. നൂറു നൂറു കണ്ണുകൾ ഈ ഒളിപ്പിച്ചു വച്ച ആകാര വടിവുകൾ കൊത്തിയെടുക്കാൻ ദാഹിക്കുന്നത് താൻ എന്നും കാണുന്നുണ്ട്. എന്നിട്ടും സാർ ന്താ തള്ളേ, അമ്മച്ചി ന്നൊക്കെ പറഞ്ഞത്.. ഇരുപ്പത്തിയാരു വയസ്സ് അത്ര വലിയ പ്രായമാണോ പെണ്ണുങ്ങൾക്ക്. പതിനെട്ടു തികഞ്ഞ കുരുന്നു പെണ്ണിനോട് ആവും താത്പര്യം..” അവൾ നിരാശയോടെ ചിന്തിച്ചു.
അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മാറി നിശാ വസ്ത്രം ധരിച്ചു കിടക്കയിൽ പോയി കിടന്നിട്ട്, ഒന്നുരുണ്ട് ബെഡ്സ്റ്റാൻഡിൽ വച്ചിരുന്ന മൊബൈൽ എടുത്തു. വാട്സപ്പ് എടുത്തു വാഹിദിനെ സേർച്ച് ചെയ്തു. ഓൺലൈനിൽ ഇല്ല. അവൾ ഒരു ശങ്കയും ഇല്ലാതെ ഒരു ഹായ് അയച്ചു.
കുറച്ചു നേരം കാത്തിരുന്നിട്ടും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ ഫോൺ കിടക്കയിൽ ഇട്ടിട്ട് മലർന്നു കിടന്നു. കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് വീണ്ടും ഫോണെടുത്തു പരിശോധിച്ചു. ഇല്ല, ഓൺലൈൻ വന്നിട്ടില്ല. അവൾ അൽപ്പം നിരാശയോടെ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു. പിന്നെ നഖം കടിച്ചു കൊണ്ട് ചരിഞ്ഞു കിടന്നു.
