അവൻ വണ്ടിയുടെ അടുത്തേക്ക് ചെന്ന് തങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളും മൃഗങ്ങൾക്ക് കൊടുക്കാനുള്ള വസ്തുക്കളും മറ്റും ചുമന്ന് കൂടാരത്തിനു വെളിയിൽ കൊണ്ട് വച്ചു. വിൻസന്റ് വണ്ടിയിൽ കയറി ഓടിച്ചു പോകുകയും ചെയ്തു.
ബാറക് കൂടാരത്തിന്റെ അകത്തേക്ക് കയറി അവളുടെ സമീപത്തേക്ക് ചെന്നു. പൂർണ്ണ നഗ്നയായി നിശ്ചലം മലർന്ന് കിടക്കുകയാണ് ആ മോനോഹാരിയായ പെണ്ണ്. താൻ ദിനവും തകർത്തു തളർത്തുന്ന മൃദുല ശരീരം ചലനമില്ലാതെ മലർന്ന് കിടക്കുന്നു. ശ്വാസോഛ്വാസത്തിൽ മാറിടം ഉയർന്നു താഴുന്നതിൽ നിന്ന് മാത്രം ജീവനുണ്ടെന്നു മനസ്സിലാക്കാൻ കഴിയും.
അടഞ്ഞ മിഴികളിൽ നിന്ന് കണ്ണുനീർ ഒഴുക്കയിറങ്ങിയ പാട്. വായിൽ നിന്ന് ചുണ്ടിന്റെ കോണിലൂടെ കൊഴുത്ത ഉമിനീരും അൽപ്പം പതയും കലർന്ന ദ്രാവാകം കിടക്കയിലേക്ക് പടർന്നിരിക്കുന്നു. ഒരു കാല് മടക്കിയും മറ്റേകാൽ നീട്ടി കട്ടിലിനു താഴേക്ക് തൂങ്ങിയും കിടക്കുന്നതിനാൽ ചുവന്നു തുടുത്തു രക്തഛവിയായ തിണിർത്ത് വീങ്ങിയ പൂറ് ടവ്വലിന്റെ നിരന്തരമായ അടിയേറ്റ് രണ്ട് വശത്തേക്ക് അമർന്നു ചാഞ്ഞു നിൽക്കുന്ന രോമങ്ങൾക്കിടയിൽ അൽപ്പം പിളർന്നു നിൽക്കുന്നു.
ബാറക് കുടിവെള്ളത്തിൽ നിന്ന് അൽപ്പമെടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു. അവൾ ഒന്ന് രണ്ട് തവണ ഞരങ്ങിയിട്ട് പതുക്കെ ബോധത്തിലേക്ക് കണ്ണുകൾ തുറന്നു തളർന്ന കണ്ണുകളിലൂടെ ലോകത്തെ നിർന്നിമേഷം നോക്കികൊണ്ട് കിടന്നു. അബോധതയിൽ സുരക്ഷിതയായ പെണ്ണ് ബോധത്തിലേക്ക് തിരിച്ചു വരുന്നത്തോടെ വർത്തമാന കാലത്തിന്റെ ഭീകരമായ വെല്ലുവിളികൾ പരിരംഭണം ചെയ്യുന്ന അരക്ഷിതത്വത്തിന്റെ പൊടിക്കാറ്റിനുള്ളിൽ പകച്ചു നിന്നു പോകുന്നു.
ബാറക് വെള്ളമെടുത്തു കട്ടിലിൽ ഇരുന്ന് അവളെ കുടിപ്പിച്ചു. പരസ്പരം സംസാരിക്കാതെ, സ്വകീയ നഷ്ടങ്ങളിൽ പ്രതീക്ഷകൾ നഷ്ട്ടപ്പെട്ടു പോയി ഏതോ ആത്മഗതങ്ങളിൽ മാത്രം ശബ്ദം കുടുങ്ങിക്കിടക്കുന്ന രണ്ടുപേർക്കിടയിൽ, ആ മനുഷ്യത്വത്തിന്റെ അരണ്ട വെളിച്ചം അവളുടെ സഹനത്തിന്റെ ചങ്ങലക്കെട്ടുകൾ തകർത്തു കണ്ണീരണിയിച്ചു.
കൈകൾ കൊണ്ട് കണ്ണുകൾ മൂടി അവൾ ഉറക്കെ വാവിട്ടു കരഞ്ഞു. സംസാരിക്കാൻ ഭാഷകൾ ഇല്ലാതെ, ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ ബാറക് അവളുടെ ദൈന്യതയിലേക്ക് തലകുനിച്ചിരുന്നു.
അവൾക്ക് മനസ്സ് ശാന്തമാകുന്നത് വരെ കരഞ്ഞു തീർക്കട്ടെ എന്ന് തീരുമാനിച്ച ബാറക് ടെൻറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. സൂര്യൻ ആകാശചരിവിലേക്ക് വിശ്രമത്തിന് കോപ്പ് കൂട്ടിതുടങ്ങിയിരിക്കുന്നു. വെയിലിന്റെ കാഠിന്യം കുറഞ്ഞു സ്വർണ്ണാഭമായി ചെറിയ തണുപ്പ് കാറ്റിൽ കലർന്നിരിക്കുന്നു.
തണുപ്പ്കാലം വരവറിയിച്ച് തുടങ്ങിയിരിക്കുന്നു. ബാറക് ഒട്ടകങ്ങൾക്കിടയിലൂടെ ഒന്ന് നടന്ന് പരിശോധിച്ചു. പിന്നെ ആടുകൾക്ക് തീറ്റ നൽകി വേലിക്കെട്ടിനടുത്തു വന്ന് വിദൂരമായ മണൽപരപ്പിന്റെ അറ്റങ്ങളിലേക്ക് കണ്ണയച്ചു നിന്നു. ജീവിതം അനുഭവങ്ങളുടെ ഉദയാസ്തമയങ്ങൾ അതിരു തീർക്കുന്ന നിരാശയുടെ കാലചക്രമാണെന്നു അയാൾക്ക് തോന്നി. പിന്നിൽ മണലിൽ കാലു പതിയുന്ന ശബ്ദം കേട്ട് ബാറക് തിരിഞ്ഞു നോക്കി. പഴകി പിഞ്ഞിയ തന്റെ വസ്ത്രം ധരിച്ച് അവൾ വന്നു നിൽക്കുന്നു.
അവൻ മുഖം തിരിച്ചു വീണ്ടും പഴയ നിൽപ്പ് തുടർന്നു. അവൾ മുന്നോട്ട് വന്ന് വേലിക്കെട്ടിനോട് ചേർന്ന് ബാറകിന്റെ സമീപം നിന്ന് ചുവന്ന് തുടങ്ങിയ ചക്രവാളത്തിലേക്ക് കണ്ണുകൾ അയച്ചു. രക്തം പുരണ്ടത് പോലെ വെളുത്ത മേഘങ്ങളിൽ ചുവപ്പ് പടർന്ന് തുടങ്ങിയിരിക്കുന്നു ഇടയ്ക്കിടയ്ക്ക് കറുത്ത മേഘങ്ങൾ ജീവിത ദുരിതങ്ങൾ പോലെ ഇടകലർന്ന് നിൽക്കുന്നു. അസതമിച്ചിട്ടില്ലാത്ത സൂര്യൻ തീക്ഷണ കുറഞ്ഞു പ്രത്യാശ പോലെ ജ്വലിച്ചു നിൽക്കുന്നു.
“ബാറക്.” പെട്ടന്ന് അവന്റെ ശബ്ദം അവൾ കേട്ടു. എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാതെ അവൾ നിർന്നിമേഷം അവനെ നോക്കിയപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ അവൻ നെഞ്ചിൽ തൊട്ട്കൊണ്ട് അവന്റെ പേര് പറഞ്ഞു, ബാറക്.!
