വയർ ഉള്ളിലേക്ക് അല്പം വലിഞ്ഞു വിശപ്പിന്റെ നിലവിളി വിളിച്ചോതുന്നു. മണൽപൊടികളും ചുടുകാറ്റും നിരന്തരമായി ആക്രമിച്ചു തലമുടി ചെമ്പിച്ചു പൊട്ടിയടർന്നു നീളം കുറഞ്ഞിരിക്കുന്നു. കവിളുകളിൽ മാംസത്തിന്റെ തിളക്കം നഷ്ട്ടപ്പെട്ടു വരണ്ട് അകത്തേക്ക് വലിഞ്ഞിട്ടുണ്ട്.
വിൻസന്റിന്റെ ചുണ്ടിൽ നിഗൂഢമായൊരു പുഞ്ചിരി വിരിഞ്ഞു. ആ കാഴ്ച്ച കണ്ടതിന്റെ മനസ്സുഖം ചിരിയിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു. വിശാലവന്യമായ മരുക്കടൽ മധ്യത്തിൽ ആരും കാണാൻ ഇല്ലെന്ന ഉറപ്പിൽ എന്നത്തേയും പോലെ പൂർണ്ണ നഗ്നയായി ശരീരം വൃത്തിയാക്കി കൊണ്ടിരുന്ന അവളുടെ അടുത്തേക്ക് വിൻസന്റ് നടന്നു.
“ഹെലോ മാഡം. എന്തുണ്ട് വിശേഷങ്ങൾ.” അൽപ്പം പരിഹാസം കലർന്ന സ്വരത്തിൽ അവൻ അവളെ അഭിവാദ്യം ചെയ്തു. അവന്റെ വാഹനം വരുന്നത് കണ്ടിരുന്നത് കൊണ്ട് അവൾക്ക് പെട്ടന്ന് പുരുഷ ശബ്ദം കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല. കുബ്ബൂസും മറ്റു സാധനങ്ങളുമൊക്കെയായി ഇടയ്ക്കിടെ വരുന്ന അയാൾ മതിയാകുന്നത് വരെ തന്റെ ശരീരം ചതച്ചു സുഖിച്ചിട്ടാണ് പോകാറുള്ളത്. ഇനിയിപ്പോ എന്ത് നാണം മറക്കാൻ എന്ന ലാഘവ മനോഭാവത്തോടെ വിൻസന്റിനെ അവഗണിച്ചു ശരീരമാസകലം അവൾ നനച്ചു തുടച്ചു.
“ചൂട് വെള്ളത്തിൽ കുളിച്ച് സുഗന്ധം പൂശി റാണിയെ പോലെ നാട്ടിൽ കഴിഞ്ഞിരുന്ന പെണ്ണിന്റെ കുളി കണ്ടില്ലേ. ഒട്ടകത്തിന്റെ കുടിവെള്ളത്തിൽ. തീനി ഒണക്ക കുബ്ബൂസും തൈരും.. എങ്ങിനെയുണ്ട് ഗൾഫിലെ ജോലിയൊക്കെ?” അയാൾ വീണ്ടും അവളെ മാനസികമായി തളർത്താൻ ശ്രമിച്ചു.
പക്ഷേ ഇതിനകം മാനസികമായി അമ്പേ തകർന്ന് ജീവിതം ഒരുനാൾ ഈ മണൽചൂടിൽ വീണ് ആരുമറിയാതെ ഉണങ്ങി അസ്ഥിമാത്രമായി അവശേഷിക്കും എന്ന് ഉറപ്പായി കഴിഞ്ഞത് കൊണ്ട് നിർവ്വികാരമായ ഒരു മരവിപ്പ് മാത്രമേ അവളിൽ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. കണ്ണുനീരും പൊട്ടിച്ചിരിയും കൈമോശം വന്നതോടെ ആരോടും സംസാരിക്കാൻ ഇല്ലാതെ, മനോവിഭ്രാന്തിയുടെ വിശാലമായ മൗനത്തിൽ അവൾ കുരുങ്ങിക്കിടന്നു.
ഏകാന്തതയുടെ വരണ്ട മേച്ചിൽ പുറങ്ങളിൽ ഓർമ്മകളിലെ ഹരിതാഭമായ മലർവാടികളിൽ പ്രണയ പുഷ്പങ്ങളും ഭൂതകാലത്തിന്റെ ആഹ്ലാദ വനമേടുകളും ഏതോ വിദൂരമായ സങ്കല്പലോകം മാത്രമായി അവളിൽ മാഞ്ഞുപോയിക്കൊണ്ടിരുന്നു.
എന്തിന് വേണ്ടിയാണ് താനീ പീഡനം സഹിക്കേണ്ടിവന്നത് എന്ന് പോലും വ്യക്തമാകാതെ, മുഗ്ദമായ ബോധതലങ്ങളിൽ കുരുങ്ങിക്കിടന്ന് തന്റെ യൗവ്വനയുക്തമായ അഭൗമ സൗന്ദര്യം കരുവാളിച്ച് എല്ലും തോലുമായി ചുരുങ്ങി മനോനില തെറ്റി ജീവിതത്തിൽ നിന്ന് വ്യതിചലിക്കപ്പെടുന്ന സന്നിഗ്ദ ഘട്ടത്തിലേക് കാലെടുത്തു വച്ച് ജീവിക്കുകയാണ് അവൾ.
ഈ ഭൂലോകത്ത് താനും നിരന്തരം തന്നെ ആർത്തിയോടെ ഭോഗിച്ച് സ്വയം ജീവിതം തിരികെ പിടിക്കുന്ന ഒരു ഭീമാകാരനായ സുഡാനിയും അല്ലാതെ മറ്റൊരു മനുഷ്യ ജീവനും അവശേഷിക്കുന്നില്ല എന്നവൾക്ക് തോന്നി തുടങ്ങിയിരുന്നു. മരണം തന്നിലേക്ക് പതിയെ അടുത്തുകൊണ്ടിരിക്കുന്നത് അന്തർലീനമായ ആഹ്ലാദത്തോടെ നോക്കിക്കണ്ടു തുടങ്ങിയിരിക്കുന്നു.
വിൻസന്റിനെ ഒന്ന് നോക്കിയിട്ട് ആ യുവതി കൂടാരത്തിലേക്ക് നടന്നു. തന്റെ സമീപത്തെത്തിയപ്പോൾ ശരീരം തളർന്നു തുടങ്ങിയിട്ടും സൗന്ദര്യം ഇനിയും നഷ്ട്ടപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത അവളെ വിൻസന്റ് കടന്ന് പിടിച്ച് മുലയിൽ പിടിച്ച് അമർത്തി ഞെരിച്ചു വലിച്ചു. ചുണ്ടിൽ കടിച്ചു വലിച്ചുകൊണ്ട് അവളുടെ നെറ്റിയിലെ വലിയ മുറിവുണങ്ങിയ പാടിൽ ശക്തമായി തലകൊണ്ട് ഇടിച്ചു.
“അമ്മേ…”
അവൾ വേദനകൊണ്ട് പുളഞ്ഞു ഞരങ്ങി.. കണ്ണുകൾ നിറഞ്ഞിട്ടും ഒരക്ഷരം പറയാതെ അവനെ തള്ളിമാറ്റി അവൾ അകത്തേക്ക് നടന്ന് പോയി. തുള്ളിവിറക്കുന്ന ചന്തിയിലേക്ക് ആർത്തിയോടെ നോക്കികൊണ്ട് വിൻസന്റ് പിന്നാലെ ചെന്നു. അവൾ നനഞ്ഞ മുഷിഞ്ഞ ടവ്വൽ കമ്പിയിൽ നിവർത്തിയിട്ട് കട്ടിലിൽ കയറി പഴകി മുഷിഞ്ഞ കിടക്കയിൽ കിടന്ന് കാലുകൾ അകറ്റി വിടർത്തി വച്ചു.
