മരുഭൂ വസന്തം – 6 12

 

ആൽബിക്ക് താൻ വെറുമൊരു ലൈംഗിക ഉപകരണം മാത്രമായിരുന്നു. അയാൾക്ക് താൻ സുധീർ സാറുമായി സുഖിക്കുന്നത് പോലെ മറ്റു പല പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെങ്കിലും തന്നെ വിശ്വസിപ്പിച്ചിരുന്നത്, അല്ലെങ്കിൽ തന്നോട് പെരുമാറിയിരുന്നത് പ്രണയ ഭാവത്തോടെ ആയിരുന്നു. അത് കൊണ്ട് തന്നെ അയാളെ ജീവിതമായും മറ്റുള്ളതൊക്കെ അനുഭവങ്ങൾ മാത്രമായിട്ടുമായിരുന്നു കരുതിയിരുന്നത്. പക്ഷെ താൻ ആർക്കും പ്രിയപ്പെട്ടതല്ലാത്ത, എല്ലാവർക്കും ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്ന ഒരു ജന്മമായിപ്പോയല്ലോ എന്ന് അവൾ ഓർത്തു. രമ്യയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. സ്ത്രീകൾ പുരുഷന്മാർക്ക് വിനോദം മാത്രമാണെന്നും അതിനപ്പുറം അവർക്കുള്ള അതേ ബോധങ്ങളും ലക്ഷ്യങ്ങളും നിലപാടുകളും ഉണ്ടെന്ന ചിന്ത തന്നെ അവർക്ക് ഇല്ലല്ലോ എന്ന് രമ്യ വ്യസനത്തോടെ ചിന്തിച്ചു.

 

പൊടുന്നനെ മേശയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ശബ്ദിക്കാൻ തുടങ്ങി. അവൾ ജാലകത്തിന്റെ അടുത്തു നിന്ന് നടന്ന് ചെന്ന് മൊബൈൽ എടുത്തു നമ്പർ പരിശോധിച്ചു. ഓഫീസ് നമ്പറാണ്. എന്താണാവോ കാര്യം.? അവൾ കോൾ അറ്റന്റ് ചെയ്തു ഫോൺ ചെവിയിൽ ചേർത്തു.

 

“ഹെലോ, നിശ. ഇത്ര നേരത്തെ എന്താ കാര്യം.?”

അവൾക്കറിയാം വിളിക്കുന്നത് നിശയായിരിക്കും എന്ന്.

“മാഡം, ഒന്നിങ്ങോട്ട് വരാമോ. കുറച്ചു സീരിയസ് ആണ്. ഒരു സ്ത്രീ വന്ന് സാറിനെ കുറിച്ച് ചോദിക്കുന്നു. പേർസണൽ ഫ്രണ്ട് ആണ്, റിലേഷൻ ഉള്ള ആളാണ് എന്നൊക്കെ പറയുന്നു. എന്തോ പന്തികേട് പോലെ.” നിഷയുടെ അൽപ്പം പരിഭ്രമിച്ച സംസാരം രമ്യ കേട്ടു.

 

“അവിടെ സെക്യൂരിറ്റി ഇല്ലേ. എന്തിനാ പേടിക്കുന്നത്.” രമ്യ ചോദിച്ചു.

“സെക്യൂരിറ്റി അകത്തേക്ക് വിട്ടിട്ടില്ല. അവർ പുറത്തു നിൽക്കുവാ. സെക്യൂരിറ്റി ചേട്ടനാ കാര്യങ്ങൾ പറഞ്ഞത്. പേർസണൽ റിലേഷൻ ആണെന്നൊക്കെ പറഞ്ഞത് കൊണ്ട് അകത്തേക്ക് വിട്ടില്ല. സുധീർ സാറിനെ ആണെന്ന് തോന്നുന്നു, കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞു വാശിയാണ്. കാറിൽ വന്നിറങ്ങി സെക്യൂരിറ്റി ചേട്ടനോട് കാര്യം പറഞ്ഞു കാറിനെ പറഞ്ഞു വിട്ടു. ഗ്രീൻസ്‌പൈസസിന്റെ ആരോ ആണെന്നാ പറയുന്നത്.” നിശ പറഞ്ഞു.

 

“ഓക്കേ, സാറിനെ അറിയിക്കേണ്ട. ഞാനിപ്പോ എത്താം. അതുവരെ കാര്യങ്ങൾ ഒച്ചപ്പാട് ആക്കാൻ നിക്കണ്ട. സെക്യൂരിറ്റി ചേട്ടനോട് പറ അവരെ അവിടെ ഇരുത്താൻ.”

 

രമ്യ നിഷയോട് അത്രയും പറഞ്ഞിട്ട് കോൾ കട്ട്‌ ചെയ്തു വേഗം വസ്ത്രം ധരിച്ചു പാർക്കിങ്ങിലേക്ക് നടന്ന് കാറിൽ കയറി. അവൾക്ക് ഭയം തോന്നി. ആൽബി പറഞ്ഞു വിട്ട ആരെങ്കിലും ആവുമോ? അതോ ജോർജിന്റെ നീക്കങ്ങൾ ആകുമോ? സുധീർ സാർ പഴയ കുറേ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ആ മൃഗത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി, ഭോഗിച്ച് കഴിഞ്ഞാൽ കൂട്ടുകാരോടൊത്തു കൂട്ടത്തോടെ ബലാത്സംഘം ചെയ്തു ജീവൻ പോകുമെന്ന് തോന്നിയാൽ ജീവനോടെ കാട്ടിലെ നായ്ക്കൾക്ക് പെൺകുട്ടികളെ എറിഞ്ഞു കൊടുത്തിരുന്നു പോലും. അയാളോട് ക്രിമിനൽ ആണെന്നും അയാളിൽ നിന്ന് ഏറ്റവും കുറഞ്ഞ ആക്രമണം മാത്രമാണ് തനിക്ക് നേരിട്ടത് എന്നും മറ്റും കേട്ടപ്പോൾ രക്തം മരവിച്ചു പോയി. അയാളെ ഈ അവസ്ഥയിൽ ആക്കിയത് വാഹിദ് സാർ ആണെന്നും ജീവനോടെ കഷ്ടിച്ച് രക്ഷപ്പെട്ടു ഒളിച്ചോടി വന്നതാണെന്നും കൂടി കേട്ടപ്പോൾ മുതൽ ഓരോ ഒച്ചയനക്കങ്ങളും ഭീതിയാണ്. നാട്ടിലേക്ക് ഓടിപ്പോയി അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിപ്പോയി.

 

ആരാകും അവരെന്ന് അവൾക്ക് എത്ര അലോചിച്ചിട്ടും ഒരു ധാരണ കിട്ടിയില്ല. ഗ്രീൻ സ്‌പൈസസ് എന്ന് പറയുമ്പോൾ.. അതിന്റെ gcc ബിസിനസ്സ് കൈകാര്യം ചെയ്യുന്നത് രേണുക എന്നൊരു സ്ത്രീയല്ലേ. അവർ സുധീർ സാറുമായി ഒരൽപ്പം അടുപ്പമുള്ള ആളാണ്. സെക്യൂരിറ്റി തടഞ്ഞു വെക്കേണ്ട കാര്യം ഇല്ല. ഒരുപക്ഷെ വേറെ ഏതെങ്കിലും സ്ത്രീ.. സുധീർ സാറിന് വല്ല അബദ്ധവും പറ്റിയോ? അവൾ കാറിന്റെ വേഗത കൂട്ടി, മൂടൽമഞ്ഞിൽ റോഡിന്റെ മുൻവശം അധികം വ്യക്തമല്ലാത്ത റോഡിലൂടെ ശ്രദ്ധയോടെ ഓടിച്ചു പോയി. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അവളുടെ വാഹനം കമ്പനിയുടെ ഗേറ്റിലേക്ക് അടുത്തു. അവിടെ മഞ്ഞിന്റെ നേർത്ത പുകപടലങ്ങൾക്കിടയിൽ സുന്ദരിയായ ഒരു സ്ത്രീ സെക്യൂരിറ്റിയുടെ കസേരയിൽ കസേരയിൽ കണ്ണടച്ചു ചാരി ഇരിക്കുന്നത് അവൾ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *