മരുമകൾ 26അടിപൊളി  

എങ്ങനെയായാലും സാരിയുടുത്തു കാണാൻ അവൾ വളരെ സുന്ദരിയാണ്. അത് കൊണ്ടു കൂടിയാണ് അവളെയിന്ന് നോക്കാൻ പോലും താൻ പാട് പെട്ടത്.

പക്ഷെ ആ സൗന്ദര്യസ്വാദനം വേറൊയൊരു കണ്ണുകളിൽ കാണാൻ പാടില്ലെന്ന് മനസിന്‌ താക്കീത് കൊടുത്തു.

അളിയനെ നോക്കുമ്പോ അവൻ സീറ്റിൽ ചാരി കിടന്ന് ഉറങ്ങുകയാണ്. കണ്ട മാത്രയിൽ അറിയാം നല്ല ഫിറ്റാണെന്ന്. ഇനി അവനെ വിളിച്ചു ശല്യപെടുത്തേണ്ട സ്വയം ഒഴിച്ചടിക്കാം ന്ന് കരുതി കുപ്പി പരതിയപ്പോൾ കാണാനില്ല. അവസാനം അവന്റെ മുണ്ടിനടിയിൽ നിന്നാണ് കുപ്പി കിട്ടിയത്.

ഭാഗ്യത്തിന് ഗ്ലാസ്‌ മാത്രം അവൻ സീറ്റിനു പുറകിൽ വച്ചിട്ടുണ്ട്.

സമാധാനമായി ഒന്നൊഴിച്ചു അടിച്ചതേ ഉള്ളു. സീറ്റിൽ ചാർന്നിരുന്ന അളിയൻ ബാലന്റെ മേലേക്ക് ചെരിഞ്ഞു. അതും സഹിച്ചു പിടിച്ച് ഒന്നൂടെ അകത്താക്കിയ ശേഷം അയാൾ കുപ്പിയും ഗ്ലാസും എടുത്ത് വച്ച് ശരീരം ഒന്ന് മുന്നോട്ട് അനങ്ങിയതും അളിയൻ അതാ പുറകിലൂടെ സീറ്റിലേക്ക് ചെരിഞ്ഞു വീണു. പോരാത്തതിന് കാലുകളും കയറ്റി വച്ച് ആ ലോങ്ങ്‌ സീറ്റ് മുഴവനായും അവൻ കൈക്കലാക്കി.

ആകെയുള്ളൊരു അളിയൻ ആയത് കൊണ്ട് അവനെ ശല്യപെടുത്താനൊന്നും അയാൾ ശ്രമിച്ചില്ല.

അയാൾ പതിയെ എണീറ്റ് മുണ്ടോന്ന് മുറുക്കി ഉടുക്കാൻ തുനിഞ്ഞതും. അരികിലൊരു നീക്കം പോലെ തോന്നിയാവണം തല ചെരിച്ചു കൊണ്ടുള്ള മരുമോളുടെ നോട്ടം..!

അപ്പോഴാണ് അയാൾക്ക് മനസ്സിലായത് മോള് ഉറങ്ങിയിട്ടില്ലെന്ന്.

പരസ്പരം നോക്കിയിടത്തായപ്പോ താൻ മദ്യപിച്ചത് അവൾ അറിഞ്ഞിട്ടുണ്ടാവുമോ എന്നൊരാശങ്കയിൽ അയാൾക്ക് ബുദ്ധിമുട്ട് തോന്നി.

“മോളുറങ്ങിയില്ലേ..??”

ഇല്ലെന്നവൾ പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി.

മങ്ങി കാണാവുന്നയാ വെളിച്ചത്തിൽ അവളുടെ ചുണ്ടുകളുടെ ഭംഗിയായിരുന്ന എടുത്തു കാണുന്നത്.

മുൻപുള്ളതിനേക്കാളും ഇന്നതിന് കൂടുതൽ ആകർഷണമുള്ളതായി തോന്നിയപ്പോ, രണ്ട് പെഗ്ഗെ അടിച്ചുള്ളുവെങ്കിലും അത് നന്നായി തലക്ക് പിടിച്ചെന്ന് അയാൾക്ക് മനസിലായി.

“സ്ഥലം പോയോ..?”

അയാൾക്ക് കേൾക്കാവുന്ന സ്വരത്തിൽ അവൾ ചോദിച്ചു.

“ഏയ്‌.. അവൻ…!”

അയാൾക്കത് പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ, അത് മനസ്സിലായ വണ്ണം അവൾ പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി.

“ഇവിടെ ഇരുന്നോ..!”

തൊട്ടടുത്ത സീറ്റിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. അതയാൾക്കൊരു വിറയലുണ്ടാക്കി.

“വേണ്ട മോളെ.. മോള് സുഖമായി ഇരുന്നോ..!”

“സാരമില്ല..!”

അവളെങ്ങനെ കൂടെ പറഞ്ഞപ്പോ അയാൾക്ക് എന്തു ചെയ്യണമെന്നറിയാതെയായി. രണ്ടു പേർക്ക്

അവിടെ സുഖമായി നെഞ്ച് വിരിച്ചിരിക്കാൻ പറ്റില്ലെന്ന് അയാൾക്കറിയാം.

മനസിലെവിടെയോ അറിയാതെ മുളച്ച അവ്യക്തമായ നിഷിദ്ധചിന്തകൾ, ഉദ്ദേശം വെക്കുന്നതാണെന്ന് സൂചിപ്പിക്കുന്നത് പോലെ അയാൾക്ക് തോന്നി.

എന്തു പറയണമെന്ന് കിട്ടിയില്ല. വീണ്ടും അവളുടെ ചോദ്യം വന്നു.

“വീട്ടിലെത്തുന്നത് വരെ നിൽക്കാനാണോ പോന്നേ..??”

അതിനും ഉത്തരം കിട്ടാതെയായപ്പോ അവൾ അയാളുടെ മുഖത്തു നിന്നും നോട്ടം മാറ്റി നേരെയിരുന്നു.

ഈ നിമിഷങ്ങൾ തന്റെ നിയന്ത്രണത്തിലാണെന്ന് അയാൾക്കൊരു ശൂന്യമായ ബോധം മാത്രമേ ഉള്ളു. രണ്ടു തീരുമാനം എടുക്കാൻ പറ്റുന്നയാ സാഹചര്യത്തിൽ അവളുടെ അടുത്തിരിക്കാൻ തോന്നിയ കൊതി തന്നെയാണ് വിജയിച്ചത്.

അയാളാ സീറ്റിലേക്ക് നീങ്ങി.

തന്റെ ഉള്ളിൽ കളങ്കമില്ലെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ നോക്കിയിട്ടും അയാൾക് അതിനു സാധിച്ചില്ല.

ആ കൊച്ചു സ്ഥലത്ത് ഇരുന്നപ്പോ തന്നെ അയാൾ അവളോട് ഇടുങ്ങിയത് പോലെ തോന്നി. തുടകൾ തമ്മിൽ ആഴത്തിൽ മുട്ടിയിരുമ്മി, കൈകളും.

“മോൾക്ക് ഇരിക്കാൻ ആവുന്നുണ്ടോ..?”

“എനിക്ക് കുഴപ്പമൊന്നുമില്ല..!”

അതായിരുന്നു അവളുടെ മറുപടി.

“എത്താൻ ഇനിയും സമയമുണ്ട്..”

ഒരുപാട് ദൂരം ഇങ്ങനെ ഇരിക്കേണ്ടി വരുമെന്ന് അവളെ ബോധ്യപ്പെടുത്താനുള്ള വാക്കുകളായിരുന്നു അത്.

“ആഹ്..!”

അവളയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞു.

പെണ്ണിന് കുഴപ്പമില്ലെന്നറിയുമ്പോ ബാലന് ആശ്വാസം തോന്നി. കുറച്ച് സമയങ്ങളോളം അങ്ങനെയിരുന്നപ്പോ രണ്ടാൾക്കും അതിന്റെയൊരു ആയാസം കിട്ടി തുടങ്ങി.

Updated: November 19, 2026 — 5:39 pm

Leave a Reply

Your email address will not be published. Required fields are marked *