മഴമേഘം മറഞ്ഞുപോയ് – 1 2അടിപൊളി  

സുനിത ശാന്തമായി ചോദിച്ചു.. ഇപ്പോ അവൾക്ക് കുറച്ച് ധൈര്യമൊക്കെ തോന്നി..

“പിന്നെ… ?”..

അവൾ പറഞ്ഞ് വരുന്നത് ലളിതക്കും രാജനും മനസിലായില്ല..

“ആരെയാണ് അമ്മ ഇഷ്ടപ്പെട്ടത് എന്നെനിക്കറിയില്ല… അയാൾക്ക് എത്ര വയസുണ്ടെന്നും അറിയില്ല… രാജേട്ടൻ പോയി അയാളോടൊന്ന് സംസാരിക്കണം…”..

“എന്ത്… ?”..

രാജൻ മുരണ്ടു..

“ അത്….അയാൾ… അമ്മയുടെ കഴുത്തിൽ… താലി കെട്ടോന്ന്…”..

രാജൻ ചാടിയെണീറ്റ് സുനിതയുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു.ഒറ്റയടിക്ക് സുനിത കറങ്ങി നിലത്തേക്ക് വീണു.. രാജൻ അവളെ ചവിട്ടാനായി കാലുയർത്തിയതും ലളിത ഇടപെട്ടു…

“ രാജാ… മതി… അവളെ എണീപ്പിച്ച് ഈ കസേരയിലേക്കിരുത്ത്… “..

ദേഷ്യം നിയന്ത്രിച്ച് രാജൻ സുനിതയെ പൊക്കിയെടുത്ത് കസേരയിലേക്കിട്ടു..

“എന്റമ്മക്ക് കല്യാണമാലോചിക്കുന്നോടീ മൈരേ നീ… അടിച്ച് നിന്റെ കരണം ഞാൻ പൊളിക്കും… “..

രാജൻ കോപം കൊണ്ട് വിറച്ചു.

“രാജാ… അവിടെപ്പോയി ഇരിക്ക്…”..

അമ്മയുടെ ആജ്ഞ കേട്ട രാജൻ പത്തിമടക്കി കസേരയിലേക്കിരുന്നു…

“ നീ എന്താ പറഞ്ഞത്… ഞാൻ ശരിക്ക് കേട്ടില്ല…”..

ലളിത സുനിതക്ക് നേരെ തിരിഞ്ഞു.. അവൾ അടി കിട്ടിയ കവിൾ

തടവുകയായിരുന്നു..

“ അത്… അമ്മേ… അമ്മക്ക് ആഗ്രഹമുണ്ടായിട്ടും അമ്മ ഇത് വരെ തെറ്റിലേക്കൊന്നും പോയിട്ടില്ലല്ലോ… ഇനിയും തെറ്റ് ചെയ്യാതിരിക്കാൻ അയാളെ ഭർത്താവാക്കിക്കൂടെ… ?.. അയാൾ അമ്മയെ താലി കെട്ടിയാ അമ്മക്ക് ഒരു ഭാര്യയുടെ സ്വാതന്ത്രത്തോടെ എല്ലാം ചെയ്തൂടേ… ?”..

ലളിത അൽഭുതത്തോടെ മരുമകളെ നോക്കി.. അമ്മയുടെ മുഖത്ത് സന്തോഷവും നാണവും ലജ്ജയും പിന്നെ കാമവും ഒരുമിച്ച് വിരിയുന്നത് സുനിത കണ്ടു..

“രാജാ… എന്താ നിന്റെ അഭിപ്രായം… ?”..

ലളിത മകനോട് ചോദിച്ചു..

“ ഇവളെന്തോ പൊട്ടത്തരം പറഞ്ഞെന്ന് വെച്ച് അമ്മ ആ താളത്തിന് തുള്ളുവാണോ… ?”..

“ ഞാൻ ചോദിച്ചതിന് ഉത്തരം പറ രാജാ.

ആ നമ്പൂരിച്ചെറുക്കൻ എന്നെ വിവാഹം കഴിക്കുന്നതിൽ നിനക്കെന്തേലും എതിർപ്പുണ്ടോ… ?”..

“അമ്മയിത് എന്തറിഞ്ഞിട്ടാ… ആ ചെക്കന് എത്രയാ പ്രായം..?. ഇരുപത്തഞ്ച്… അല്ലെങ്കിൽ ഇരുപത്താറ്… അവനിതിന് സമ്മതിക്കുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ… ?”..

“രാജേട്ടാ… എന്നും അയാൾ അമ്മയുടെ ഭർത്താവായി ഇവിടെ ഉണ്ടാവില്ല… ഇതമ്മയുടെ ഒരാഗ്രഹമല്ലേ… ആ ആഗ്രഹം തീരുവോളം ഇവർ ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ചോട്ടെ…”..

ലളിതയിപ്പോ കൗതുകത്തോടെയാണ് സുനിതയെ നോക്കുന്നത്.. അവൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നാണ് ലളിതക്ക് തോന്നിയത്.. അവിഹിതത്തേക്കാൾ നല്ലത് സുനിത പറഞ്ഞത് തന്നെയാണ്.. ഒരു പുനർ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല.. എങ്കിൽ അതെന്നേ ആവാരുന്നു..പക്ഷേ.. ഇതിന് താൻ സമ്മതിക്കും.

കാരണം തന്നെ കെട്ടാൻ പോകുന്നത് ഒരു ചുള്ളനാണ്..തന്റെ പകുതി പോലും പ്രായമില്ലാത്ത ഒരു ചെക്കൻ.. അവന്റെ ഭാര്യയായി കുറച്ച് ദിവസമങ്ങ് കഴിയാം.. ഒരു കൊച്ചു ചെറുക്കന്റെ ഭാര്യയാവുകാന്ന് പറഞ്ഞാ അതൊരു സുഖവും അനുഭവവുമായിരിക്കും.. കൊച്ചുമകന്റെ പ്രായമുള്ള ഒരുത്തനെ

ഭർത്താവായി അംഗീകരിച്ചും അവനെ അനുസരിച്ചും ജീവിക്കുകാന്ന് പറഞ്ഞാ രസമുള്ള സംഗതിയാണ്..

“രാജേട്ടാ… അങ്ങനെ അമ്മയുടെ കല്യാണമായിട്ടൊന്നും നടത്തണ്ട… അയാളെ ഇങ്ങോട്ട് വിളിച്ച് ഇവിടെ വെച്ച് ഒരു താലി കെട്ട്… അത്രയും മതി…”..

രാജൻ അമ്മയുടെ തീരുമാനമറിയാനായി അവരെ നോക്കി..

“ അവൻ സമ്മതിക്കോ രാജാ… ?”..

അതായിരുന്നു ലളിതക്കറിയേണ്ടത്.. സുനിതയത് പറഞ്ഞപ്പോ തന്നെ അനന്തനെന്ന നമ്പൂരിച്ചെക്കനെ വിഴുങ്ങാനായി ലളിതയുടെ വലിയ പൂറ് വാ പിളർന്ന് നിന്നിരുന്നു… അവളിട്ട ചുവന്ന പാന്റീസ് മദജലം വീണ് കുതിർന്നിരുന്നു..

“ നമുക്ക് സമ്മതിപ്പിക്കാം അമ്മേ… അവന്റെ ആവശ്യം ആ സ്ഥലത്തിന്റെ പകുതി ഷെയറ് അവന്റമ്മക്ക് വേണമെന്നല്ലേ… അത് നമുക്ക് ശരിയാക്കിക്കൊടുക്കാം…”..

സുനിതയാണത് പറഞ്ഞത്.. ഇത്രയും കാലം മിണ്ടാപൂച്ചയായി നടന്ന തന്റെ മരുമകളുടെ തലയിൽ നിറച്ചും കുരുട്ടുബുദ്ധിയാണെന്ന് ലളിതക്ക് മനസിലായി.. അവളാദ്യമായി സുനിതയെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു..

Updated: November 24, 2026 — 2:56 pm

Leave a Reply

Your email address will not be published. Required fields are marked *