രാവിലെ പ്രാതൽ കഴിക്കാനായി ഇരുന്ന ലളിത മകനോട് ചോദിച്ചു..
“ഇല്ലമ്മേ… രണ്ട് ദിവസം കഴിയട്ടേന്നാണ് ആ ബ്രോക്കർ പറഞ്ഞത്…”..
“ഉം..കടം കേറി മുടിഞ്ഞിട്ടും അവർക്കത് വിൽക്കാറായില്ലേ രാജാ…?”..
“വിൽക്കുമമ്മേ…
നമ്മളത് വാങ്ങുകയും ചെയ്യും… “..
അമ്മയും മകനും കൂടി ഏതോ വസ്തു വാങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയാണെന്ന് സുനിതക്ക് മനസിലായി.. അവൾ പ്രാതലിനുള്ളത് ടേബിളിൽ നിരത്തുകയാണ്..
“ഉം… വാങ്ങണം… നമ്മളേ അത് വാങ്ങൂ… അല്ലാതെ റൊക്കം പൈസ കൊടുത്ത് ആ വസ്തു വാങ്ങാൻ വേറാർക്ക് കഴിയും… ?”..
ലളിത അഹങ്കാരത്തോടെ പറഞ്ഞ് സുനിതയെ ഒന്ന് നോക്കി..
“അമ്മക്കതിഷ്ടപ്പെട്ടല്ലോ… അത് കൊണ്ട് അവർ വിൽക്കില്ലെങ്കിലും ഞാനത് അമ്മയുടെ പേരിൽ വാങ്ങിത്തരും… ആ നമ്പൂരിയുടെ ഒരനന്തിരവനുണ്ട്… അവനാ ഇപ്പോ അത് വിൽക്കുന്നതിന് എതിര് നിൽക്കുന്നത്… “..
“ഉം… നീ അവനെപ്പോയൊന്ന് കാണ്… കാണേണ്ട രീതിയിൽ… “..
വ്യക്തമായ മുന്നറിയിപ്പ് ലളിതയുടെ വാക്കുകളിലുണ്ടായിരുന്നു..
“എന്താടീ…ഉപ്പ് തീർന്നോ ഈ വീട്ടിൽ…?”..
രാജൻ സുനിതയെ നോക്കി മുരണ്ടു.. അവൾക്കൊന്നും മനസിലായില്ല..
“ഉപ്പ് നോക്കാതെയാണോടീ കറി വിളമ്പുന്നത്…?”..
ലളിതയും അവളെ തുറിച്ച് നോക്കി..
“ അത്… അമ്മേ… ലീലേച്ചിയാ ഉണ്ടാക്കിയത്…”..
“ ആരായാലും കൊള്ളാം… ഉപ്പുണ്ടോന്ന് നോക്കിയിട്ട് വേണം കറി വിളമ്പാൻ… പോയി കുറച്ച് ഉപ്പെടുത്തിട്ട് വാ…”..
ലളിതയുടെ കൽപന കേട്ട് സുനിത വേഗം ഉപ്പെടുത്തിട്ട് വന്നു..
“നീ എന്താടീ മച്ചിയാണോ… ?..നാലഞ്ച് മാസമായല്ലോ എഴുന്നളളിച്ചോണ്ട് വന്നിട്ട്… ?.. പെറാൻ വയ്യേ നിനക്ക്…?”..
ലളിത സുനിതക്ക് നേരെ ചാടി…
“ അത്… അമ്മേ… ഞാൻ…എനിക്ക്…”..
എന്താണ് പറയേണ്ടതെന്ന് സുനിതക്കറിയില്ല..
“എന്താ രാജാ… രാത്രി നീ ഇവളെ താരാട്ട് പാടി ഉറക്കുകയാണോ ചെയ്യുന്നത്..?”..
ലളിത മകനോടും കയർത്തു..
“ ഞാൻ ശ്രമിക്കുന്നുണ്ടമ്മേ…”..
മകൻ അമ്മയോട് പറഞ്ഞു..
“അങ്ങനെ വെറുതെ ശ്രമിച്ചാ പോര… ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കണം…
അല്ലാതെ ഇവളെ സുഖിപ്പിച്ചോണ്ടിരുന്നാ പോര… “..
അമ്മയുടെയും മകന്റെയും സംസാരം കേട്ട് സുനിതക്ക് തൊലിയുരിഞ്ഞു..
“അമ്മയെ കൊണ്ട് പറയിച്ചപ്പോ തൃപ്തിയായില്ലേടീ നിനക്ക്… ?”..
രാജൻ അവളെ നോക്കി അലറി..
“എന്ത് ചെയ്തിട്ടായാലും വേണ്ടില്ല എനിക്കൊരു കൊച്ചുമോനെ വേണം… ഇനി പെറാതെ ഈ സ്വത്തെല്ലാം നിനക്കൊറ്റക്കങ്ങ് വിഴുങ്ങാം എന്ന് കരുതുന്നുണ്ടോടീ നീ… ?”..
ക്രൂരമായ ഭാവത്തോടെ ലളിത ചോദിച്ചു..
“അയ്യോ… ഇല്ലമ്മേ…”..
സുനിത പേടിയോടെ പറഞ്ഞു..
“ഉം… രണ്ട് മൂന്ന് മക്കളേയും പെറ്റ് അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം… കേട്ടല്ലോ…”..
സുനിതക്ക് മുന്നറിയിപ്പ് കൊടുത്ത് ഭക്ഷണം കഴിക്കൽ തുടർന്നു..രണ്ടാളും കഴിച്ച് കഴിഞ്ഞ് രണ്ട് കാറുകളിലായി പുറത്തേക്ക് പോവുകയും ചെയ്തു..താനെന്താണ് പെറാത്തതെന്ന് സുനിതക്കുമറിയില്ല.. രാത്രി കിടക്ക പൂരപ്പറമ്പാക്കുന്ന ആളാണ് രാജേട്ടൻ.. താനൊരു ഭാര്യയാണെന്ന പരിഗണന പോലും തരാതെയാണ് തന്നെ ഓരോന്ന് ചെയ്യുന്നത്.. ക്രൂരവും വികൃതവും വിചിത്രവുമാണ് രാജന്റെ ലൈംഗിക ബന്ധം.. ഒരു വിധം പെണ്ണുങ്ങൾക്കൊന്നും അത് താങ്ങാൻ കഴിയില്ല..പക്ഷേ സുനിത താങ്ങും.. അവൾക്ക് പോകാൻ വേറൊരിടമില്ല..അതുമല്ല, ഈ അനുഭവിക്കുന്നതിനപ്പുറം വേറൊരു ലൈംഗികത അവൾക്കറിയുകയുമില്ല.. സ്നേഹത്തോടെ തൊട്ടും തലോടിയും സുഖിച്ചും സുഖിപ്പിച്ചും ഉള്ളൊരു രതി അവൾ വിവാഹത്തിന് മുമ്പും അനുഭവിച്ചിട്ടില്ല..അത് കൊണ്ട് തന്നെ രതിയുടെ വേറൊരു തലം അവൾക്കറിയുകയുമില്ല..
പക്ഷേ വേറൊന്നുണ്ട്.. രാജൻ മുൻഭാര്യയെ ക്രൂരമായി മർദ്ദിക്കുമെന്നാണ് ലീലേച്ചി പറഞ്ഞത്.. മക്കളുടെ മുന്നിൽ വെച്ച് പോലും അയാളവരെ തല്ലാറുണ്ടത്രേ.. അതുമല്ല, അമ്മ ലളിതയുടെ മുമ്പിൽ വെച്ച് പോലും രാജൻ അവരെ ബലമായി പ്രാപിക്കാറുണ്ടായിരുന്നത്രേ.. അവരെതിർത്താലും കരഞ്ഞാലും രാജൻ വിടില്ല..എന്താ രാജാ, അവളെ മെരുക്കാൻ നിന്നെക്കൊണ്ട് വയ്യേന്നാണത്രേ മരുമകളെ എടുത്തിട്ട് ഊക്കുന്ന മകനോട്
