മഴമേഘം മറഞ്ഞുപോയ് – 1 2അടിപൊളി  

രാജൻ അനന്തനെ ഔട്ട് ഹൗസിലാക്കി മടങ്ങിവന്നു.. ഈ വീട്ടിൽ വന്നതിന് ശേഷം ആദ്യമായി സുനിത ഭർത്താവിനൊപ്പം മുകളിലെ ബെഡ്റൂമിലേക്ക് പടികൾ കയറി..

“രാജേട്ടന് കുളിക്കണോ… ?”..

അവൾ

സ്നേഹത്തോടെ ഭർത്താവിനോട് ചോദിച്ചു.. രാജൻ അവളെ അടിമുടിയൊന്ന് നോക്കി..ആ നോട്ടം ഒട്ടും ദേഷ്യത്തോടെയല്ലെന്ന് സുനിത കണ്ടു..

“ ഞാൻ വൈകിട്ട് കുളിച്ചതാടീ… “..

രാജൻ നന്നായി മെരുങ്ങിയിരുന്നു..

“എന്നാ ഞാൻ കുളിച്ച് വരാം രാജേട്ടാ… “.

സുനിത അനുവാദം ചോദിക്കും മട്ടിൽ പറഞ്ഞു.. പിന്നെ അലമാര തുറന്ന് മാറിയുടുക്കാനുള്ള ഡ്രസുമായി ബാത്ത്റൂമിലേക്ക് കയറി.. ജീവിതത്തിലിന്ന് വരെ തോന്നാത്തത്ര സന്തോഷം സുനിതക്കിപ്പോ തോന്നുന്നുണ്ടായിരുന്നു.. ദുഷ്ടനും ക്രൂരനുമെന്ന് കരുതിയിരുന്ന ഭർത്താവിന്റെ മാറ്റംഅമ്പരപ്പിക്കുന്നതായിരുന്നു.. അയാൾക്ക് സ്നേഹിക്കാനറിയാമെന്ന് ഇന്ന് മനസിലായി.. ഇനി പിടിവിടാതെ നോക്കുന്ന കാര്യം താനേറ്റു.

സുനിത ആദ്യം തന്നെ ചെയ്തത് പൂറൊന്ന് വടിക്കുക എന്നതാണ്.. ഇത്ര ദിവസം അവിടെ രോമമുണ്ടായാലും ഇല്ലെങ്കിലും രാജേട്ടനൊന്നുമില്ല..അവിടേക്കൊന്ന് നോക്കുക കൂടിയില്ല..എന്നാൽ ഇന്നത് പോര.. ഇന്ന് രാജേട്ടനെ കൊണ്ട് നോക്കിക്കണം എന്ന തീരുമാനത്തിൽ സുനിത പൂറ് വടിച്ച് മിനുക്കി.. നോക്കിയാ മാത്രം പോര, തന്റെ പൂറ്റിൽ എന്തൊക്കെ ചെയ്യണോ അതെല്ലാം ഇന്ന് തന്റെ ഭർത്താവിനെക്കൊണ്ട് ചെയ്യിക്കണം എന്നുറപ്പിച്ച് സുനിത വൃത്തിയായി കുളിച്ചു..

പുതിയൊരു പാന്റിയും ബ്രായും ധരിച്ച സുനിത അതിന് മീതെ വളരെ നേർത്തൊരു നൈറ്റി എടുത്തിട്ടു.. അവളിട്ട ക്രീം നിറത്തിലുള്ള ബ്രായും പാന്റിയും വ്യക്തമായും പുറത്ത് കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് അവൾ ബാത്ത്റൂമിൽ നിന്നിറങ്ങിയത്..പതിവിന് വിപരീതമായി രാജൻ ഷർട്ട് പോലും അഴിക്കാതെ ബെഡിലിരിക്കുകയായിരുന്നു..

“കിടന്നില്ലേ രാജേട്ടാ… ?”..

വശ്യതയാർന്ന ചിരിയോടെ സുനിത ചോദിച്ചു..

“ഇല്ല… നീ വരട്ടേന്ന് കരുതി…”..

ഇതാണ് താനാഗ്രഹിച്ച ഭർത്താവെന്ന് സുനിത ഉൾക്കുളിരോടെ ഓർത്തു..

“ ഞാനീ ഡ്രസിട്ട് വന്നതിൽ രാജേട്ടന് പിണക്കമൊന്നുമില്ലല്ലോ… ?”..

അവളൊന്നുമിടാതെ ബാത്ത്റൂമിൽ നിന്നിറങ്ങിവരണം എന്നാണ് രാജന്റെ

ഓർഡർ..

“ഇല്ല… ഈ ഡ്രസിൽ നന്നായിട്ടുണ്ട്… “..

ഇനി മരിച്ചാലും വേണ്ടില്ലെന്ന് സുനിതക്ക് തോന്നി.. ഇന്ന് വരെ തന്നോട് നേരാംവണ്ണം സംസാരിച്ചിട്ടില്ലാത്ത ഭർത്താവാണ് പ്രശംസിച്ചത്.. എന്ന് വെച്ച് ഇത്ര ദിവസം ഇങ്ങിനെയൊന്നും പറഞ്ഞില്ലല്ലോന്ന് കുറ്റപ്പെടുത്താനും അവൾ പോയില്ല.. കഴിഞ്ഞതൊക്കെ മറക്കാൻ അവളൊരുക്കമായിരുന്നു..

രാജേട്ടൻ തന്നെ അടിമുടി നോക്കുന്നത് കണ്ട് സുനിതക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഉള്ളിലിട്ട ബ്രായും പാന്റിയും തെളിഞ്ഞ് കാണുന്ന നൈറ്റ് ഡ്രസിൽ തന്റെ ഭാര്യ അതീവ സുന്ദരിയാണെന്ന് രാജൻ ആദ്യമായി മനസിലാക്കി..തെളിഞ്ഞ് കാണുന്ന വണ്ണമുള്ള തുടകൾക്ക് നടുവിൽ അവളുടെ കളിപ്പൊയ്ക വീർത്ത് നിൽക്കുന്നത് രാജൻ കണ്ണെടുക്കാതെ നോക്കിയപ്പോ സുനിതക്കവിടെ തരിക്കാൻ തുടങ്ങി.. ഇന്നെല്ലാറ്റിനും താൻ മുൻകൈ എടുക്കുമെന്ന് അവൾ തീരുമാനിച്ചിരുന്നു..

അവൾ പതിയെ രാജന്റെ അടുത്തേക്ക് വന്നു.. കട്ടിലിലിരിക്കുന്ന അവന്റെ കാലിനിടയിലേക്ക് അവൾ കയറി നിന്നു..പിന്നെ രാജന്റെ കയ്യെടുത്ത് തന്റെ അരക്കെട്ടിൽ പിടിപ്പിച്ച് മുഖം അവന്റെ മുഖത്തേക്കടുപ്പിച്ചു.. ജീവിതത്തിലാദ്യമായി അവൾ ഭർത്താവിന്റെ ചുണ്ടിൽ അമർത്തിയൊന്ന് ചുംബിച്ചു..പിന്നെ അവന്റെ കീഴ്ചുണ്ട് വായിലേക്കെടുത്ത് പതിയെ ഒന്നൂമ്പി വിട്ടു..

“രാജേട്ടാ… ഏട്ടനിഷ്ടാണോ… ഇങ്ങിനെയൊക്കെ…?”..

ഇങ്ങിനെയൊക്കെയാണേലും ഏട്ടനിഷ്ടമല്ലാത്തത് ചെയ്യാൻ പാടില്ല എന്ന് സുനിത തീരുമാനിച്ചിരുന്നു.. രാജൻ തലയാട്ടുന്നത് കണ്ട് സുനിത സന്തോഷത്തോടെ വീണ്ടും അവന്റെ ചുണ്ട് വായിലാക്കി..ഇത്തവണ ആവേശത്തോടെയാണ് സുനിത ചുണ്ടീമ്പിയത്.. താൻ അരക്കെട്ടിൽ പിടിപ്പിച്ച രാജേട്ടന്റെ കൈ പതിയെ താഴോട്ട് അരിച്ചിറങ്ങുന്നതും അത് തന്റെ തളളി നിൽക്കുന്ന ചന്തിയിലമരുന്നതും കോരിത്തരിപ്പോടെ സുനിതയറിഞ്ഞു.. മാത്രമല്ല, തന്റെ തടിച്ച മേൽ ചുണ്ട് രാജേട്ടന്റെ വായിലേക്ക് കയറുന്നതും, അത് പതിയെ നുണയുന്നതും അവളറിഞ്ഞു..

Updated: November 24, 2026 — 2:56 pm

Leave a Reply

Your email address will not be published. Required fields are marked *