“ഉം..”..
അർത്ഥം വെച്ചൊന്ന് മൂളി കൊണ്ട് ലളിത പുറത്തിറങ്ങി..
പിന്നെ വാതിൽ പുറത്ത് നിന്ന് പൂട്ടി.. അത് അവൻ തന്നെ ഊക്കിത്തരാതെ പെയ്ക്കളയുമോ എന്ന ഭയം കൊണ്ടായിരുന്നു..
✍️✍️✍️… സുതാര്യമായൊരു നൈറ്റിയും ധരിച്ച് ലളിത ടൈനിംഗ് ടേബിളിലേക്ക് വന്നു..ആദ്യമൊക്കെ അമ്മായമ്മയുടെ വേഷം സുനിതക്ക് നല്ല ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.. അകത്തിടുന്ന ബ്രായും പാന്റിയും തെളിഞ്ഞ് കാണുന്ന നൈറ്റി മാത്രമാണ് ലളിത രാത്രി ധരിക്കുക.. അവരുടെ മകൻ അത് കാണുമെന്ന ഒരു ബോധവും ഈ സ്ത്രീക്കില്ലേ എന്നാണവൾ ചിന്തിച്ചത്.. അവരുടെ സ്ഥിരം രാത്രി വേഷം അതാണെന്ന് മനസിലായതും സുനിത അതുമായി പൊരുത്തപ്പെട്ടു.. ഇന്ന് അമ്മയിട്ട ചുവന്ന ബ്രായും പാന്റിയും മറയില്ലാത്തവണ്ണം സുനിത കണ്ടു.. പകുതിയിലേറെ പുറത്ത് ചാടിയിട്ടുണ്ട് വലിയ മുലകൾ.. തുടയിടുക്കിൽ പറ്റിപ്പിടിച്ച് കിടക്കുന്ന പാന്റിയും അതിൽ വീർത്ത് നിൽക്കുന്ന പൂറും കാണാം..
“അമ്മ അവനോട് സംസാരിച്ചോ… ?”..
രാജൻ അമ്മയോട് ചോദിച്ചു.. സുനിത അവർക്ക് വിളമ്പിക്കൊടുക്കുകയാണ്..
“ഉം… അവനടുക്കുന്നില്ല… “..
“ ഞാനൊന്ന് കൈകാര്യം ചെയ്യാം അമ്മേ… “..
“വേണ്ട.. .ഇപ്പോ വേണ്ട…”..
“പിന്നെ…?”..
“ ഞാനവന്റെ അമ്മാവനെ കണ്ട് ഒന്ന് സംസാരിക്കട്ടെ… കുറച്ച് വെള്ളം ഈ ഗ്ലാസിലേക്കൊഴിച്ചേടീ…”..
സുനിത അന്തംവിട്ട് അമ്മായമ്മയെ നോക്കി.. ധാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയും പുഛത്തോടെയും മാത്രം തന്നോട് സംസാരിക്കുന്ന അമ്മയുടെ സ്വരത്തിൽ ഒരു മയം അവൾക്കനുഭവപ്പെട്ടു..
അതിന്റെ സന്തോഷത്തിൽ അവൾ ഗ്ലാസ് നിറച്ചും വെള്ളമൊഴിച്ച് കൊടുത്തു.
“ എന്നാ അവനെ പറഞ്ഞയക്കാം അല്ലേ അമ്മേ….?”..
“വേണ്ട… അവൻ കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ…”..
ഇപ്പോൾ അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു വിറയലും സുനിതക്ക് തോന്നി..
“അതെന്തിനാ അമ്മേ…?..അതൊക്കെ പ്രശ്നമാവും… ചെക്കൻ പരാതിയുമായി പോലീസിൽ പോയാൽ അതിന്റെ പിന്നാലെ
നടക്കേണ്ടി വരും… “..
“എന്തേ നിനക്ക് പേടിയുണ്ടോ… ?”..
“ പേടിയല്ലമ്മേ… വെറുതെയെന്തിനാ പോലീസും കേസും… “..
അമ്മായമ്മക്ക് എന്തോ മാറ്റമുണ്ടെന്ന് അവരുടെ സംസാരത്തിലുടനീളം സുനിതക്ക് തോന്നുന്നുണ്ടായിരുന്നു..
“എന്നാ അവന് പരാതിയില്ല… എത്ര ദിവസം വേണേലും അവനിവിടെ നിൽക്കും…”..
“എന്തിന്… ?..അവനെക്കൊണ്ട് നമുക്കെന്താ ആവശ്യം… ?”..
“ നമുക്കാവശ്യമില്ല… പക്ഷേ അവനെക്കൊണ്ട് എനിക്കാവശ്യമുണ്ട്…. “..
അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചിരുന്ന സുനിത ഞെട്ടിയിരുന്നു… ആ തുടുത്ത മുഖത്ത് കാമമല്ലാതെ വേറൊന്നും കാണാൻ അവൾക്ക് കഴിഞ്ഞില്ല.. ഗൗരവവും പുഛവും അഹങ്കാരവുമല്ലാത്ത വേറൊരു ഭാവം അമ്മയുടെ മുഖത്ത് ഇത് വരെ കണ്ടിട്ടില്ല.. അമ്മക്കെന്ത് പറ്റിയെന്ന് സുനിതക്ക് മനസിലായില്ല..
“അമ്മക്കെന്താവശ്യം…?”..
രാജൻ സംശയത്തോടെ അമ്മയെ നോക്കി…
“എനിക്ക് പല ആവശ്യങ്ങളും കാണും… അതെല്ലാം നിന്നോട് പറയണോ… ?”..
വിളറിക്കൊണ്ട് രാജൻ നോക്കിയത് സുനിതയെയാണ്..അവളും വിളറിയിരുന്നു..എന്നാലും ഇത്രനാളും ഇല്ലാത്തതരത്തിൽ അമ്മക്ക് കഴപ്പ് കയറാൻ കാരണക്കാരൻ ആരാണെന്ന് സുനിതക്ക് അൽഭുതമായി..
“അമ്മയുടെ എത്രാം വയസിലാ അഛൻ മരിച്ചതെന്ന് നിനക്കറിയോ രാജാ..?”..
ലളിതയുടെ ചോദ്യത്തിന് രാജൻ തലയാട്ടി..
“ഇരുപത് വർഷമായി..അത്രയും കാലം ഞാനൊരു പേര് ദോഷം കേൾപിച്ചതായി നിനക്കറിയോ… ?”..
“ഇ… ഇല്ല…”..
“എനിക്ക് അതൊന്നും ആഗ്രഹമില്ലാഞ്ഞിട്ടാണെന്നാണോ നിന്റെ വിചാരം… ?”..
അമ്മയുടെ മുഖത്ത് കാമം കത്തുന്നത് കണ്ട് രാജൻ അന്തംവിട്ടു..
“ അമ്മയിതെന്തൊക്കെയാ അമ്മേ പറയുന്നത്… ?”..
“അമ്മ പറഞ്ഞില്ല… പറയാൻ പോകുന്നേ ഉള്ളൂ… എനിക്കിപ്പോ അറുപത് വയസായി…ഏറ്റവും അത്യാവശ്യമായിരുന്ന ഇരുപത് വർഷമാണ് അമ്മ ഒരാണിന്റെ സാമീപ്യമില്ലാതെ കഴിഞ്ഞത്… ആ ഔട്ട് ഹൗസിൽ പൂട്ടിയിട്ടവനെ അമ്മ ബെഡ് റൂമിൽ കയറ്റിക്കിടത്തുന്നതിനോട് എന്റെ മോനെന്തേലും എതിർപ്പുണ്ടോ… ?”..
