മഴമേഘം മറഞ്ഞുപോയ് – 1 2അടിപൊളി  

“രാജാ… നീ ചെന്ന് അവനോടൊന്ന് സംസാരിക്ക്… ഇവള് പറഞ്ഞത് പോലെ ആ ഷെയറ് അവന് വാങ്ങിക്കൊടുക്കാം… അതും അവനോട് പറഞ്ഞേക്ക്… “..

അമ്മ പറഞ്ഞാൽ എന്തും അനുസരിക്കുന്ന രാജൻ അമ്മക്ക് വേണ്ടി കല്യാണമാലോചിക്കാൻ തയ്യാറായി..എന്നാൽ സുനിതക്ക് വേറെ അഭിപ്രായമായിരുന്നു..

“രാജേട്ടാ… അയാളെ ഇങ്ങോട്ട് വിളിച്ച് കൊണ്ട് വന്നാ മതി… ഇവിടെ വെച്ച് സംസാരിക്കാം…”..

അത് കേട്ട് രാജൻ അമ്മയെ നോക്കി.. ലളിത തലായാട്ടി.. രാജൻ എണീറ്റ് കൈ കഴുകി പുറത്തേക്ക് പോയി..

“അമ്മേ… അമ്മ കുറച്ച് നേരം മുറിയിലിരുന്നാ മതി… ആദ്യം രാജേട്ടൻ അയാളോടൊന്ന് സംസാരിക്കട്ടെ…”..

ഇന്ന് വരെ സുനിത അമ്മായമ്മയോട് ഇങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല..എങ്കിലും ഇപ്പോ അവൾക്ക് പേടിയൊന്നും തോന്നിയില്ല..ലളിത അവളെയൊന്ന് നോക്കി എണീറ്റു..പിന്നെ

കൈ കഴുകി മുറിയിലേക്ക് പോയി.. സുനിത വേഗം ടൈനിംഗ് ടേബിൾ വൃത്തിയാക്കി.. പെട്ടെന്ന് തന്നെ ചായയുണ്ടാക്കി.. രാജേട്ടൻ വന്നെന്നറിഞ്ഞ് അവൾ വേഗം ഹാളിലേക്ക് വന്നു.. അമ്മായമ്മയുടെ വരനെ കാണാൻ അവൾക്കും ആഗ്രഹമുണ്ടായിരുന്നു..

അനന്തനെ കണ്ട സുനിത ആശ്ചര്യപ്പെട്ടു.. പ്രായം കുറവാണെന്നൊക്കെ പറഞ്ഞെങ്കിലും ഇത്ര ചെറുപ്പമാണെന്ന് കരുതിയില്ല.. നല്ല സുന്ദരനും നല്ല ആരോഗ്യവാനും.. അവനെ ആകർഷവാനാക്കുന്നത് അധികം കട്ടിയില്ലാത്ത മീശയും അതിന് താഴെയുളള ചുവന്ന ചുണ്ടുമാണെന്ന് സുനിതക്ക് തോന്നി.. ഈ ചുള്ളനെ കിട്ടാൻ പോകുന്ന അമ്മയുടെ ഭാഗ്യമോർത്ത് ലേശം അസൂയയും സുനിതക്ക് തോന്നി..

“ ഇങ്ങോട്ടിരുന്നോളൂ…”..

ഹാളിന്റെ ഒരു ഭാഗത്തുള്ള സെറ്റി ചൂണ്ടിക്കാണിച്ച് സുനിത ഭവ്യതയോടെ പറഞ്ഞു.. കൊച്ചു പയ്യനാണെങ്കിലും അമ്മയെ കെട്ടിക്കഴിഞ്ഞാൽ ഇത് തന്റെ അമ്മായപ്പനായി വരും എന്ന് സുനിതക്കറിയാം..

അനന്തൻ അമ്പരപ്പോടെ ഇരുന്നു.. അവനൊന്നും മനസിലാവുന്നില്ല.. ഒരു ഗുണ്ടയുടെ സ്വഭാവത്തോടെ തന്നെ ഇങ്ങോട്ട് പിടിച്ച് കൊണ്ട് ഈ നിൽക്കുന്ന മനുഷ്യൻ സ്നേഹത്തോടെയാണ് തന്നെയിപ്പോ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നത്.. ഇയാളുടെ അമ്മ എന്ന് പറയുന്ന സ്ത്രീയാണെങ്കിൽ അവരുടെ കഴപ്പ് മാറ്റാൻ തന്നെ ഏൽപിച്ചും കഴിഞ്ഞു.. അതിയാളറിഞ്ഞോ..?.അനന്തന് ചെറിയൊരു പേടിതോന്നി..

“നിന്നോട് അമ്മയെന്തെങ്കിലും സംസാരിച്ചോ… ?”..

രാജൻ ഇരുന്ന് കൊണ്ട് അനന്തനോട് ചോദിച്ചു.. പേടിച്ച ചോദ്യം കേട്ട് അനന്തൻ തലയാട്ടി..

“എന്താ അമ്മ സംസാരിച്ചത്…?”..

“ അത്..ആ സ്ഥലം..

വിൽക്കുന്നതിനെ പറ്റി… “..

“അതല്ല… അത് നീ ഉദ്ദേശിക്കുന്നത് പോലെ അതിന്റെ പകുതി ഷെയർ ഞങ്ങൾ നിനക്ക് വാങ്ങിത്തരും… അത് വിട്… വേറെന്താ അമ്മ നിന്നോട് പറഞ്ഞത്… ?”..

അനന്തൻ ഇരുന്ന് പരുങ്ങി.. കൊല്ലാനാണോ വളർത്താനാണോ എന്നവന്

മനസിലായില്ല..എന്നാലും ഇയാളുടെ മുഖത്ത് സൗമ്യഭാവമാണെന്നത് അവനൽപം ആശ്വാസം തോന്നി..

“ ഇന്ന് രാത്രി അമ്മയോടൊപ്പം കിടക്കണമെന്ന് അമ്മ നിങ്ങളോട് പറഞ്ഞോ… ?”..

മധുരമായൊരു ശബ്ദം കേട്ട് അനന്തൻ ഞെട്ടി സുനിതയെ നോക്കി.. അവളാണത് ചോദിച്ചത്.. അവളുടെ മുഖത്തെ പുഞ്ചിരി കണ്ട് തലയാട്ടാതിരിക്കാൻ അനന്തനായില്ല..എന്നാലും അവന് കാര്യം മനസിലായില്ല.. ഈ സ്ത്രീ ഇയാളുടെ ഭാര്യയായിരിക്കാം എന്നവൻ ഊഹിച്ചു.. തന്നെ ഊക്കിന് ക്ഷണിച്ച ആ മുതിർന്ന സ്ത്രീയെ ഇവിടെയൊന്നും കാണുന്നില്ലല്ലോന്നും അനന്തൻ ശ്രദ്ധിച്ചു..

ഇനി താനെന്താണ് പറയേണ്ടതെന്ന അങ്കലാപ്പിലായിരുന്നു രാജൻ.. അയാൾ പരിഭ്രമത്തോടെ സുനിതയെ നോക്കി.. സുനിത ഭർത്താവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് അനന്തന് നേരെ തിരിഞ്ഞു..

“ഇതാ അമ്മയുടെ മകനാണ്… ഞാനിദ്ദേഹത്തിന്റെ ഭാര്യയും… നിങ്ങളെ ഇങ്ങോട്ട വിളിപ്പിച്ചത് പ്രധാനപ്പെട്ടൊരു കാര്യം പറയാനാ…”..

സുനിത ഒന്ന് നിർത്തി ഭർത്താവിനെ നോക്കി.. പറഞ്ഞോളാൻ രാജൻ ആംഗ്യം കാട്ടി..

“അമ്മയുടെ കൂടെ ഒരു രാത്രി കഴിയാൻ നിങ്ങളെ അമ്മ വിളിച്ചത് ഞങ്ങറിഞ്ഞു… അമ്മ തന്നെയാ ഞങ്ങളോടിത് പറഞ്ഞത്… നിങ്ങൾക്കത് സമ്മതമാണോ… ?”..

Updated: November 24, 2026 — 2:56 pm

Leave a Reply

Your email address will not be published. Required fields are marked *