മഴമേഘം മറഞ്ഞുപോയ് – 1 2അടിപൊളി  

അനന്തൻ വണ്ടറടിച്ചിരിക്കുകയാണ്.. ഇവരുടെ അമ്മ എന്ന് പറയുന്ന സ്ത്രീ ഒരു ചരക്ക് തന്നെയാണ്.. ഇങ്ങോട്ട് വന്നാണവർ തന്നെ ഊക്കിത്തരണമെന്ന് പറഞ്ഞത്.. അത് സമ്മതിക്കാതിരിക്കാൻ കാരണങ്ങളൊന്നുമില്ല..ആ ചരക്കിനെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഊക്കാൻ കിട്ടുകാന്ന് പറഞ്ഞാ അത് ഭാഗ്യം തന്നെയാണ്..പക്ഷേ അവരെന്തിനാണ് അക്കാര്യം ഇവരോട് പറഞ്ഞത്..?.ഇതവരുടെ മകനും മരുമകളുമല്ലേ..?.എന്നാൽ അതറിഞ്ഞിട്ടും ഇവർക്ക് യാതൊരു പ്രശ്നവുമില്ല എന്നതാണ് അനന്തനെ ഞെട്ടിച്ചത്..

“നിങ്ങൾ സമ്മതം പറഞ്ഞൂന്നും അമ്മ പറഞ്ഞു… പക്ഷേ മക്കളായ ഞങ്ങൾ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്… ഒരു രാത്രിയല്ല, അമ്മക്ക് മതിയാവുന്നത് വരെ നിങ്ങളിവിടെ

നിൽക്കണം… അതിന് സമ്മതമാണോ… ?”..

തന്നെ കളിയാക്കുകയാണോ എന്നൊരു സംശയം അനന്തന് തോന്നി..എന്നാൽ അവരുടെ മുഖഭാവം കണ്ടിട്ട് അങ്ങിനെ തോന്നുന്നുമില്ല..എന്തും വരട്ടെ എന്ന് കരുതി അനന്തൻ സമ്മതഭാവത്തിൽ തലയാട്ടി..

“പക്ഷേ അതിൽ ചെറിയൊരു പ്രശ്നമുണ്ട്…”..

സുനിത ഭർത്താവിനെ ഒന്ന് നോക്കി.. അയാൾ സമ്മതം കൊടുത്തു..

“ ഒരന്യപുരുഷനുമായി കിടക്ക പങ്കിടാൻ അമ്മക്ക് താൽപര്യമില്ല… അത് കൊണ്ട് നിങ്ങൾ അമ്മയുടെ കഴുത്തിൽ താലി കെട്ടണം… നിങ്ങൾ അമ്മയെ ഭാര്യയാക്കിയിട്ട് വേണം അമ്മക്കൊപ്പം കിടക്കാൻ… അതും അമ്മ തീരുമാനിക്കുന്ന സമയം വരെ…”..

അനന്തൻ ശരിക്കും ഞെട്ടിയിരുന്നു.. ഇവരുടെ അമ്മയായ ആ സ്ത്രീയെ താൻ താലികെട്ടണമെന്ന്.. പറയുന്നതോ മകനും മരുമകളും.. ഇതൊക്കെ എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ..?..

“ നീ സംശയിക്കണ്ട… ഞങ്ങൾ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണിത്… എനിക്കും അമ്മക്കും ഇവൾക്കും ഇത് സമ്മതമാണ്… വലിയ ചടങ്ങൊന്നും വേണ്ട… നീ ഒരു താലി അമ്മയുടെ കഴുത്തിൽ കെട്ടിയാ മതി… നിനക്കിത് ഒരു ബാധ്യതയൊന്നുമാവില്ല… അമ്മ പറയുമ്പോ നീ തന്നെ കെട്ടിയ താലി അഴിച്ച് മാറ്റിയാ മതി… “..

രാജൻ അത് പറഞ്ഞ് സുനിതയെ ഒന്ന് നോക്കി.. അവൾ തൃപ്തിയോടെ തലയാട്ടി.. അനന്തൻ ആകെ പതറിയിരിക്കുകയാണ്.. ഇതിന് എന്ത് മറുപടിയാണ് പറയുക എന്നവനറിയില്ല..

“ ഇത് നമ്മൾ നാല് പേരല്ലാതെ വേറാരുമറിയില്ല… ഈ വീട്ടിനുള്ളിൽ മാത്രമായിരിക്കും നിങ്ങൾ ഭാര്യാ ഭർത്താക്കന്മാർ… അമ്മക്കിഷ്ടമുള്ളത്ര അമ്മയുടെ ഭർത്താവായി നിങ്ങൾക്കിവിടെ നിന്നൂടെ …?”…

സുനിത പറയാനുള്ളത്രയും പറഞ്ഞു…

“ അത്… അവർക്കിത്… സമ്മതമാണോ… ?”..

അതാണ് അനന്തൻ ചോദിച്ചത്.. അവന്റെ സമ്മതം അതിൽ നിന്നും സുനിത മനസിലാക്കി.. അവൾ

ലളിത ഇരിക്കുന്ന മുറിയിലേക്ക് പോയി.. അക്ഷമയോടെ കാത്തിരിക്കുന്ന ലളിതയെയാണ് അവൾ കണ്ടത്..

“അമ്മേ… അമ്മ അയാൾക്ക് ചായ കൊണ്ട് പോയി കൊടുക്ക്…”..

സുനിത പറഞ്ഞു..

“ അവനോട് കാര്യങ്ങളൊക്കെ പറഞ്ഞോ… ?”..

“ ഉം… എല്ലാം പറഞ്ഞു… അയാൾ സമ്മതിക്കുകയും ചെയ്തു… അമ്മ വാ…ചായ കൊടുക്കണം… “..

“ അതിനെന്തിനാ ഞാൻ…?.. ചായ നീ കൊടുത്താ മതി… “..

ലളിത ഗൗരവത്തിലാണ്..

“ അയാളെന്നെയല്ല പെണ്ണ് കാണുന്നത്… അമ്മയെയാ… “..

അത് കേട്ടപ്പോ ലളിതയുടെ മുഖത്തേക്ക് നാണവും കാമവും ഇരച്ചെത്തി..

“അതൊക്കെ വേണോടീ… ?”..

അഹങ്കാരിയും ധിക്കാരിയുമായ ലളിത ഒരു പച്ചപ്പെണ്ണാവുന്നത് സുനിത അവളുടെ കണ്ണുകൾ കൊണ്ട് കണ്ടു.. ഈ സംഭവം തനിക്കീ വീട്ടിൽ ഒരു സ്ഥാനമുണ്ടാക്കിത്തരുമെന്ന ഒരു പ്രതീക്ഷ സുനിതക്കുണ്ടായി.. അമ്മയും മകനും സാധാ മനുഷ്യരെപ്പോലെ പെരുമാറാൻ തുടങ്ങി എന്നത് അവളെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരുന്നു.

“വേണം അമ്മേ… എല്ലാം അതിന്റെ മുറക്ക് നടക്കട്ടെ…”..

അത് കേട്ടതോടെ ലളിത എണീറ്റു..

“അമ്മേ… ഈ നൈറ്റി മാറ്റി ഒരു സാരിയുടുത്താലോ… ?”..

അകത്തിട്ട പാന്റിയും ബ്രായും തെളിഞ്ഞ് കാണുന്നത് കണ്ട് സുനിത ചോദിച്ചു..

“ഓ… ഇത് തന്നെ മതി…”..

“ അതല്ലമ്മേ…അയാളുടെ ഭാര്യയായിക്കഴിഞ്ഞ് വേണം എല്ലാം കാണാൻ… ഇപ്പത്തന്നെ അയാളെല്ലാം കണ്ടാൽ അതിന്റെ ത്രില്ല് പോവും…”..

Updated: November 24, 2026 — 2:56 pm

Leave a Reply

Your email address will not be published. Required fields are marked *