“നിങ്ങൾ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്… ഞാൻ പോലീസിൽ പരാതിപ്പെട്ടാൽ നിങ്ങള് കുടുങ്ങും… “..
“ഓഹോ… നിയമമൊക്കെ അറിയാലോ നമ്പൂരിക്ക്… “..
“ഉം… എനിക്കാവശ്യത്തിനുള്ള അറിവൊക്കെയുണ്ട്…”..
“എല്ലാറ്റിനെകുറിച്ചും അറിവുണ്ടോ…
?”..
നാവ് പുറത്തേക്കിട്ട് ചുണ്ടൊന്ന് നക്കിക്കൊണ്ടാണ് ലളിത ചോദിച്ചത്..കടും ചുവപ്പ് ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ആ ചുണ്ടുകൾക്ക് ഒരു മാദക ഭംഗിയായിരുന്നു..
“ഉം…. അറിയേണ്ട കാര്യങ്ങളെല്ലാം എനിക്കറിയാം… “..
വന്നപ്പോ തൊട്ട് ഈ സ്ത്രീയുടെ നോട്ടം ശരിയല്ലെന്ന് അനന്തന് തോന്നിയിരുന്നു.. വേട്ടക്കാരൻ ഇരയെ നോക്കുന്ന നോട്ടമായിരുന്നു തുടക്കത്തിലെങ്കിൽ കാമുകി കാമുകനെ നോക്കുന്ന നോട്ടമാണ് ഇപ്പോ.. സൂര്യതേജസോടെ തിളങ്ങുന്ന അവരുടെ മുഖത്ത് കാമത്തിന്റെ തിരയിളക്കം അവൻ കണ്ടു.. ഇവർക്കൊരു അമ്പത് വയസുണ്ടാവുമെന്നും അവൻ ഊഹിച്ചു..
“ അങ്ങനെ എല്ലാം അറിയാമെന്നൊന്നും പറയണ്ട… ചിലതൊക്കെ നിനക്കറിഞ്ഞില്ലെന്നും വരും…”..
അവനെ അടിമുടി നോക്കി ലളിത പറഞ്ഞു..ആ നോട്ടം തന്റെ അരക്കെട്ടിൽ അൽപനേരം തങ്ങി നിന്നത് അനന്തൻ ശ്രദ്ധിച്ചു.. ഇവർക്കസുഖം വേറെയാണെന്ന് അവന് മനസിലായി..പക്ഷേ ഇവരുടെ മകനെന്ന് പറയുന്ന ആളാണ് തന്നെയിവിടെ കൊണ്ടുവന്ന് പൂട്ടിയിട്ടത്.. ഇനി അയാൾ ഇവരുടെ മകൻ തന്നെയാണോ… ?..
“ അറിയാത്തത് മാഡം പറഞ്ഞ് തന്നാൽ മതി…”..
അനന്തൻ ഒരു ചൂണ്ടയിട്ട് നോക്കി.. ഇര കോർത്ത ഒരു ചൂണ്ടയിൽ കൊത്താനായി ആർത്തിയോടെ കാത്തിരുന്ന ലളിത അതിൽ കൊത്തുകയും ചെയ്തു..
“ പറഞ്ഞ് തന്നാൽ വൃത്തിക്ക് ചെയ്യോടാ നീ..?”.
ലളിതക്ക് പാന്റി നനഞ്ഞ് പൂറ്റിലൊട്ടിയിരുന്നു..
“ ഞാനിത് വരെ ചെയ്തിട്ടൊന്നുമില്ല മാഡം… എന്നാലും മാഡം പറഞ്ഞ് തന്നാ ഞാനത് പോലെ ചെയ്തോളാം…”..
ഹൊ… അപ്പോ കന്യകനാണ് ചെക്കൻ.. അതാണ് ലളിത ആഗ്രഹിച്ചതും.. ഇന്ന് വരെ ഒരു സ്ത്രീയുടെ നഗ്ന ശരീരം കാണാത്തവൻ.. തന്റെ നഗ്ന കണ്ട് അവനന്തം വിട്ട് നോക്കണം.. പിളർത്തി വെച്ച പൂറ്റിലേക്ക് അവൻ പകച്ച് നോക്കണം..കന്തിന്റെ വലിപ്പം കണ്ടവൻ
ആശ്ചര്യപ്പെടണം..അതൊരു സുഖം തന്നെയാണ്.. ഇരുപത് വർഷമായിട്ട് ഒരാണിനോട് ആകർഷണം തോന്നിയിട്ടില്ല..കാമം അടിച്ചമർത്തിയാണ് ജീവിച്ചത്.. ഇനിയത് വയ്യ.. അതിന്റെ ആവശ്യമില്ല.. ഇനി സുഖിച്ച് ജീവിക്കണം.. അതിന് അപ്രതീക്ഷിതമായി കിട്ടിയതാണീ നമ്പൂരിച്ചെറുക്കനെ.. ഇവനെ വിടരുത്.. ഒരിടവേളക്ക് ശേഷം തന്റെ പൂറ്റിൽ കളിക്കുന്നത് ഒരു നമ്പൂതിരി തന്നെയാകട്ടെ..
“ ഉം… ഇവിടെ കുറച്ച് ദിവസം നിൽക്കേണ്ടിവരും… പറ്റോ നിനക്ക്… ?”..
“എനിക്ക് വീട്ടിൽ പോയിട്ടും വലിയ അത്യാവശ്യമൊന്നുമില്ല… പിന്നെ മാഡം… മാഡത്തിന്റെ മകനല്ലേ എന്നെയിങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്… അവരൊക്കെയറിഞ്ഞാ…”..
“ അവനറിഞ്ഞാ നിനക്കെന്തേലും പ്രശ്നമുണ്ടോ… ?”..
“അത്… മാഡത്തിന്… ?”..
“ എന്നാ എനിക്ക് പ്രശ്നമില്ല… ആരറിഞ്ഞാലും പ്രശ്നമില്ല…”..
“അല്ല മാഡം… നിങ്ങക്ക് ഭർത്താവില്ലേ..?”..
“ഇല്ല…”..
“ മരിച്ചതാണോ…?”..
“ഉം… ഇരുപത് വർഷമായി… “..
“ഈ ഒരൊറ്റ മകനേ ഉള്ളൂ…?”..
“ഉം… നീയെന്തെങ്കിലും കഴിച്ചോ… ?”..
“ഇപ്പോ ഒന്നും വേണ്ട… “..
“ശരി… നീ ഇവിടെ നിൽക്ക്… ഞാൻ പോയിട്ട് വരാം… “..
ലളിതക്കിപ്പത്തന്നെ അവനെ കടിച്ച് തിന്നാൻ തോന്നുന്നുണ്ട്.. വരട്ടെ..പച്ചക്ക് തിന്നണം ചുള്ളനെ..ഒരുത്തനെ ആഗ്രഹിച്ചപ്പോ ഇത്രയും സുന്ദരനും ആരോഗ്യവാനുമായ ഇവനെ കിട്ടുമെന്ന് കരുതിയില്ല.. ഇരുപത് വർഷത്തെ കാമം തീർക്കാനുണ്ട്..അതിനിവൻ മതിയാകും..
“മാഡം സുന്ദരിയാട്ടോ… “..
തിരിഞ്ഞ് നടക്കുന്ന ലളിത പെട്ടെന്ന് നിന്നു.. പിന്നെ കുസൃതിയോടെ അവനെ നോക്കി..
“എവിടെയാടാ എനിക്ക് സൗന്ദര്യം…?”..
ചിരിയോടെ ലളിത ചോദിച്ചു..
“എവിടെയാ സൗന്ദര്യമില്ലാത്തത്… ?. മാഡത്തിന്റെ എല്ലാം സൂപ്പറല്ലേ…?”..
ലളിതയുടെ മാറ് നിറഞ്ഞ് നിൽക്കുന്ന വീർത്ത മുലകളിലേക്ക് നോക്കി അനന്തൻ പറഞ്ഞു..ലളിതക്ക് മുലകൾ വിങ്ങിത്തരിച്ചു..
