തോളിലെ മുറിവിന്റെ വേദന കടിച്ചമർത്തി റോസ് എഴുന്നേറ്റു. വാരിയെല്ലിലെ ചോരയൊലിക്കുന്ന മുറിവിൽ കൈ അമർത്തിപ്പിടിച്ച് കൃതികയും കിതച്ചുനിന്നു. ശത്രുക്കളുടെ ചലനമറ്റ ശരീരങ്ങളിൽ നിന്നും ചോര ആ പാറക്കെട്ടിലൂടെ പരന്നൊഴുകി.
ശരീരത്തിലെ മുറിവുകളുടെ നീറ്റലിലും അവരുടെ കണ്ണുകളിൽ വീണ്ടും യുദ്ധവീര്യം തെളിഞ്ഞു. ഒരു
നിമിഷം പോലും പാഴാക്കാതെ, ചോരപുരണ്ട ആയുധങ്ങളുമായി അവർ ആ ഇരുണ്ട ഗുഹാമുഖത്തേക്ക് ഒന്നിച്ച് ചുവടുവെച്ചു….
തുടരും….
ഒരു ചെറിയ പാർട്ട് ആണ്. ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുന്നു….
