പൊന്നിൽ വിളഞ്ഞ പെണ്ണ് – 1 19അടിപൊളി 

 

റസിയ പറഞ്ഞു നിർത്തി.

 

ജോയൽ അവളുടെ സംസാരത്തിൽ ലയിച്ചു പോയിരുന്നു. അവളോട് സിംപതി തോന്നിയിരുന്നു.

 

എങ്കിലും പെട്ടന്ന് ജോയൽ ചോദിച്ചു.

 

“നിന്നെ ഞാൻ വെറുതെ വിട്ടാൽ നീ നിന്റെ ഇക്കയെ രക്ഷിക്കാൻ വേറെ സ്വർണ്ണ കടയിൽ ഇതുപോലെ കാക്കാൻ കയറില്ല എന്ന് എന്താ ഉറപ്പ്..? ”

 

 

 

“ഇല്ല. ഞാൻ കയറില്ല. ഇനി ഒരിക്കലും ഞാൻ കയറില്ല. ആരുടേയും ഒന്നും മോഷ്ടിക്കില്ല. എന്നെ രക്ഷിക്കണേ സാറേ”

 

 

“ശരി. ഞാൻ നിന്നെ വെറുതെ വിട്ടാലും നിന്റെ ഇക്കയെ നീ എങ്ങനെ രക്ഷിക്കും.? ”

 

 

“എനിക്ക് അറിയില്ല സാറെ. എന്റെ ഇക്ക ഇപ്പോഴേ പേടിച്ചു വിറച്ച് ഇരിക്കുകയാ. ഇനിയും സമയം വൈകിയാൽ ഇക്ക ചത്തു പോകും. സാറിന് എന്റെ ഇക്കയെ രക്ഷിക്കാമോ..? ”

 

 

“നിന്റെ ഇക്കയെ രക്ഷിച്ചിട്ട് എനിക്ക് എന്താ ഗുണം. നാളെ വീണ്ടും നിന്റെ ഇക്ക ഇത് ചെയ്താൽ ഞാനും കൂടെ പോലിസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരില്ലേ..? ”

 

 

“ഇല്ല. സാറേ ഇക്ക ഇനി അങ്ങനെ ഒന്നും ചെയ്യില്ല. സാറിനെ ബുദ്ധി മുട്ടിക്കാതെ ഞങ്ങൾ വേറെ എവിടെയേലും പോയി ജീവിച്ചോള്ളാം. ”

 

“അതുകൊണ്ട് എനിക്ക് എന്താ ഗുണം. നിന്നെ വെറുതെ വിട്ട് , നിന്റെ ഇക്കയേയും രക്ഷിച്ചു തന്നാൽ എനിക്ക് എന്താ ഗുണം. ? നീ എനിക്ക് എന്ത് തരും..? ”

 

“ഞാൻ എന്ത് തരാൻ ആണ് സാറേ? അതിന് എന്റെ കൈയിൽ എന്താ ഉള്ളത്. ഞാൻ ഒരു പാവം ആണ് സാറെ. ”

 

“എന്നാൽ ഞാൻ നേരിട്ട് ചോദിക്കാം. നിനക്ക് തരാൻ കഴിയുന്നത്..? ഞാൻ ചോദിക്കുന്നത് നീ എനിക്ക് തരുമെങ്കിൽ നിന്നെ ഞാൻ വെറുതെ വിടാം. നിന്റെ ഇക്കയെ രക്ഷിച്ചും തരാം..”

 

“തരാം സാറെ എന്റെ കൈയിൽ ഉള്ളത് ആണെങ്കിൽ അത് ഞാൻ സാറിന് തരാം. എന്റെ ഉമ്മാണ സത്യം. എന്റെ ഇക്കാണ സത്യം ഞാൻ സാറിന് തരും. ”

 

 

“എന്നാൽ നീ നിന്നെ എനിക്ക് തരണം. എനിക്ക് മടുക്കുംവരെ മറ്റൊരാൾക്കും നീ നിന്നെ കൊടുക്കരുത്. അത് നിന്റെ ഇക്കയാണെങ്കിൽ പോലും. സമ്മതം ആണെങ്കിൽ ഇപ്പോൾ പറഞ്ഞോ.. എന്നിട്ട് വേണം എനിക്ക് പോലീസിൽ വിളിക്കാൻ.”

 

അത് കേട്ട് റസിയ ഞെട്ടി തരിച്ചു പോയി. എന്നിട്ട് വീണ്ടും പറഞ്ഞു.

 

“അയ്യോ! സാറെ അങ്ങനെ ഒന്നും എന്നോട് ചോദിക്കല്ലേ.? എനിക്ക് അതിന് ഒന്നും കഴിയില്ല. ഞാൻ ഒരു പാവം ആണ് സാറെ. എന്നെ വെറുതെ വിടണേ സാറെ..”

 

അത് കേട്ട് ജോയൽ പറഞ്ഞു.

 

“ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ല എന്ന് തോനുന്നു.

 

ഞാൻ നിന്നെ വെറുതെ വിട്ടാലും നിനക്ക് ഇതിൽ നിന്ന് രക്ഷപെടാൻ ആകില്ല. ഒന്ന് ഇത് അങ്ങനെ ഒരു കേസ് ആണ് . അവർ നിന്റെ ഇക്കയെ കുരുക്കും. കുറഞ്ഞത് പത്തു മുപ്പത് വർഷം നിന്റെ ഇക്ക ജയിലിൽ കഴിയേണ്ടിവരും. പിന്നെ നീയും കോടതിയിൽ കയറിയിറങ്ങേണ്ടിവരും.

 

പോലീസുകാർ ചോദിക്കുന്ന ചോദ്യത്തിന് ഒക്കെ നീ ഉത്തരം പറയേണ്ടിവരും. ചിലപ്പോൾ നീ തന്നെ നിന്നെയാ പോലീസുകാർക്ക് കൊടുക്കേണ്ടി വരും. അത് ആർക്കൊക്കെ എന്ന് പറയാനും പറ്റില്ല. എന്നാൽപോലും നിന്റെ ഇക്ക രക്ഷപ്പെടും എന്ന് ഉറപ്പില്ല.

 

അവർ നിന്റെ ഇക്കയെ തല്ലി പതം വരുത്തും. വെറും ചണ്ടിയാക്കി പുറത്തെറിയും. അവർ പറയുന്ന പണം നീ കൊടുത്തില്ലെങ്കിൽ ചിലപ്പോൾ നിന്നെയും അവർ ഈ കേസിൽ കുടുക്കി എന്ന് വരും.

 

ഞാൻ പറഞ്ഞത് നിനക്ക് സമ്മതം ആണെങ്കിൽ. ആണെങ്കിൽ മാത്രം.. നിന്റെ ഇക്കയെ ഞാൻ രക്ഷിക്കും. നിന്നെ വെറുതെ വിടും. പിന്നെ നിനക്കും നിന്റെ ഇക്കാക്കും ജീവിക്കാൻ നല്ല ജോലി തരും. ഇക്കാക്ക് പുതിയ ഓട്ടോ വേണമെങ്കിൽ വാങ്ങിച്ചു തരും. അല്ലെങ്കിൽ എന്റെ കമ്പനിയിൽ എന്റെ ഫാമിൽ ഒരു ഡ്രൈവറായി ജോലി കൊടുക്കും. നിനക്ക് കഷ്ടപ്പാടില്ലാത്ത സുഖമായി ജീവിക്കാം.

 

അല്ലെങ്കിൽ ക്രിമിനലുകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും ഇടയിൽ നിനക്ക് ജീവിക്കാം. എന്തു പറയുന്നു നീ. ആലോചിച്ചു പറഞ്ഞാൽ മതി. പിന്നെ നിന്റെ ഇക്കയെ രക്ഷിച്ച് തന്നതിനു ശേഷം മാത്രം നീ നിന്നെ എനിക്ക് തന്നാൽ മതി. ഈ കാര്യം നീ നിന്റെ ഇക്കയോട് ചോദിക്കണം. നിന്നെ എനിക്ക് തരാൻ നിന്റെ ഇക്കാക്ക് സമ്മതം ആണോ എന്ന്. അല്ലെങ്കിൽ നീ പറഞ്ഞു സമ്മതിപ്പിക്കണം. നാളെ നിന്റെ ഇക്കാക്ക് എന്നോട് ഒരു ചോദ്യത്തിന് ഇട വരരുത്. നിന്റെ ഇക്കയുടെ സമ്മതത്തോടെ വേണം നീ നിന്നെ എനിക്ക് തരാൻ. ”

1 Comment

Add a Comment
  1. സൂപ്പർ ഇനി എന്നാ

Leave a Reply

Your email address will not be published. Required fields are marked *