“അങ്ങനെ കഷ്ടപ്പെട്ട് കൺട്രോൾ ചെയ്തു നിൽക്കേണ്ട. ഇനി ഞാൻ സാറിന്റെയാ. സാറിന് എന്നെ കടിച്ചു തിന്നാൻ തോന്നിയാൽ തിന്നോ”
” തിന്നും ഈ മൊഞ്ചത്തിയെ പക്ഷെ അത് ഇപ്പോൾ അല്ല. എന്നാലും ”
അതും പറഞ്ഞു ജോയൽ അവളുടെ ചോര തുടിക്കുന്ന ചുണ്ടിൽ ഉമ്മ വെച്ചു. പിന്നെ അവളെ നോക്കി ചിരിച്ചു അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.
പിന്നെ ജോയൽ പിറകിലെ ഡോർ തുറന്ന് കൊടുത്തിട്ട് ബഷീറിനോട് പറഞ്ഞു.
“എടാ… വേഗം കാറിൽ കയറടോ”
ബഷീർ മടിച്ചു മടിച്ചു കാറിൽ കയറി. ജോയൽ ബഷീറിനോട് ചോദിച്ചു.
“നിങ്ങള് എവിടെയാ താമസിക്കുന്നത്.? ”
“അത് കുറച്ചു അപ്പുറം ആണ്. ആ കോളനിക്കടുത്തു.” ബഷീർ പറഞ്ഞു.
“മ്” ജോയൽ മൂളി പിന്നെ വേഗത്തിൽ കാർ ഓടിച്ചു പോയി.
ഹാവൂ രക്ഷപെട്ടു ഇയാൾ ഞങ്ങളെ അവിടെ കൊണ്ടാക്കാൻ പോകുന്നതായിരിക്കും ബഷീറിന്റെ മനസ്സിൽ തോന്നി.
സാർ തന്നെ അവിടെ ഉപേക്ഷിച്ചു പോകാൻ ആണോ.?
ഇനി ഇക്കയെ തന്റെ ഭർത്താവായി കാണാൻ തനിക്കു കഴിയില്ല. അത്രയേറെ താൻ ഇക്കയെ വെറുത്ത് പോയി. സ്വന്തം കാര്യത്തിന് വേണ്ടി സ്വന്തം ഭാര്യ ആണെന്ന് പോലും ആലോചിക്കാതെ ആരുടെ മുന്നിലും ഉടുതൂണി അഴിച്ചു കിടന്നു കൊടുക്കാൻ തന്നോട് പറഞ്ഞ അതും ഇക്കയുടെ മുന്നിൽ വെച്ച് ആയാൽ പോലും പ്രശ്നം ഇല്ലെന്ന് തന്നോട് പറഞ്ഞ ഇയാളുടെ കൂടെ ജീവിക്കാൻ ഇനി തനിക്ക് കഴിയില്ല.
സാർ തന്നെ വിട്ടിട്ട് സാർ പോകുമോ. ? സാർ തന്നേയും കൊണ്ട് പോയിരുന്നെങ്കിൽ.? അത് എവിടെക്കായാലും എന്തായിട്ടായാലും.
റസിയയുടെ മനസ്സിലൂടെ ഇത്തരം ചിന്തകൾ കടന്നു പോയി.
“സാർ. ഇവിടെ. ഇവിടെയാണ് ഞങ്ങളുടെ വീട് ”
കുറച്ചു ദൂരം പോയപ്പോൾ ബഷീർ പറഞ്ഞു. ജോയൽ മെല്ലെ കാർ ഒരു സൈഡിൽ നിർത്തി. ബഷീർ വേഗം ഇറങ്ങി. റസിയ ജോയലിനെ സങ്കടത്തോടെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ജോയൽ അവളുടെ കവിളിൽ തട്ടിയിട്ട് പറഞ്ഞു.
“ഇറങ്ങ്. എനിക്ക് പോയിട്ട് വേറെ പണിയുണ്ട്. ഒന്നാമത് ആ മുപ്പത് ലക്ഷം രൂപ റെഡിയാക്കണം. ജോർജ് സാറിന് കൊടുക്കാൻ. അല്ലെങ്കിൽ ഞാൻ കൂടെ ജയിലിൽ പോകേണ്ടി വരും. അതൊക്കെ കൊടുത്തിട്ട് ഞാൻ വരാം. ഈ മൊഞ്ചത്തിയെ കൊണ്ട് പോകാൻ. പോയി കുളിച്ചു ഒരുങ്ങി നിന്നോ.”
അത് കേട്ടപ്പോൾ ആദ്യം ഒരു സങ്കടം തോന്നിയെങ്കിലും പിന്നീട് റസിയയ്ക്ക് സന്തോഷം തോന്നി. അവൾ ചിരിച്ചു കൊണ്ട് കാറിൽ നിന്ന് ഇറങ്ങി. കാർ മെല്ലെ മുൻപോട്ട് പോയി. അവൾ ആ കാർ നോക്കി നിന്നു.
ഇതുവരെ കാണുക പോലും ചെയ്യാത്ത തനിക്കു വേണ്ടി മുപ്പതു ലക്ഷം രൂപ ചിലവാക്കാൻ തയ്യാറായ ജോയലിനോട് അവൾക്ക് അഗാധമായ സ്നേഹം തോന്നി. താൻ ഈ ജന്മത്തിൽ മുഴുവനും അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്താലും തനിക്ക് ഇത്രയും പണം ഉണ്ടാക്കാൻ കഴിയില്ല. അത്രയും പണമാണ് അദ്ദേഹം തനിക്കുവേണ്ടി ചെലവഴിക്കാൻ പോകുന്നത്. അവൾക്ക് അത് സങ്കടമായി. എത്രയും പെട്ടെന്ന് തന്നെ മുഴുവനായും അദ്ദേഹത്തിന് കൊടുത്ത് തന്റെ സ്നേഹം തന്റെ കടപ്പാട് എല്ലാം പ്രകടിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന്. അവൾ ആഗ്രഹിച്ചു.
“റസീ വാ” കാറിനെ തന്നെ നോക്കി നിന്ന റസിയയെ ബഷീർ വിളിച്ചു. എന്നാൽ ആ ശബ്‍ദം തന്റെ ചെവിയിൽ തുളച്ചു കയറുന്ന തന്നെ വേദനിപ്പിക്കുന്ന ഇരുമ്പ് കമ്പിയായിട്ടാണ് അവൾക്ക് തോന്നിയത്. അവൾ ദേഷ്യത്തോടെ ബഷീറിനെ നോക്കി. ആ നോട്ടത്തിൽ ബഷീർ പേടിച്ചു പോയെങ്കിലും അവൻ വീട് ലക്ഷ്യമാക്കി നടന്നു. പിന്നിൽ അവളും.
അപ്പോഴാണ് ഒരു ഹോൺ മുഴക്കം അവർ കേട്ടത് അവർ തിരിഞ്ഞു നോക്കി. അത് ജോയലിന്റെ കാറിന്റെ ഹോൺ ആയിരുന്നു. അത് മനസ്സിലാക്കിയ റസിയയ്ക്ക് ഒരുപാട് സന്തോഷം ആയി.
ജോയൽ കാർ ഒരു സൈഡിൽ ഒതുക്കി നിർത്തിയ ശേഷം കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വന്നു.
“ഇവിടെവരെ വന്ന സ്ഥിതിക്ക് നിങ്ങളുടെ വീടും കൂടി കണ്ടിട്ട് പോകാം. ”

സൂപ്പർ ഇനി എന്നാ