” ഞാൻ എന്തിനും സമ്മതിക്കാം. ഞാനിവിടെ കിടന്നാൽ അവർ ഇനിയും എന്നെ തല്ലും. എനിക്ക് അത് സഹിക്കാൻ വയ്യ റസീ.. നിനക്ക് പ്രശ്നമില്ലെങ്കിൽ നീ അതിന് സമ്മതിക്ക് റസീ. എന്നെ ഇവിടുന്ന് രക്ഷിക്ക് റസീ. ”
“അങ്ങനെ എങ്കിൽ അവർ പറയുമ്പോഴൊക്കെ ഇക്ക തന്നെ എന്നെ കൊണ്ട് പോയി അവർക്ക് കൊടുക്കേണ്ടി വരും. . ഇക്കാക്ക് അതിനും സമ്മതം ആണോ..?”
“ആണ് റസീ. എനിക്ക് സമ്മതം ആണ്. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം റസീ. നീ സമ്മതിച്ചാൽ മാത്രം മതി.
അവർ പറയുന്ന എവിടെ വേണമെങ്കിലും ഞാൻ നിന്നേയും കൊണ്ട് പോകാം. നീ ഒന്ന് സമ്മതിക്ക് റസീ. എനിക്ക് ഇവിടെ നിന്നും രക്ഷപ്പെടണം റസീ..”
“അപ്പോൾ എന്നെ കൂട്ടികൊടുക്കാൻ ഇക്കാക്ക് സമ്മതം ആണ്. പകരം ഇക്കാക്ക് ഇവിടെ നിന്നും രക്ഷപെട്ടാൽ മാത്രം മതി. അതിന് ഞാൻ സമ്മതിക്കണം.”
അതും പറഞ്ഞു റസിയ ഒഴുകി വന്ന കണ്ണു നീർ തുടച്ചുകൊണ്ട് പറഞ്ഞു.
“ശരി. ഞാൻ സമ്മതിക്കാം. ഞാൻ ഇക്കയെ ഇവിടുന്ന് രക്ഷിക്കാം. പിന്നെ ഇക്കയ്ക്ക് എന്റെ മേലെ ഒരു അവകാശവും ഉണ്ടാവില്ല. എന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും. അത് മാത്രമല്ല. പിന്നെ ഞാൻ പറയുന്നത് എന്തായാലും അത് അനുസരിച്ചു ഇക്ക കഴിയേണ്ടി വരും. അതിന് ഇക്കയ്ക്ക് സമ്മതം ആണോ..?” ”
ഒരു നിമിഷം റസിയയെ നോക്കി നിന്ന ബഷീർ പറഞ്ഞു.
“ശരി. ഞാൻ എന്തും സമ്മതിക്കാം. നീ പറയും പോലെ ജീവിക്കാം. നിന്റെ ശരീരത്തിൽ പോലും ഞാൻ തൊടാതിരിക്കാം. നീ പറയുന്നത് എന്ത് വേണമെങ്കിലും ഞാൻ അനുസരിക്കാം. ആർക്ക് വേണമെങ്കിലും നിന്നെ കൊണ്ട് പോയി കൊടുക്കാം..” ”
“ഛെ!!” റസിയയ്ക്ക് സ്വയം അറപ്പ് തോന്നി. ഇയാളുടെ ഭാര്യ ആയി കഴിയുന്നതിനേക്കാളും നല്ലത് മരിക്കുന്നതാണ് . അല്ലെങ്കിൽ സാറിന്റെ വെപ്പാട്ടിയായി കഴിയുന്നതാണ്.. ഇനി സാർ പറഞ്ഞ പോലെ ജീവിക്കാം. അതാണ് നല്ലത്. ഇനി ഇയാളെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല.
അവൾ വെറുപ്പോടെ പുച്ഛത്തോടെ ബഷീറിനെ ഒന്ന് നോക്കി എന്നിട്ട് സെല്ലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവിടെ കുറച്ചു മാറി നിൽക്കുന്ന ജോയലിനെ അവൾ നോക്കി. തന്റെ ശരീരം ആഗ്രഹിച്ചാണെങ്കിലും ഇത്രയും വലിയ ഒരു തുക ചിലവാക്കാൻ അദ്ദേഹത്തിന് തോന്നിയല്ലോ..? അതും ഇതുവരെ കാണാത്ത തനിക്കു വേണ്ടി. റസീനക്ക് ജോയലിനോട് ബഹുമാനം തോന്നി.
റസിയയെ പുറത്ത് കണ്ടപ്പോൾ ജോയൽ വേഗം അവളുടെ അടുത്തേക്ക് നടന്നു.
അവൾ ആ ഫോൺ ജോയലിനു കൊടുത്തു.
“എന്തായി. നിന്റെ ഇക്ക സമ്മതിച്ചോ..?” ജോയൽ അവളോട് ചോദിച്ചു.
“മ്” അവൾ മൂളി. അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി. അവൾക്ക് ജോയലിനെ കെട്ടിപിടിച്ചു കരയണം എന്ന് തോന്നി. എങ്കിലും അവൾ ഒന്നും ചെയ്തില്ല. ജോയൽ അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു.
“ശരി നീ വാ ഇപ്പോൾ നമുക്ക് ഇവിടെ നിന്നും ഇറങ്ങാം. പോയിട്ട് വേണം നിന്റെ ഇക്കയെ രക്ഷിക്കാൻ ഉള്ള പണം റെഡിയാക്കാൻ. ”
ജോയൽ അവളേയും കൊണ്ട് പോയത് ജോയലിന്റെ തന്നെ ഒരു ഫ്ലാറ്റിലേക്കാണ്. അവിടെ എത്തിയിട്ടും റസിയ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. ബഷീർ പറഞ്ഞതൊന്നും അവൾക്ക് ഉൾക്കൊള്ളാനായില്ല. അയാൾ തന്നെ കൂട്ടിക്കൊടുക്കും പോലും.
ബഷീറിന്റെ ഓരോ വാക്കുകളും ഓർക്കുമ്പോൾ. അതൊക്കെ അമ്പ് പോലെ റസിയയുടെ നെഞ്ചിൽ തറച്ചു കൊണ്ടേയിരുന്നു. ഇടിമുഴക്കം ചെവിയിൽ മുഴങ്ങികൊണ്ടേയിരുന്നു.
ജോയലിന്റെ ബെഡ്‌റൂമിൽ ഇരുന്നു ഓരോന്ന് ആലോചിക്കുന്ന റസിയയോട് ജോയൽ കളിയായി പറഞ്ഞു.
” എന്താ ഇങ്ങനെ ഇരിക്കുന്നത്. പോയി ഫ്രഷായി വാ. ഇതാണ് ബാത്റൂം. ഓഹ്.! റസിയയ്ക്ക് മാറി ഉടുക്കാൻ ഒന്നും ഇല്ലല്ലേ..? അല്ല ഇനി മാറിയുടുക്കാൻ വേണം എന്നുണ്ടോ..? നീ ഏതായാലും എന്റേത് ആകാൻ പോവുകയല്ലേ..? പിന്നെ ഉടുത്താൽ എന്ത് ഉടുത്തില്ലെങ്കിൽ എന്ത്. ”

സൂപ്പർ ഇനി എന്നാ