നിറഞ്ഞ ചോദ്യങ്ങളിലൂടെ അവനെ കളിയാക്കുകയും ചെയ്തുകൊണ്ടിരുന്നു.
അവൾക്ക് ഉണ്ണിയുടെ നോട്ടം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായി മനസ്സിലായിരുന്നു. അവനു കൂടുതൽ കാണാൻ പറ്റുന്ന വിധത്തിൽ അവൾ അവളുടെ ചുരിദാറിന്റെ കഴുത്ത് ഒരു ഭാവ വ്യതാസവുമില്ലാതെ വലിച്ചിട്ടു.
ഉണ്ണിക്ക് തന്റെ നോട്ടം അവൾ മനസ്സിലാക്കിയത് മനസ്സിലായിരുന്നില്ല.
“ഈ ചെലവുകളൊക്കെ ഞാൻ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. സാർ ഈ വൗച്ചറുകളിൽ ഒന്നു ഒപ്പിട്ടു തരണം,” ഷെറിൻ ഒരു പേന ഉണ്ണിക്ക് നേരെ നീട്ടി.
ഉണ്ണി പേന വാങ്ങി വൗച്ചറുകളിൽ ഒപ്പിടാൻ തുടങ്ങിയപ്പോൾ ഷെറിൻ തന്റെ ഇരുകൈകളും മേശപ്പുറത്ത് ഊന്നി ഉണ്ണിയുടെ മുഖത്തേക്ക് അല്പം കൂടി അടുത്ത് നോക്കി.
“സാറേ… ഞാൻ ഇത്രയും കഷ്ടപ്പെട്ട് പമ്പിലെ ചെലവുകൾ കുറച്ച് ലാഭം ഉണ്ടാക്കി തരുമ്പോൾ സാർ എനിക്ക് എന്ത് ഗിഫ്റ്റ് തരും?” ഷെറിൻ പുഞ്ചിരിയോടെ ചോദിച്ചു.
ഉണ്ണി ഒപ്പു വെക്കുന്നത് നിർത്തി അവളെ നോക്കി. “നിനക്ക് കൃത്യസമയത്ത് നല്ല ശമ്പളവും ബോണസും തരുന്നുണ്ടല്ലോ ഷെറിൻ. ഇനിയിപ്പോൾ എന്താ പ്രത്യേക ഗിഫ്റ്റ് വേണ്ടത്?”
“അതൊക്കെ കമ്പനി തരുന്നതല്ലേ… എനിക്ക് സാറിന്റെ വകയായി ഒരു നല്ല ട്രീറ്റ് വേണം. ഒരു വൈകുന്നേരം സാറിന്റെ കൂടെ കാപ്പി കുടിക്കാൻ വരണം,” ഷെറിൻ വശ്യമായ ഒരു ചിരിയോടെ പറഞ്ഞു.
അവളുടെ ആ നില്പിലും നോട്ടത്തിലും ഒരു പ്രത്യേക ആകർഷണീയത ഉണ്ടായിരുന്നു.
“തീർച്ചയായും തരാലോ, നിന്റെ ഈ കഠിനാധ്വാനത്തിന് ഒരു ട്രീറ്റ് എന്തായാലും തരാം,” ഉണ്ണി ഒപ്പുവെച്ച ഫയലുകൾ അവൾക്ക് തിരികെ നൽകിക്കൊണ്ട് പറഞ്ഞു.
“താങ്ക്സ് സാർ! അപ്പോൾ അത് മറക്കണ്ട കേട്ടോ,” ഷെറിൻ ഫയലുകൾ നെഞ്ചോടടക്കിപ്പിടിച്ച് എഴുന്നേറ്റു. അവൾ പോകാൻ ഒരുങ്ങിയ
ശേഷം വീണ്ടും തിരിഞ്ഞുനോക്കി.
“എന്നാലും സാറിന്റെ ഇന്നത്തെ ഈ മൂഡ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നും ഇതുപോലെ പ്രസന്നനായി ഇരുന്നാൽ പമ്പിലെ ജോലി ചെയ്യാൻ ഞങ്ങൾക്കും ഒരു രസമുണ്ടാകും.”
“ശരി ടീ മാഡം, നീ ഇനി പോയി ജോലി നോക്ക്,” ഉണ്ണി ചിരിച്ചുപോയി.
ഷെറിൻ തൻ്റെ ഹൈ സ്ലിറ്റ് ചുരിദാറിന്റെ മനോഹരമായ ലുക്കിൽ, സ്റ്റൈലായി നടന്നുപോകുമ്പോൾ അവളുടെ ഹീൽസിന്റെ ശബ്ദം മുറിയിൽ മുഴങ്ങി. അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി വാതിൽ അടച്ചു.
ഷെറിൻ പോയെങ്കിലും ആ മുറിയിൽ അവൾ വിട്ടുപോയ സുഗന്ധവും അവളുടെ കുസൃതി വർത്തമാനങ്ങളുടെ അലയൊലികളും കുറച്ചുനേരം കൂടി അവശേഷിച്ചു.
ഉണ്ണി വീണ്ടും കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ശ്രദ്ധ തിരിച്ചു. സമയം അതിവേഗം കടന്നുപോയിക്കൊണ്ടിരുന്നു. പമ്പിലെ ഡാറ്റാ എൻട്രികളും, ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട തുകയുടെ കണക്കുകളും അവൻ ഒത്തുനോക്കി.
ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പിലെ കാന്റീനിൽ നിന്ന് ചെറിയൊരു ഉച്ചഭക്ഷണം കഴിച്ചു.
ഉച്ചയ്ക്ക് ശേഷം ബാങ്കിൽ നിന്നുള്ള പ്രതിനിധിയുമായി ചെറിയൊരു ഫോൺ കോൾ ഉണ്ടായിരുന്നു. അതിനുശേഷം ഉണ്ണി തന്റെ ടേബിളിലെ ഫയലുകളെല്ലാം ക്രമീകരിച്ചു വെച്ചു.
ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഉച്ചയ്ക്ക് 3:15 ആയിക്കഴിഞ്ഞിരുന്നു.
അനിതയുടെ സ്കൂൾ സമയം 3:30 ന് അവസാനിക്കും. അവിടെ എത്തിച്ചേരാൻ ഏതാണ്ട് പതിനഞ്ചു മിനിറ്റ് ഡ്രൈവ് ചെയ്യേണ്ടതുണ്ട്. വൈകുന്നേരം അനിതയെ കൂട്ടിക്കൊണ്ട് നസീമയുടെയും ഹിബയുടെയും അടുത്തേക്ക് പോകണമെന്നോർത്തിട്ട് വേണ്ടാന്ന് വെച്ചു.
ഇന്ന് അവർക്ക് മാത്രമുള്ള ഒരു സ്വകാര്യ രാത്രി ആകട്ടെയെന്നു അവൻ തീരുമാനിച്ചു.
ഉണ്ണി വേഗത്തിൽ കസേരയിൽ നിന്നെഴുന്നേറ്റു. തന്റെ മേശപ്പുറത്തിരുന്ന ഫോണും കാറിന്റെ താക്കോലും എടുത്ത് പോക്കറ്റിലിട്ടു. കണ്ണാടിക്ക് മുന്നിൽ നിന്ന്
തന്റെ നീല ഷർട്ടിന്റെ കോളറുകൾ ശരിയാക്കി, മുടി ഒന്നുകൂടി ഒതുക്കി ചീകി.
ഓഫീസിന്റെ വാതിൽ തുറന്ന് അവൻ പുറത്തേക്കിറങ്ങി. പുറത്ത് ഉച്ചവെയിലിന്റെ ചൂട് ഒരല്പം കുറഞ്ഞു തുടങ്ങിയിരുന്നു. നേർത്ത തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. പമ്പിലെ ക്യാഷ് കൗണ്ടറിന് മുന്നിൽ നിന്ന് ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു ഷെറിൻ.

അടിപൊളി……..
വായിച്ചു കമ്പി ആയി.