ഏറെ നേരത്തെ ആനന്ദത്തിന് ശേഷം,
വിയർത്തൊട്ടിയ ശരീരങ്ങളുമായി അവർ പരസ്പരം നെഞ്ചോട് ചേർന്ന് ഗാഢമായ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ സൂര്യരശ്മികൾ ജനൽച്ചില്ലിലൂടെ അരിച്ചെത്തിയപ്പോഴാണ് അനിത ഉണർന്നത്. ഉണ്ണി അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. അവന്റെ ഒരു കൈ അവളുടെ ശരീരത്തിൽ ചുറ്റിപ്പൊതിഞ്ഞിരുന്നു.
അനിത പതുക്കെ ആ കൈ എടുത്തുമാറ്റി അവനെ ഉണർത്താതെ എഴുന്നേറ്റു. അവളുടെ മുഖത്ത് ഇന്നലത്തെ രാത്രി നൽകിയ വല്ലാത്തൊരു പ്രസരിപ്പും സമാധാനവും ഉണ്ടായിരുന്നു.
അവൾ വേഗത്തിൽ ഒരു ഷവർ ചെയ്തു, ഉണ്ണിയുടെ വലിയൊരു ടീഷർട്ട് മാത്രം ധരിച്ച് അടുക്കളയിലേക്ക് നടന്നു.
രാവിലത്തെ നല്ല കടുപ്പമുള്ള ഫിൽറ്റർ കോഫി തയ്യാറാക്കി രണ്ട് കപ്പുകളിലാക്കി അവൾ വീണ്ടും ബെഡ്റൂമിലേക്ക് വന്നു. ബെഡ്സൈഡ് ടേബിളിൽ കപ്പുകൾ വെച്ച ശേഷം അവൾ ഉണ്ണിയുടെ അരികിലിരുന്ന് അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
“ഉണ്ണിയേട്ടാ… എഴുന്നേൽക്കൂ… നേരം ഒരുപാടായി,” അവൾ മൃദുവായി വിളിച്ചു.
ഉണ്ണി കണ്ണുകൾ തുറന്നു. മുന്നിൽ തന്റെ ടീഷർട്ട് ധരിച്ച് മുടിയിൽ നിന്നും വെള്ളം ഇറ്റി വീഴുന്ന അനിതയെ കണ്ടപ്പോൾ അവന് വീണ്ടും കൊതി തോന്നി.
അവൻ പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു ബെഡിലേക്ക് ഇട്ടു.
“അയ്യോ ഉണ്ണിയേട്ടാ… കോഫി തണുത്തു പോകും. ആദ്യം എഴുന്നേറ്റു അത് കുടിക്ക്,” അനിത അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് ചിരിച്ചു.
അപ്പോഴാണ് ടേബിളിൽ ഇരുന്ന ഉണ്ണിയുടെ ഫോൺ വീണ്ടും ശബ്ദിച്ചത്. വാട്ട്സ്ആപ്പ് മെസ്സേജ് ആണ്. അനിത വേഗത്തിൽ ഫോൺ കൈയിലെടുത്തു.
“രാവിലെ തന്നെ ഷെറിൻ ഡ്യൂട്ടി തുടങ്ങിയല്ലോ ഉണ്ണിയേട്ടാ,” അനിത ഫോൺ തുറന്നു നോക്കി.
ഷെറിൻ : ഗുഡ് മോർണിംഗ് ഉണ്ണി സാറേ… എഴുന്നേറ്റോ? ഇന്നലെ രാത്രി എനിക്ക് നല്ലൊരു
സ്വപ്നം ഉണ്ടായിരുന്നു.
അനിതയ്ക്ക് വീണ്ടും കളി തുടങ്ങാൻ തോന്നി. അവൾ ഉണ്ണിയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് വീണ്ടും ടൈപ്പ് ചെയ്യാൻ തുടങ്ങി.
ഉണ്ണി : ഗുഡ് മോർണിംഗ് ഷെറിൻ. എന്തായിരുന്നു ആ സ്വപ്നം? എന്നെക്കുറിച്ചാണോ?
മറുപടി ഉടൻ വന്നു.
ഷെറിൻ : അതെ സാർ. നമ്മൾ രണ്ടുപേരും ആ കോഫി കുടിക്കാൻ പോയതും, പിന്നെ നമ്മൾ ഒരുമിച്ച് ഒരു ഡ്രൈവിന് പോയതുമൊക്കെയാണ് സ്വപ്നം കണ്ടത്.
രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്തൊരു ഫീൽ… സാറിനെ കാണാൻ തോന്നിയിട്ട് വയ്യ.
അനിത വീണ്ടും ടൈപ്പ് ചെയ്തു.
ഉണ്ണി : സ്വപ്നം മാത്രമല്ലേ ഉള്ളൂ, നേരിട്ട് നമുക്ക് ഉടനെ ചെയ്യാം. നീ ഇന്ന് എന്ത് ഡ്രെസ്സ് ആണ് പമ്പിലേക്ക് ഇടുന്നത്? ഇന്നലത്തെ പോലെ ഹോട്ട് ആയിട്ടുള്ള വല്ലതുമാണോ?
ഷെറിൻ : സാറിന് കാണാൻ ഇഷ്ടമുള്ളത് പോലെ ഞാൻ ഒരുങ്ങി വരാം. സാർ വേഗം പമ്പിലേക്ക് വാ.
ഉണ്ണി : ഞാൻ കുറച്ചു വൈകും. ടീച്ചറെ സ്കൂളിൽ വിട്ടിട്ട് വേണം വരാൻ.
ഷെറിൻ : ഓഹ്… അനിത ടീച്ചറുടെ ഒരു ഭാഗ്യം! സാറിനെ എപ്പോഴും കൂടെ കിട്ടുന്നില്ലേ.
അനിത ഫോൺ ഉണ്ണിയുടെ കയ്യിൽ കൊടുത്തു. “കണ്ടോ… എന്നോട് അവൾക്ക് അസൂയയാണെന്ന്. ഉണ്ണിയേട്ടനെ ഇന്ന് ഞാൻ സ്കൂളിൽ കൊണ്ടാക്കിയിട്ട് പമ്പിലേക്ക് വിടുന്നുള്ളു.”
ഉണ്ണി ചിരിച്ചുകൊണ്ട് അനിതയെ കെട്ടിപ്പിടിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു. “ഷെറിന് അറിയില്ലല്ലോ ഈ മെസ്സേജ് മുഴുവൻ വായിച്ചതും മറുപടി കൊടുത്തതും അവളുടെ അസൂയയ്ക്ക് കാരണക്കാരിയായ ടീച്ചർ തന്നെയാണെന്ന്.”
“അവൾ അറിയണ്ട ഉണ്ണിയേട്ടാ. എനിക്ക് ഇതൊരു ഭയങ്കര രസമുള്ള കാര്യമാ. അവളുടെ
മെസ്സേജുകൾ കാണുമ്പോൾ ഞാൻ എന്റെ ഉണ്ണിയേട്ടനെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങും,” അനിത വളരെ സീരിയസ് ആയി, എന്നാൽ പ്രണയത്തോടെ പറഞ്ഞു.
കോഫി കുടിച്ച ശേഷം ഇരുവരും വേഗത്തിൽ തയ്യാറായി. അനിത വീണ്ടും ഒരു കോട്ടൺ സാരി ധരിച്ചു. ഉണ്ണി ഒരു പുതിയ ഷർട്ടും പാന്റും ധരിച്ച് അവളെ സ്കൂളിലേക്ക് കൊണ്ടുവിടാൻ റെഡിയായി.
യാത്രയിലുടനീളം ഷെറിനെക്കുറിച്ചും അവളുടെ കുസൃതികളെക്കുറിച്ചും പറഞ്ഞവർ ചിരിച്ചുകൊണ്ടിരുന്നു. ഉണ്ണിയുടെ ജീവിതത്തിൽ അവൾക്കുള്ള സ്ഥാനം ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്ന പൂർണ്ണ ബോധ്യം അനിതയ്ക്ക് ഉണ്ടായിരുന്നു.

അടിപൊളി……..
വായിച്ചു കമ്പി ആയി.