എനിക്കറിയാം, നിങ്ങള് എല്ലാരും ചോദിക്കുന്ന ചോദ്യം രേവതിയുടെ അഭിനിവേശം എവിടെ, അതല്ലേ ഇടാം എന്ന പറഞ്ഞേ, എന്നിട്ട് ഇതേതാ ഈ സ്റ്റോറി. രേവതിയുടെ അഭിനിവേശം ഇനി ഞാന് ഫുൾ ഫിന്നിഷ് ആയിട്ടേ ഇടുകയുള്ളൂ. ഇത് ഞാന് നേരത്തെ എഴുതിയതാണ്, അത് കൊണ്ട് പോസ്റ്റുന്നു.
രേവതി എന്റെ ഹോട്ട് വൈഫ് [ആരംഭം]
Revathy Ente Hot wife | author : Night King

സുരേഷും രേവതിയും കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഏഴു വർഷമായി. ആദ്യത്തെ രണ്ടു മൂന്നു വർഷം ഉണ്ടായിരുന്ന ആ പുതുമയും, ഒന്നിച്ച് എല്ലാം പുതുതായി ചെയ്യാനുള്ള ആവേശവും കഴിഞ്ഞപ്പോൾ, ഇന്ന് അവരുടെ ജീവിതം പുറത്ത് നിന്ന് നോക്കുന്ന ആർക്കും അസൂയ തോന്നും പോലെയാണ്.
രണ്ടുപേരും വളരെ അൺഡർസ്റ്റാൻഡിങ് ഉള്ള കപ്പിളാണ്. ഒന്നും വായിൽ പറയാതെ തന്നെ, ഒരു നോട്ടം മതി — ഒരാൾക്ക് എന്താ വേണ്ടതെന്ന് മറ്റെയാൾക്ക് മനസ്സിലാകും. സുരേഷ് ഒരു ഐടി കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ്, രാവിലെ ഏഴരയ്ക്ക് ഓഫീസ് ജോലിക്ക് പോകും, വൈകുന്നേരം ഏഴു മണിക്ക് തിരിച്ചു വരും. അപ്പോൾ തന്നെ രേവതി ഒരു ഹോട്ട് കോഫി റെഡി ആക്കി വെച്ചിരിക്കും, ചെറുതായി തലയിൽ തലോടി “ഡാ, ക്ഷീണം ആണോ?” എന്ന് ചോദിക്കും.
രേവതി ഒരു ബാങ്കിൽ ക്ലറിക്കൽ ജോലി ചെയ്യുന്നു, ചില ദിവസം അവൾക്ക് മൂഡ് ഡൗൺ ആയാൽ സുരേഷ് ഉടനെ അവളെ കൂട്ടി ഒരു ലോങ് ഡ്രൈവ് പോകും, അല്ലെങ്കിൽ ബീച്ചിൽ ഇരുത്തി സംസാരിക്കും. വലിയ വഴക്കുകളോ ഡ്രാമയോ ഒന്നുമില്ല — ചെറിയ കാര്യങ്ങൾക്ക് പോലും ഒരു “സോറി” അല്ലെങ്കിൽ “ഓക്കേ ഡാ” മതി.
കൊച്ചിയുടെ തിരക്കുകൾക്കിടയിൽ, മറൈൻ ഡ്രൈവിനടുത്തുള്ള ഒരു ഹൈറൈസ് ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിലാണ് അവരുടെ ലോകം. വലിയ ബഹളങ്ങളില്ല, പാർട്ടികളില്ല, ഗ്രാൻഡ് സർപ്രൈസുകളോ ആഘോഷങ്ങളോ ഒന്നുമില്ല.
പക്ഷേ വൈകുന്നേരം ബാൽക്കണിയിൽ ഇരുന്ന് കോഫി കുടിക്കുമ്പോഴോ, ടിവി ഓഫ് ആക്കി ഒന്നിച്ച് കിടക്കുമ്പോഴോ — അവർക്ക് തന്നെ മതി. പരസ്പരം ഒരു നോട്ടം മതി, മനസ്സ് മുഴുവൻ വായിക്കാൻ.
ചില ദിവസം സുരേഷ് ഓഫീസിൽ നിന്ന് വരുമ്പോൾ രേവതി അവന്റെ പ്രിയപ്പെട്ട ചിക്കൻ ഫ്രൈ ചെയ്തു വെക്കും. രേവതിക്ക് ജോലി സ്ട്രെസ് ആയാൽ സുരേഷ് അവളുടെ കൈ പിടിച്ച് “ചില്ല്, നമുക്ക് ഒരു മൂവി കാണാം” അല്ലെങ്കിൽ എവിടെ എങ്കിലും പോയി ഫുട് കഴിക്കം എന്ന് പറയും.
ഇപ്പോഴും അവർക്ക് പരസ്പരം നോക്കുമ്പോൾ ആദ്യകാലത്തെ ആ ചെറിയ കമ്പം ഉണ്ട്. രേവതി ഇപ്പോഴും സുരേഷിന്റെ ഷേവ് ചെയ്ത മുഖം കണ്ടാൽ ചിരിക്കും, സുരേഷ് രേവതിയുടെ നടക്കുന്ന ഭാവം കണ്ടാൽ മനസ്സിൽ “എന്റെ ചക്കരേ” എന്ന് പറയും. വലിയ ഗിഫ്റ്റുകളോ ട്രിപ്പുകളോ വേണ്ട, ദിവസവും ഒരുമിച്ച് ഉണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങൾ മതി അവരുടെ ലൈഫ് ഹാപ്പി ആക്കാൻ.
സുരേഷിനെ കണ്ടാൽ ഒരു പ്രത്യേക ലുക്ക് തന്നെയാണ്. അത്യാവശ്യം ഉയരം, ജിമ്മിലൊന്നും പോയിട്ടില്ല എന്ന് ഉറപ്പായി പറയാവുന്ന തരം ഒതുങ്ങിയ, സാധാരണ ശരീരം. താടിയൊക്കെ എപ്പോഴും കൃത്യമായി ട്രിം ചെയ്ത് നീറ്റായി വെക്കും. മുടിയിൽ
അവിടെവിടെയായി നരച്ചു തുടങ്ങിയ ആ ‘സാൾട്ട് ആൻഡ് പെപ്പർ’ സ്റ്റൈൽ അവന് ഒരു മാന്യതയും മച്യൂർ ലുക്കും കൂടി കൊടുക്കുന്നുണ്ട് — ചിലപ്പോൾ ഒരു മിലിന്ദ് സോമൻ ഫീൽ ഒക്കെ വരും. അധികം സംസാരിക്കാത്ത കൂട്ടത്തിലാണ്, പക്ഷേ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു നോക്കി, മനസ്സിൽ വെച്ച് വിശകലനം ചെയ്യുന്ന തരം. ഓഫീസിലെ ചെറിയ സിഗരറ്റ് ബ്രേക്കുകൾ, വീക്കെൻഡുകളിൽ ബാൽക്കണിയിൽ ഇരുന്ന് രണ്ടു പെഗ് വിസ്കി — ഇതൊക്കെയാണ് അവന്റെ ദിവസത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ.
രേവതിയുടെ ഭംഗി പറയുമ്പോൾ ആദ്യം വരുന്നത് ആ കണ്ണുകളാണ്. എപ്പോഴും എന്തോ പറയാൻ വെമ്പുന്ന പോലെ, ചിരിയോടൊപ്പം ഒരു തിളക്കവും
ഉണ്ട്. സാരി ഉടുക്കുന്നത് അവൾക്ക് ഏറ്റവും ഇഷ്ടമാണ് — അതും ലൈറ്റ് കളറിലുള്ള പ്ലെയിൻ സാരികൾ. നീളമുള്ള മുടി തോളിൽ വരെ തൂങ്ങി നിൽക്കും, ചിലപ്പോൾ ഒരു സൈഡ് ബ്രെയ്ഡ് ഇട്ട് വെക്കും. മെലിഞ്ഞ ശരീരം, നല്ല ഫെയർ കളർ, ചെറുതായി ചിരിച്ചാൽ കവിളിൽ ഒരു ഡിംപിൾ വീഴും. അവൾ സംസാരിക്കുമ്പോൾ ശബ്ദം മെല്ലെയാണ്, പക്ഷേ ഒരു വാക്കും പറഞ്ഞാൽ അത് ഹൃദയത്തിൽ തട്ടും.
