രുദ്രപ്രതാപം 21
Rudraprathapam Part 21 | Author : Jhon Clinton
[ Previous Part ] [ www.kambi.pw ]

ഓഹ് എന്താ ആ മുഖം.കണ്ടാൽ അറിയാം എന്നെ കയ്യിൽ കിട്ടിയ തല്ലി പിണ്ഡം ആകുമെന്ന്.ആകെ മായ ഉള്ളതാണ് ഒരു ധൈര്യം… ഭാര്യയുടെ മുന്നില് വച്ചു ഒന്നും ചെയ്യില്ലല്ലോ…
അമ്മ മുറിക്ക് അകത്തേക്ക് കയറി വന്നു. കയ്യിൽ ഒരു ബോട്ടിൽ ഉണ്ട് മറ്റേ കയ്യിൽ ഒരു ഷീറ്റും .അല്ല ഇനി ഇതെന്താ. വല്ല അരീഷ്ടം ആണോ…?
”മോളെ മായേ നീ ഇന്ന് അപ്പുവിന്റെ കൂടെ കിടന്നോ…“
”അല്ല… അമ്മേ അത്..“
”എന്നെകൊണ്ട് വീണ്ടും പറയിപ്പിക്കല്ലേ മോളെ…“
അത് കേട്ടതും അവളുടെ കാറ്റുപോയി.അമ്മയെ ആദ്യം ആയ ഇങ്ങനെ അവള് കാണുന്നെ..
”അഭിയേട്ട goodnight…“
എന്നും പറഞ്ഞു അവൾ റൂമിനു വെളിയിലേക്ക് ഇറങ്ങി ഒറ്റ പോക്ക്…പെട്ടു…
കുരിപ്പ് തേച്ചല്ലോ ഭഗവാനെ…
മുറിയിൽ രക്തം കുടിക്കാൻ നിൽക്കുന്ന രാക്ഷ്‌സി കണക്കു അമ്മയും. മുൻപിൽ ആട്ടിൻകുട്ടിയെ പോലെ
വിറച്ചു നിക്കുന്ന ഞാനും…
ശുഭം…
———————————————————————
കയ്യും കാലുമെല്ലാം കിടന്ന് വിറയ്ക്കാൻ തുടങ്ങി. അമ്മയുടെ ആ നോട്ടം എന്റെ ശ്വാസം വരെ നിലപ്പിച്ചു കളഞ്ഞു. ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിൽക്കുവാണ്. ആ കണ്ണുകളിൽ നല്ല പൊള്ളുന്ന ദേഷ്യം ഉണ്ട്..
എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നേൽ കുറച്ചെങ്കിലും ആശ്വാസമായേനെ.വഴക്കെങ്കിലും . ഇതൊരു മാതിരി. ആ നിശ്ശബ്ദത തന്നെയാണ് എന്നെ കൂടുതൽ പേടിപ്പിച്ചത്. തൊണ്ട വരണ്ടുപോയി. എന്തെങ്കിലും പറയണമെന്ന് തോന്നിയെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല.ഞങ്ങൾക്ക് ഇടയിൽ വല്ലാത്തൊരു നിശബ്ദത ചുരുണ്ടു കൂടി കിടന്നു…
അമ്മ തിരിഞ്ഞു നിന്ന് വാതിൽ ലോക്ക് ചെയ്തു..എന്നിട്ട് എന്റെ നേരെ തിരിഞ്ഞു നോക്കി അടുത്തേക്ക് നടന്നു വന്നു. അമ്മ ഓരോ അടിയും വച്ചു
അടുത്തോട്ടു വരുമ്പോ അത് പോലെ എന്റെ പേടിയും ഇരട്ടിച്ചു വന്നു കൊണ്ടിരുന്നു.എന്താ നടക്കാൻ പോണെന്നു എനിക്ക് നല്ല ബോധം ഉണ്ടാർന്നു..
അവസാനം അമ്മ നടന്നു എന്റെ അടുത്ത് എത്തിയപ്പോ. ഞാൻ കണ്ണുകൾ രണ്ടും മുറുക്കി കൂട്ടി അടച്ചു… ഒരു ഒന്നൊന്നര അടി ഞാൻ പ്രതീക്ഷിക്കുന്നു….
അഞ്ചു സെക്കന്റ് പിന്നിട്ടു..
പക്ഷെ ഒന്നും ഉണ്ടായില്ല…😶
ഞാൻ പതിയെ ഒറ്റ കണ്ണ് മാത്രം തുറന്ന് അമ്മയെ ഒന്നു നോക്കി എന്നെ തന്നെ നോക്കി നിൽക്കാണ്… ഏ… അപ്പൊ അടിയില്ലേ .. അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔
അമ്മയെ ഞാൻ സൂക്ഷിച്ചു നോക്കിനിന്നപ്പോ അമ്മ പുരികം ഉയർത്തി എന്താ… എന്ന് ചോദിച്ചു.ഞാനാണെകി കിളി പാറി നിക്കർന്നു. ഒന്നുല്ല എന്ന് ചുമല് കുലിക്കി കാണിച്ചു…
”ആ ഡ്രസ്സൊക്കെ അഴിച്ചു മാറ്റിക്കെ….“കട്ടിയുള്ള ശബ്ദത്തിൽ തന്നെ അമ്മ പറഞ്ഞു…
”ങേ…“കേട്ടത് മനസ്സിലാവാതെ ഞാൻ ചോദിച്ചു പോയി.
”നിന്റെ ടി ഷർട്ട് അഴിച്ചു മാറ്റാൻ…“
”എന്തിനു…?“
അതിനുള്ള മറുപടി ഒരു കൂർപ്പിച്ചു നോട്ടം മാത്രം ആയിരുന്നു…
”അഴിക്കാനല്ലേ… അതങ്ങു പറഞ്ഞ പോരെ..അതിനിങ്ങനെ കൊല്ലാൻ വേണ്ടി നോക്കുന്ന പോലെ നോക്കണതെന്തിനാ…“🫠ഞാൻ പിറുപിറുത്തു നിന്നുരുകി… പേടിച്ചിട്ടൊന്നും അല്ലാട്ടോ…
ഇതേ സമയം അമ്മ കയ്യിലുണ്ടാർന്ന ഷീറ്റ് എടുത്തു കിടക്കയിൽ വിരിച്ചിട്ടു.എന്താ ഉദ്ദേശം ഒരു എത്തും പിടിയും കിട്ടുന്നില്ല…അതൊക്കെ നല്ല നിവർത്തി വിരിച്ചിട്ടുകഴിഞ്ഞു എന്നെ നോക്കി.
”കിടക്ക്…“
ഇനി മേത്തു വല്ല തിളച്ച എണ്ണയും ഒഴിക്കാൻ ആണോ..?. ഒന്നും പറയാൻ പറ്റൂലെ അങ്ങനത്തെ ഒരു അവസ്ഥേൽ ആണലോ.
ഞാൻ അമ്മ പറഞ്ഞപോലെ ബെഡിൽ ഷീറ്റ് വിരിച്ചതിലേക്ക് കയറി കിടന്നു. ഇനി ഇപ്പൊ അതിനൊരു
നോട്ടം കൂടി വാങ്ങണ്ടല്ലോ…
അമ്മ ആ കുപ്പിയുടെ മൂടി തുറന്ന് അതിൽ നിന്നും എന്തൊ ഒരു കുഴമ്പ് പോലുള്ള സാധനം ടീപോയിൽ വച്ചിരുന്ന പ്ലേറ്റിലേക്ക് കുറച്ചു ഒഴിച്ചു.
എന്നിട്ട് കുപ്പി അടച്ചു മാറ്റി വച്ചു. കൈകൾ ആ പ്ലേറ്റിൽ അമർത്തി മുക്കി രണ്ടു കൈകളിലും അത് പരത്തി.
