“നീ എങ്ങോട്ടാ…?” അപ്പു എന്റെ പോക്ക് കണ്ടു ചോദിച്ചു..
“എങ്ങാട്ടൂല്ല….” ഓഹ് എന്തൊരു സംശയം ആണെന്ന് നോക്കണേ..ഇനി ഇപ്പൊ അത് ശെരിക്കും തോന്നലായിരിക്കോ..പക്ഷെ
അന്ന് ഞാൻ ചേച്ചിയെ പിടിച്ചു നിർത്തിയ വരെ എനിക്ക് നല്ല ബോധം ഉണ്ടാരുന്നല്ലോ…
😕
അങ്ങനെ പിന്നെയും സമയം കളഞ്ഞു… വൈകുന്നേരം ആയപ്പോ അമ്മയും അച്ഛനും അച്ചുവും. തിരിച്ചു വന്നു… എന്തൊ ആവശ്യം പറഞ്ഞു പൊറത്തു പോയതാ… എന്തിനോ എന്തൊ അതൊന്നും നമ്മള് അന്വേഷിച്ചില്ല..
വീട്ടിലേക്ക് കയറി വരുന്ന അച്ഛന്റേം അമ്മടേം മോന്ത കാണണം. വല്ല കടുനെല്ല് കുത്തിയ പോലെ. ഒരു മൈൻഡും ഇല്ല….ആ ഒക്കെ ശെരിയാവുമായിരിക്കും…
പിന്നെ വന്നത് അശ്വതിയാണ് അവളുടെ മുഖവെട്ടം കണ്ടപ്പോഴേ ഞാൻ പരുങ്ങാൻ തുടങ്ങി… എങ്ങനെ ആ മോത്തു നോക്കും😶
മുന്നിൽ ചെന്നു ഒരു sorry ഒക്കെ പറയണം എന്നൊക്കെ ഉണ്ട് പറ്റണില്ല…
പിന്നെയും സായം മുന്നോട്ട് പോയി…ദിവ്യയെ ഒരുപാട് പ്രാവശ്യം വിളിച്ചു നോക്കി. പക്ഷെ എടുക്കണ്ടേ..ഒരു രക്ഷയും ഇല്ല.
അങ്ങനെ രാത്രി ആയി.വീട്ടില് മുഴുവൻ നല്ല അന്തരീക്ഷം ആയതു കൊണ്ടു ഞാൻ ഭക്ഷണം കഴിച്ച ഉടനെ മുറിയിലേക്ക് പറന്നു… എന്തിനാ അവിടെ ഇരുന്നു മെഴുകുന്നെ..
മുറിയില് ചെന്നു ലാപ്പും എടുത്തു ഓരോന്ന് സേർച്ച് ചെയ്തിരുന്നു.. അല്ല ഇനി ഇതിന്ന് എന്തേലും കിട്ടിയാലോ. നമ്മള് ഒന്നിലും ഉഴപ്പരുത്തല്ലോ. അങ്ങനെ ഒരു മുക്കാമണിക്കൂർ അതില് തിരഞ്ഞു സമയം കളഞ്ഞു. ഒരു കിണ്ടിയും കിട്ടീല.സന്തോഷം…
ഞാൻ ടേബിളിൽ കൈകുത്തി തലയ്ക്കു കൈ വെച്ച് ഇരുന്നു…ഇനി എന്താ… ഒരു ഐഡിയയും ഇല്ല. ആകെ മൂഞ്ചിയ അവസ്ഥ.
“എന്താ ചെയ്യണേ…”
പുറകിൽ നിന്നു ശബ്ദം കേട്ടപ്പോ ഞാൻ തിരിഞ്ഞു നോക്കി.കറുത്ത ചുരിദാരിൽ മുറിയിലേക്ക് കയറി വരുന്ന മായ.കുളിയെല്ലാം കഴിഞ്ഞുള്ള വരവാണ്. അവളുടെ മുടിനാരിൽ ചിലതു അവളുടെ കവിളിൽ
ഒട്ടിപിടിച്ചു കിടപ്പുണ്ട്. മുഖത്ത് പവിഴ മുത്തുകൾ പോലുല്ല പല്ലുകൾ കാണിച്ചുള്ള ഒരു പുഞ്ചിരി ഉണ്ട്… അവളുടെ കഴുതും, അതിന് തൊട്ടു താഴെ ഉന്ദി നിൽക്കുന്ന എല്ലുകൾക്ക് ഇടയിലൂടെ മുലയിടുക്കിന് മുകള് വരെ തൂങ്ങി ആടുന്ന ആ താലി മാല… എന്തൊരു ഐശ്വര്യം ആണ് പെണ്ണിന്.ഒറ്റ അടിക്ക് ഇത്ര നേരം ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ മാറി പോയി…
“എന്താ മാഷേ ഇങ്ങനെ നോക്കി കൊല്ലുന്നേ…”
“പിന്നെ നീ ഇങ്ങനെ ഒക്കെ വന്നു നിന്നാൽ ഞാൻ എന്ത് ചെയ്യാനാ പൊന്നെ… നോക്കാതിരിക്കാൻ പറ്റണ്ടേ…”
അവളുടെ മുഖം ഒന്നു ചുമന്നു തുടുത്തു. ആ ഉണ്ട കവിളുകളിൽ ആ ചുവപ്പ് പറന്നു പിടിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗി…
“അതൊക്കെ പോട്ടെ എന്താ മോൻ ഇരുന്നു തപ്പുന്നെ…കൊറേ നേരം ആയല്ലോ…”
“വേറെ എന്ത്… ഇത് തന്നെ… “കണ്ണിലേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു…
”ഇതൊന്നു ഒഴിവാക്കണ്ടേ…?
വല്ല വഴിയും ഉണ്ടോ എന്ന് നോക്കിയതാ…“
”എന്നിട്ട് കിട്ടിയോ…?“
”എവിടേ… വേണേ കണ്ണ് മാറ്റിവെക്കാം അല്ലാതെ വേറെ വഴിയൊന്നും ഇല്ല…“😶
”അഭി….“
”മ്മ്…“
”ഞാൻ ഒരു കാര്യം പറയട്ടെ…“
”ഒന്നോ രണ്ടോ പറഞ്ഞോ…“
”എടാ പൊട്ടാ സീരിയസ് ആയിട്ടാ…“
”നീ പറയടി…“
അവൾ ഡെസ്കിന് അടുത്തായി ബെഡിൽ എനിക്ക് നേരെ നോക്കി ഇരുന്നു…
”ചെറുപ്പാത്തില് അച്ഛൻ എന്നോട് എപ്പോഴും പറയണ ഒരു കാര്യം ഉണ്ട്….
നമുക്ക് എന്തേലും സങ്കടം വരുവാണേലും ബുദ്ധിളിമുട്ട് വരുവാണേലും അതൊക്കെ ദൈവം നമ്മളെ പരീക്ഷിക്കുക ആണെന്ന്.
വരാൻ പോണ അനുഗ്രഹങ്ങൾക് യോഗ്യനാണോ എന്ന് തിരിച്ചറിയാൻ…
ആ പരീക്ഷണങ്ങൾ ഒക്കെ മറി കടന്നാൽ. നിന്റെ
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടും എന്ന്…“
”അതെ അതെ… അനുഗ്രഹങ്ങള് കൊണ്ടു വീട്ടില് നിക്കാൻ പറ്റാത്ത അവസ്ഥയാ… ഇനി ഇതിനു പരീക്ഷയും ഉണ്ടോ…“
”നിന്റെ തല… അല്ലേൽ ഞാനല്ലാതെ നിന്നോട് ഇതൊക്കെ പറയാൻ വരോ… ഞാൻ പോണു…“
”അയ്യോടാ… പിണങ്ങല്ലേ…“
എണീറ്റ് പോവാൻ തുടങ്ങിയ അവളെ പിടിച്ചു ഞാൻ ഒറ്റ വലിക്കു എന്റെ മടിയിലിരുത്തി…
