“ദിവ്യ എന്താ പറഞ്ഞെ എന്ന് പറയണോ…”ചെറിയ കുണുങ്ങി ചിരിയോടെ അവൾ എന്റെ ചെവിയിൽ സ്വകാര്യം ആയി ചോതിച്ചു…
കേട്ടതും ഞാൻ ഒറ്റ തിരിയൽ ആയിരുന്നു. എന്റെ പെട്ടന്നുള്ള കോപ്രായം കണ്ടു അവൾ ചിരി കടിച്ചു പിടിച്ചു.പെണ്ണ് കളിപ്പിക്കാണ്..
“പറയുന്നുണ്ടോ…?”
ഇച്ചിരി കനപ്പിച്ചു തന്നെ ഞാൻ ചോദിച്ചു.ഇല്ലെങ്കി ഇത് വാ തുറക്കില്ല എന്നെനിക്ക് ഉറപ്പാ.
“അയ്യടാ… അങ്ങനെ ചോദിച്ചാ ഒന്നും പറയൂല…”
“പിന്നെ…”
“ആദ്യം എനിക്കൊരു ഉമ്മ താ…”
കേട്ടപാതി കേൾക്കാത്ത പാതി ഞാൻ അവളുടെ ചുണ്ടിൽ പെട്ടന്ന് ഒന്നു മുത്തി.. അത് ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല…
“ഇങ്ങനെ അല്ല.. ”
“പിന്നെ…”
“എന്നെ കെട്ടിപിടിച്ചു മുറുകി ഒരു ഉമ്മ താ അപ്പൊ പറയാ…”
പിന്നെ ഒന്നും നോക്കിയില്ല അവളുടെ അരയിൽ പിടിച്ചു
ഒറ്റ വലി ആയിരുന്നു. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഞെട്ടിയെങ്കിലും അതൊക്കെ ആ കള്ളച്ചിരി കൊണ്ടു അവൾ മറച്ചു.
പതിയെ ആ ചെഞ്ചോപ് ചുണ്ടുകൾ ഞാൻ വായിലാക്കി. അവളുടെ മേൽചുണ്ടിൽ തുടങ്ങി കീഴ്ച്ചുണ്ടും ഞാൻ മാറി മാറി നുണഞ്ഞു.കണ്ണുകൾ അടച്ചു എന്റെ ചുണ്ടിന്റെ ചെയ്തിയിൽ അവൾ മുഴുകി പോയിരുന്നു…
“മ്ച്ചും… മ്ച്ചും…”എന്ന ശബ്ദം മുറി മുഴുവൻ മൂടി.
പതിയെ അവളുടെ ചുണ്ടിനെ ഞാൻ മോജിപ്പിച്ചു…
“മതിയായോ…”
“ആാാ ഇപ്പൊ ഇത് മതി 🤭”
“ആ എന്ന പറ എന്താ അവള് പറഞ്ഞെ…”
“അത് ഒന്നുല്ല നിന്നെ ഒന്നു നോക്കിയേക്കണേ എന്നാ …”
അത് കേട്ടപ്പോ എന്തൊ ഉള്ളിലൊരു സന്തോഷം തോന്നി…
“കണ്ടോടി എന്റെ പെണ്ണിന്റെ മനസ്സ്. എന്നോട് എത്ര പിണക്കം ആണേലും എന്തോരം കരുതലാ എന്റെ കാര്യത്തില് … കണ്ടു പടിക്ക് ”
“അയ്യാ അതൊന്നും അല്ല… അവള് ഇവിടെ ഇല്ലാത്തതു അല്ലെ ആ ഗ്യാപ്പിനു വേറെ ആരെങ്കിലും ആയി സമ്പർഗത്തിന് പോവുണ്ടോ എന്ന് നോക്കാനാ പറഞ്ഞെ…”
അയ്ശേരി… എങ്ങനിരിക്കണ് 😶
എന്റെ അളിഞ്ഞ മോന്ത കണ്ടു പെണ്ണിന് എന്താ സന്തോഷം…പിന്നെയും കുറെ നേരം ഞാൻ മായയെയും കെട്ടിപിടിച്ചു കിടന്നു.
********************
ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചു ചുമ്മാ ഫോണിലും നോക്കി ഇരിപ്പാണ് ഇപ്പൊ. എന്റെ മടിയിൽ തലവച്ചു കിടക്കുന്ന അർച്ചന ചേച്ചിയും. എന്തൊക്കെയോ ഫോണിൽ നോക്കണ്ട്.
ആ കലിപ്പൊക്കെ തീർന്നുട്ടോ… അല്ലെങ്കിലും എന്റെ ചേച്ചിയല്ലേ. രണ്ടണ്ണം മുതുകത്തു തന്നപ്പോ പെണ്ണിന്റെ ദേശ്യം ഒക്കെ പോയി. കോപ്പിലെ വേദന…രണ്ടു വലിയ വട വന്നോ എന്നൊരു സംശയം.
തൊട്ടപ്പുറത്തു
മായയും,മീനുവും, അപ്പുവും ഉണ്ട്.. എല്ലാരും കൂടി എന്നെ ഒട്ടിപിടിച്ചു ഇരിപ്പാണ്. എന്തൊക്കെയോ കലപില പറയണ്ട്…
എന്ന എന്റെ ശ്രെദ്ധ മുഴുവൻ വേറെ ഒരു കാര്യത്തിൽ ആയിരിന്നു…
ഞാൻ വിരലുകൾ കൊണ്ടു ഞൊടിക്കാൻ തുടങ്ങി.ഞാൻ ഇതെന്താ ചെയ്യുന്നേ എന്നുള്ള നോട്ടം ആയി എല്ലാവർക്കും…
“നിനക്കെന്താടാ വയ്യേ…”അപ്പു ആണ് തുടങ്ങിയത്….
“അതല്ല ഞാൻ അന്ന് മായയുടെ വീട്ടില് വച്ചു ഇങ്ങനെ ചെയ്തപ്പോ ഒരു സംഭവം ഉണ്ടായി…”
“എന്ത്…?”
“അത് അന്ന് ചേച്ചി വീഴാൻ പോയില്ലേ…?”
“ഏഹ്.. അത് നീ ചെയ്തതാണോ…?”
“അതല്ല… അന്ന് ചേച്ചി വീഴാൻ പോയപ്പോ പെട്ടന്ന് ടൈം അങ്ങ് ഫ്രീസ് ആയി…അങ്ങനെയാ ഞാൻ ചേച്ചിയെ പിടിച്ചു നിർത്തിയെ…”
ഇത് കേട്ടതും എല്ലാരുടേം മുഖം ഒന്നു അത്ഭുതം നിറഞ്ഞു.
“പക്ഷെ ഇപ്പോ നടക്കണില്ല… കൊറേ നേരം ആയി ഞാൻ നോക്കാണ് …”
“എടാ മൊത്തം ഫ്രീസ് ആയോ…”മായയുടെ സംശയം..
“പിന്നല്ലാണ്ട്.. വാ പൊളിച്ചു നിക്കണ അപ്പു വരെ പ്രതിമ ആയി പോയി…”
“എന്നിട്ട് നീ എന്താ ഇത് അന്ന് പറയാഞ്ഞേ…”
“അത്… അത് അന്ന് ഞാൻ എനിക്ക് വെറുതെ തോന്നിയതായിരിക്കും എന്ന് കരുതി ഞാൻ അപ്പൊ തന്നെ വിട്ടു..”
“മ്മ്… നീ ഒന്നുടെ നോക്കി നോക്ക്…” അപ്പുവിനാർന്നു തിടുക്കം…
“ഇല്ലെടി നടക്കണില്ല… ഞാൻ കൊറേ നേരായി നോക്കണു…”
“അപ്പൊ തോന്നലാ… തോന്നലാ…”
“ആഹ് എന്തേലും ആവട്ടെ…”
ഞാൻ അവിടെ നിന്നും എണീറ്റു പുറത്തേക്ക് നടന്നു…
