രുദ്രപ്രതാപം – 21 14അടിപൊളി  

“ഓഹ്… തുടങ്ങി അവന്റെ ആന്റി വിളി…”ചിരിച്ചുകൊണ്ട് ആണ് ശബ്ദം

“sorry😂”

“അതൊക്കെ പോട്ടെ എന്താ ഇപ്പൊ അവിടുത്തെ അവസ്ഥ…”

“കുഴപ്പം ഒന്നുല്ല അച്ഛനും അമ്മയ്ക്കും ഇപ്പോഴും ചെറിയ പിണക്കം ഉണ്ട്… ബാക്കി എല്ലാവരും ok ആണ്…”

“അശ്വതി…?”

“അവൾക്ക് കുഴപ്പം ഒന്നുല്ല… എന്നോട് മിണ്ടാറൊക്കെ ഉണ്ട്…”

“ദിവ്യ നിനക്ക് വിളിക്കാറുണ്ടോ…?”

“ഇല്ലന്നെ… എന്തെങ്കിലും ഒന്നു പറയാൻ അത് ഫോൺ എടുക്കണ്ടേ…”

“അതിന് നീ എന്തിനാ എപ്പോഴും ഇങ്ങനെ ഫോണ് വിളിക്കണേ…”

“പിന്നെ…”

“നിനക്ക് ഇങ്ങോട്ട് വന്നൂടെ.. ഇതും നിന്റെ വീട് തന്നെ അല്ലെ…”

“അത്…”

“എന്ത് അത്… ഇനി ഇപ്പൊ ഞങ്ങളൊക്കെ നിനക്ക് അന്യരായി തോന്നിയോ.. ”

“ഏയ് അങ്ങനെ ഒന്നുല്ല…”

“പിന്നെ.. ”

“എല്ലാം ഒന്നു തണുത്തൊട്ടെ എന്ന്‌ വിചാരിച്ചു…”

“മ്മ്…”

“അതെ മമ്മി…”

“മ്മ് എന്താടാ…”

“മമ്മിക്ക് എന്നോട് ദേഷ്യം ഉണ്ടോ…”

“എന്തിന്…?”

“അല്ല അങ്ങനെ ഒക്കെ നടന്നോണ്ട്…”

“അതിന് നീ അത്

കരുതി കൂട്ടി ചെയ്തത് ഒന്നും അല്ലല്ലോ…?”

“അത് അല്ല എന്നാലും.. എന്നെ കാണുമ്പോ ദേശ്യോ വെറുപ്പോ അങ്ങെനെന്തേലും തോന്നണ്ടോ…”

“ഞാൻ നിന്നോട് എന്തിനാ വെറുപ്പ് കാണിക്കുന്നേ അഭി… നീ ഒന്നും അറിഞ്ഞോണ്ട് ചെയ്തത് അല്ലല്ലോ… എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല പോരെ…”

ഹാവു ആശ്വാസം ആയി… അവരുടെ ശബ്ദത്തിൽ വല്ലാത്തൊരു താളം ഇല്ലേ…

“മ്മ്…”

“പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ട്ടോ…”

“അങ്ങോട്ട് വരാനല്ലേ… ഞാൻ വരാം മമ്മി…കുറച്ചൂടേം കയ്യട്ടെ…”

“ശെരി… ശെരി…. എന്നാൽ ഞാൻ വെക്കുവാ. കുറച്ചു വർക്ക്‌ ഉണ്ട്…bye love you♥️”

അതും പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു… എവിടേക്കയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. ചിലപ്പോ എനിക്ക് തോന്നിയത് ആവും..പിന്നെ ഫോൺ ഒക്കെ മാറ്റി ഞാൻ കിടന്നുറങ്ങി…

*******************

അങ്ങനെ ഒരാഴ്ച കഴിഞ്ഞു.ഡെയിലി പറമ്പിൽ പോയി വന്നു.. ഒരു കാര്യവും ഉണ്ടായില്ല.. വെറുതെ കുറെ സമയം പോയി എന്നല്ലാതെ.വീട്ടില് അമ്മയ്ക്കും അച്ഛനും ഒഴികെ ബാക്കി എല്ലാവരും ഒന്നു നോർമൽ ആയി. അമ്മക്ക് ഇപ്പോഴും മുഖത്ത് ആ കടും പിടുത്തം ഉണ്ട്… അച്ഛനെ പിന്നെ പറയെ വേണ്ട നല്ല കലിപ്പിലാണ് പുള്ളി… ഒന്നും നോക്കാ പോലും ഇല്ല… ഇങ്ങനെ ഒക്കെ പറയുന്നു എങ്കിലും അവരുടെ അകൽച്ചയിൽ എനിക്ക് നല്ല സങ്കടം ഉണ്ട്…

അമ്മയുടെ ഉഴിച്ചില് ഒക്കെ ഇപ്പോഴും സ്ഥിരം ആണ് കേട്ടോ… ഓരോ ദിവസം കൂടുമ്പോഴും ആ കൈകള് എന്റെ ശരീരത്തിലെ ഓരോ സ്ഥലങ്ങൾ പരിചയപ്പെട്ടു കൊണ്ടിരുന്നു… ഇപ്പൊ നാണോം മാനോം ഒന്നും ഞാനും നോക്കാറില്ല… അങ്ങനെ കിടന്നു കൊടുക്കും. അമ്മ അതിരൊന്നും

വിടില്ലല്ലോ.. എന്തായാലും രാത്രി പാല് മുഴുവൻ അമ്മക്ക് തന്നെ ആണ്…

പിന്നെ അശ്വതി …എന്നെ ഇടക്കിടക്ക് വന്നു ചുറ്റിക്കൽ ആണ് ഇപ്പൊ അവളുടെ പരുഭാടി.എന്തൊ വല്ലാത്തൊരു അധികാരം പോലെ തൊടലും പിടിക്കലും ഒക്കെ ഉണ്ട്.. ഇടക്കൊക്കെ ആരും ഇല്ല എന്ന്‌ ഉറപ്പാക്കി ഉമ്മയും തരും…ഒന്നും എതിർത്തു പറയാൻ പറ്റൂലല്ലോ.ആദ്യം ഒക്കെ കുറച്ചു ബുദ്ധിമുട്ടുപോലെ ആയിരുന്നേലും പിന്നെ പിന്നെ എനിക്കും അതൊക്കെ ഇഷ്ട്ട പെട്ടു തുടങ്ങി…

മായ എപ്പോഴും എന്നെ ഒട്ടിത്തന്നെ ആണ്.. പ്രത്യേകിച്ച് പരുഭാടി ഒന്ന് ഇല്ലാത്തോണ്ട് എന്റെ കൂടെ കൂടി..ഞാനും അവളും കൂടി ആണ് എന്റെ ശക്തി കണ്ടു പിടിക്കാനുള്ള തേരോട്ടത്തിന്റെ മെയിൻ.ഫുൾ മോട്ടിവേഷൻ ആണ് പുള്ളിക്കാരി എനിക്ക് മടുത്തു തുടങ്ങിയപ്പോ പോലും എന്നെ ഉന്ദി തള്ളി കൊണ്ടുപോകുന്നത് അവളാണ്..

അങ്ങനെ ഒരു ഞായറാഴ്ച്ച വൈകുന്നേരം…

ഇന്ന് അച്ഛന്റെ അടുത്ത കൂട്ടുകാരന്റെ മോളുടെ കല്യാണം ആണ് എല്ലാവരും അങ്ങോട്ട് പോവാനുള്ള തിരക്കിലാണ്.. എനിക്ക് പോവാൻ ഒട്ടും താല്പര്യം വന്നില്ല. ഞാൻ വരുന്നില്ല നല്ല തലവേദന എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു… എല്ലാവരും ഒരു എഴു മണി ആയപ്പോ പാർട്ടിക്ക് പോകാനായി ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *