മനുഷ്യൻറെ രൂപമുള്ള ചെന്നായയുടെ തലയും ആയുള്ള ഒരു രൂപം ആ രൂപത്തിന്റെ വായിൽ ചുടു ചോര പറ്റിപ്പിടിച്ചിരുന്നു…
“ആആഹ്…”
അവൻറെ മുന്നിൽ നിലത്തു കിടന്നിരുന്ന ഒരു മനുഷ്യശരീരം വേദന കൊണ്ട് പിടഞ്ഞു…
ആ ശരീരത്തിൽ മുഴുവൻ രക്തം കൊണ്ട് പൊതിഞ്ഞിരുന്നു…
മരണത്തിൻറെ അവസാന നിമിഷങ്ങളിൽ അയാൾ കിടന്നു പിടയുകയാണ്…
അത് പവിത്രന്റെ ശിങ്കിടികളിൽ ഒരാൾ ആയിരുന്നു…
പെട്ടെന്ന് ആ ചെന്നായ മനുഷ്യൻ പുറകിലേക്ക് ഒന്ന് തീരിഞ്ഞു നോക്കി…ആ ഇരുട്ടു മൂടിയ കാടിനുള്ളിൽ പത്തോളം പേർ മരിച്ചു ചോര വാർന്നു കിടക്കുന്നു…
എല്ലാവരുടെയും ശരീരത്തിൽ നിന്നും ഒന്നുകിൽ കയ്യോ കാലോ അല്ലെങ്കിൽ തലയോ എന്തെങ്കിലും വിട്ടുപോയിട്ടുണ്ട്…
മൃഗീയമായ ആ കാഴ്ച കണ്ടാൽ ഏതൊരു മനുഷ്യന്റെയും തലച്ചോറ് കല്ലായി പോകുമായിരുന്നു
തന്റെ മുന്നിൽ കിടക്കുന്ന ശരീരത്തിന്റെ ജീവനും പോയതിനുശേഷം ആ ചെന്നായ മനുഷ്യൻറെ നീല കണ്ണുകൾ മായയുടെ വീടിന് നേരെ തിരിഞ്ഞു …
അവൻ ആ വീട്ടിലേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നു ശേഷം അവൻ തിരിഞ്ഞു നടന്നു… പോകും വഴി താൻ വേട്ടയാടിയ എല്ലാ ശരീരവും അവൻ കോരിയെടുത്തു…ആ കാടിൻറെ ഇരുട്ടിലേക്ക് മറഞ്ഞു…
************************
പിറ്റേന്ന് രാവിലെ തന്നെ ഇറങ്ങി അവിടെയൊക്കെ ഒന്ന് നോക്കിയെങ്കിലും
ഞങ്ങൾക്ക് അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞില്ല…
പിന്നെ അതിനെക്കുറിച്ച് ഒന്നും ഞങ്ങൾ കൂടുതലായി തിരക്കിയില്ല…
ഏതെങ്കിലും പിള്ളേര് കളിക്കു വേണ്ടി ഉച്ചയിട്ടതാവാം എന്ന് ഞങ്ങളും ഉറപ്പിച്ചു…
അങ്ങനെ ദിവസങ്ങൾ കടന്നുപോയി…
ഈ നാട്ടിലെ മിക്ക പരിസരങ്ങളും ഇപ്പോൾ എനിക്ക് പരിചിതമാണ്…
അതിന് കാരണം ദിവസവും വൈകുന്നേരം ഉണ്ടായിരുന്ന നടത്തം തന്നെയായിരുന്നു…
എന്തോ പതിയെ പതിയെ ഈ നാട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…
പിന്നെ മായയും ദിവ്യവുമായുള്ള എൻറെ ബന്ധം വളരെയധികം വളർന്നു വന്നു…
കളിയൊഴിച്ച് എല്ലാതരത്തിലും ഞാൻ അവരെ സ്വന്തമാക്കിയിരുന്നു…
എന്തോ ദൈവം അതിന് ഒരു അവസരം എനിക്ക് തരുന്നില്ല…
തക്കം കിട്ടുന്ന ഓരോ സമയത്തും എൻറെ കൈകൾ അവരുടെ ശരീരത്തിൽ തന്നെയായിരിക്കും…
എൻറെ ഈ സാമീപ്യം എന്നെക്കാട്ടിലും കൂടുതൽ ആസ്വദിച്ചിരുന്നത് അവർ തന്നെയാണ്
അങ്ങനെ വളരെ മനോഹരമായി ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നു…
***************
അങ്ങനെ ഒരു ശിവരാത്രി ദിവസം…..
“എൻറെ പൊന്നു ദിവ്യ നിന്റെ കഴിഞ്ഞില്ലേ ”
കാത്തുനിന്ന് സഹിക്കട്ടെ ഞാൻ വാതിലിനു പുറകിൽ നിന്ന് ചോദിച്ചു
ശിവരാത്രി ആയതിനാൽ എല്ലാവരും അമ്പലത്തിലേക്ക് പോകാനുള്ള തിരക്കിലാണ് അതിൻറെ ഒരുക്കത്തിലാണ് ഇപ്പോൾ…
“ഒരു അഞ്ചുമിനിറ്റ് കൂടി ഇപ്പൊ വരാം..”
അടച്ചു കിടക്കുന്ന മുറിയുടെ അകത്തു നിന്നും ദിവ്യയുടെ ശബ്ദമാണ് അത്…
“ഇതുതന്നെയല്ലേ നീ ഒരു മണിക്കൂർ മുന്നേ പറഞ്ഞുകൊണ്ടിരിക്കുന്നത്”
“നിനക്കെന്താ അവിടെ പോയിട്ട് ഇത്ര വലിയ തിരക്ക്”
“എൻറെ പൊന്നു തമ്പുരാട്ടി വലിയ തിരക്കൊന്നുമില്ല എല്ലാവരും നിന്നെ കാത്തിരിക്കുക ആണ് ഒന്ന് വേഗം നോക്ക്…”
“ആ ഇപ്പൊ വരാന്ന് പറഞ്ഞേക്ക്”
എവിടുന്ന്…പോത്തിന്റെ ചെവിയിലല്ലേ വേദം ഓതുന്നത്…
ഞാൻ തിരിച്ച് ഹാളിലേക്ക് തന്നെ നടന്നു…
അവിടെ എല്ലാവരും ഒത്തുകൂടി നിൽക്കുന്നുണ്ടായിരുന്നു …
പക്ഷേ അതിൽ മായയെ കാണാൻ കഴിഞ്ഞില്ല…
മിക്കവാറും ദിവ്യയുടെ കൂടെ ചുരുക്കത്തിൽ ആയിരിക്കും
എന്തൊരു തോന്തരവ്…
ഞാൻ നേരെ ചേച്ചിമാരുടെ അടുത്തേക്ക് പോയി അർച്ചന ചേച്ചിയും അപ്പുവും ഒരു വെള്ള സെറ്റ് സാരിയായിരുന്നു എടുത്തിരുന്നത് അതിൽ അവരെ കാണാൻ വളരെ മനോഹരമായിരുന്നു..
കാതിൽ ചെറിയ ജിമിക്കി കമ്മലും.. കഴുത്തിൽ നീളം കുറഞ്ഞ ചെറിയ കട്ടിയുള്ള ഒരു സ്വർണ്ണമാലകളും കയ്യിൽ ഒന്നോ രണ്ടോ വളകളുമായിരുന്നു അവർ ധരിച്ചിരുന്നത്…
അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ചയാണ് ഇത് ഇവറ്റകളെ ഒക്കെ ഇങ്ങനെ കാണണമെങ്കിൽ വീട്ടിൽ വല്ല വിശേഷം വരണം…
“എന്താ രണ്ടും ഇന്ന് പതിവില്ലാതെ സാരിയിലൊക്കെ”
