അപ്പോൾ അവിഹിത ബന്ധത്തിന് താല്പര്യം ഉണ്ടെന്നു പറഞ്ഞു ചേച്ചി വരുന്നത്.. ചേച്ചി ഫുൾ മൂഡിലാണ്.. ചേച്ചിയുടെ വരണ്ട ജീവിതത്തിൽ പനിനീർ മഴയായി വന്ന ആളാണ് അവൻ.. അതുകൊണ്ട് തന്നെ അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവൾ ആസ്വദിച്ചിരുന്നു…
അത് അവനു അറിയുകയും ചെയ്യാം.. അവനും അവളുടെ കൂടെയുള്ള ഓരോ ബന്ധപ്പെടലും ഇഷ്ടപ്പെട്ടിരുന്നു.. പ്രധാനമായി ബന്ധപ്പെടുമ്പോൾ അവൾ ഉണ്ടാക്കുന്ന ഞരങ്ങലുകളും മൂളലുകളും അവനെ ശെരിക്കും വികാരം കൊള്ളിച്ചിരുന്നു.,.. ഏഴരയോട് കൂടി ഫ്ലൈറ്റ് ബോർഡിങ് തുടങ്ങി..
കൊച്ചിയിൽ ലാൻഡ് ചെയ്യുമ്പോൾ പത്തര ആയി.. അവനെ പിക്ക് ചെയ്യുവാൻ വേണ്ടി കമ്പനി കാർ അവിടെ റെഡി ആയിരുന്നു.. ഫ്ളാറ്റിൽ എത്തിയപ്പോളേക്കും പതിനൊന്നു മണി കഴിഞ്ഞു… അവൻ ഫ്ലോറിൽ എത്തിയപ്പോൾ
സൈനബയുടെ ഫ്ലാറ്റിൽ നിന്നും അനക്കം ഒന്നും ഇല്ല.. എന്തായാലും ചേച്ചി ഉറങ്ങി കാണില്ല..
ചിലപ്പോൾ തന്റെ ഒരു മെസ്സേജിന് വേണ്ടി കാത്തിരിക്കുകയായിരിക്കും… അവൻ ഫ്ലാറ്റിൽ കയറി നോക്കിയപ്പോൾ എല്ലാം വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്… സൈനബ അന്ന് ഉച്ചക്ക് എല്ലാം വൃത്തിയാക്കിയിരുന്നു…
അവൻ ബെഡ് റൂമിൽ പോയി കുളിക്കാനൊന്നും സമയം ഇല്ല.. അല്ലെങ്കിൽ ചിലപ്പോൾ ചേച്ചി ഉറങ്ങിയാലോ എന്നുള്ള ചിന്തയിൽ അവൻ ഡ്രസ്സ് മാറി ഒരു ഷോർട്സും ഒരു ടി ഷർട്ടും എടുത്തിട്ടു.. എന്നിട്ടു മൊബൈൽ എടുത്തു… സൈനബക്ക് മെസ്സേജ് അയക്കാനായിരുന്നു.. മൊബൈലിൽ സൈനബയുടെ നാല് മെസ്സേജ് ഉണ്ടായിരുന്നു…
“ഹായ് ഡെന്നിസ്. ലാൻഡ് ചെയ്തോ…”
“ഹലോ.. എപ്പോ വരും…”
“ഹലോ ഡെന്നിസ് ഇക്ക ഇതുവരെ ഉറങ്ങിയില്ല.. ഞാൻ അങ്ങോട്ട് വന്നാൽ പണിയാകുമോ… ഒന്ന് രണ്ടു ദിവസമായിട്ട് ഇക്ക ഉറങ്ങാൻ വളരെ ലേറ്റ് ആണ്…”
“കുഞ്ഞിന് ചെറിയ പനിയും ഉണ്ട്.. ഇന്ന് നടക്കുമോ…? അതോ ഡെന്നിസ് ഇങ്ങോട്ട് വരാമോ…? ഞാൻ കതകു തുറന്നിടാം…”
അവൻ തിരിച്ചു അവൾക്ക് മെസ്സേജ് അയച്ചു..
“ഹായ് ചേച്ചി.. ഞാൻ ഫ്ലാറ്റിൽ എത്തി.. ഇപ്പൊ ഒരു പത്തു മിനിറ്റ് ആയി കാണും.. ഞാൻ അങ്ങോട്ട് വന്നാൽ പണി ആകുമോ.. എനിക്ക് ചെറിയ ഒരു ടെൻഷൻ ഉണ്ട്.. ഇക്ക ഉറങ്ങിയില്ലെങ്കിൽ ചേച്ചി ഇങ്ങോട്ട് വന്നാൽ അത് അതിനേക്കാളും റിസ്ക് ആണ്,.. ചേച്ചി കതകു തുറന്നിട്… ഞാൻ അങ്ങോട്ട് തന്നെ വരാം… ചേച്ചിക്ക് മേടിച്ച സാധനങ്ങൾ ഒക്കെ ഞാൻ നാളെ തരാം..”
അവൾ ഓൺലൈൻ ആയി..
“ഹ്മ്മ്.. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു വാ.. ഞാൻ പോയി കതകു തുറക്കട്ടെ..”
അവൻ അവന്റെ ഫ്ലാറ്റിൽ നിന്നും വെളിയിൽ ഇറങ്ങി സൈനബയുടെ ഫ്ലാറ്റിന്റെ ഡോറിനു മുൻപിൽ നിന്നു.. അവൾ ലോക്ക് മാറ്റി തുറന്നതും അവൻ അകത്തേക്ക് കയറി.. ഡോർ അടയ്ക്കുന്നതിന് മുൻപ് തന്നെ അവളെ കെട്ടിപ്പിടിച്ചു…
അവന്റെ ഇരു കരങ്ങളും അവളുടെ കൊഴുത്ത ഇടുപ്പിൽ അമർന്ന നിമിഷം അവൾ പെരുവിരലിൽ ചെറുതായി ഉയർന്നു കൊണ്ട് അവന്റെ മാറിലമർന്നു… വികാരത്തോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്ന് തുടങ്ങിയിരുന്നു…
അവൻ അവളെ സ്വന്തം മാറിലേക്ക് ചേർത്തമർത്തി കൊണ്ട് അല്പം കുനിഞ്ഞു കൊണ്ട് അവളുടെ ചെഞ്ചൊടികൾ വായിലാക്കി… അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കൊണ്ട് അവനെ കെട്ടിപിടിക്കുമ്പോൾ അവൾക്കും വികാരം അണ പൊട്ടി തുടങ്ങിയിരുന്നു..
അൽപ നേരത്തെ ദീർഘ ചുംബനത്തിനു ശേഷം അവന്റെ ദേഹത്തു നിന്നും വിട്ടുമാറി അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവളുടെ ബെഡ് റൂമിലേക്ക് കൊണ്ടുപോയി… അധികം വലിപ്പമില്ലാത്ത ഒരു ബെഡ് റൂം ആയിരുന്നു അത്.. അവൾ കുഞ്ഞിനെ തൊട്ടിലിലേക്ക് മാറ്റി കിടത്തിയിരുന്നു..
കിംഗ് സൈസ് ബെഡ്ഡും അതിന്റെ സൈഡിലായി സൈഡ് ടേബിളുകളിൽ ബെഡ് ലാമ്പും മുറിയുടെ ഒരു കോർണറിൽ അലമാരയും പിന്നെ ഒരു ഡ്രസിങ് ടേബിളും.. അലമാരയിൽ നീളത്തിൽ പാളികളായി രണ്ടു കണ്ണാടി പിടിപ്പിച്ചിരുന്നു…
റൂമിൽ അധികം ഡെക്കറേഷൻ സാധനങ്ങൾ ഒന്നും ഇല്ലാതെ വളരെ അധികം പ്ലെയിൻ ആയുള്ള മുറി… മുറിയോട് ചേർന്ന് അറ്റാച്ചഡ് ബാത്ത് റൂമും.. മുറിയിൽ ഒക്കെ കുന്തിരിക്കത്തിന്റെ സുഗന്ധം.. ആ മുറിയോട് ചേർന്ന് തന്നെയാണ് നസീർ കിടക്കുന്ന മുറിയും… അമീറയും ആഫിയയും കിടക്കുന്ന മുറിയും…
