ആത്മഗതം പറയുമ്പോൾ ചെറിയ ചിരിയും സങ്കടവും വരുന്നത് പോലെ… അവൾ മൊബൈൽ എടുത്തു ഡെന്നിസിനു മെസ്സേജ് അയച്ചു..
“ഹായ് ഡെന്നിസ്.. എനിക്ക് മെൻസസ് ആയി.. ഡെന്നിസിന്റെ കുഞ്ഞുങ്ങൾ എല്ലാം വെളിയിൽ പോയിക്കൊണ്ടിരിക്കുവാ… 😜 …”
പെട്ടെന്ന് ഡെന്നിസ് ഓൺലൈൻ ആയി..
“ഹ്മ്മ്… അല്ലെങ്കിലും ചേച്ചിക്ക് എന്നോട് സ്നേഹമില്ലല്ലോ… പാവം എന്റെ കുഞ്ഞുങ്ങൾ… 😢 …”
“അയ്യടാ.. പിന്നെ എന്തിനാ ഐ പിൽ വാങ്ങിച്ചു തന്നത്.. ഇന്നലെ അത് കഴിച്ചോണ്ടായിരിക്കും ഇന്ന് തന്നെ ആയതു.. അല്ലെങ്കിൽ ഫ്രൈഡേ ആണ് ആവണ്ടത്…”
“ഹ്മ്മ് കുഴപ്പമില്ല.. നമുക്ക് അടുത്ത മാസം റെഡി ആക്കാം.. ചേച്ചിയിൽ എനിക്ക് ഒരു കുഞ്ഞു വേണം.. എനിക്ക് ഒരു കുഞ്ഞു മാത്രം മതി…”
“അതെ അതെ… ഓടി വാ.. ഇനി ഞാൻ ഒരിക്കലും അകത്തു കളയാൻ സമ്മതിക്കത്തില്ല… നോക്കിക്കോ..”
“അയ്യോ ഞാൻ ചുമ്മാതെ പറഞ്ഞതല്ലേ ചേച്ചി.. എനിക്ക് കോണ്ടം അലർജി ആണ്.. ചേച്ചിയുടെ ആ ഇളം ചൂട് അറിഞ്ഞു ചെയ്യുന്നതിന്റെ സുഖം കോണ്ടം ഇട്ടാൽ കിട്ടുമോ..?…”
“ഹ്മ്മ്.. അങ്ങനെ അങ്ങ് സുഖിക്കണ്ട.. അതൊക്കെ ഇനി പെണ്ണ് കെട്ടി അവളുടെ ചൂട് അറിഞ്ഞാൽ മതി.. അല്ലാതെ വേറെ ഒരുത്തന്റെ ഭാര്യയുടെ ചൂട് ഇനി അറിയണ്ട…”
“അങ്ങനെ പറയല്ലേ ചേച്ചി.. ചേച്ചിയുടെ കൊഴുപ്പും മുഴപ്പും രുചിയും ആണ് എന്നെ ഇങ്ങനെ പ്രാന്തൻ ആക്കുന്നെ…”
“ഹ്മ്മ്.. ഞാനും ചുമ്മാതെ പറഞ്ഞതാ..
ഇനി ഡെന്നിസില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. ഏതു നേരവും ഡെന്നീസിനെ പറ്റി ഓർത്തു കൊണ്ടിരിക്കുവാ ഇപ്പോൾ ഞാൻ…”
“അത് നല്ലതാ.. ഇക്കയെ പറ്റി ഓർത്തിട്ടു ഇനി വല്യ കാര്യമൊന്നും ഇല്ല.. അതുകൊണ്ടു എന്നെ പറ്റി തന്നെ ഓർത്തോ..”
“ദുഷ്ടൻ… അങ്ങേരു എന്റെ ഭർത്താവാണ്..”
“അപ്പോൾ ഞാനോ..”
“അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല..”
“എന്നാലും.. പറ ചേച്ചി.. ഞാനോ..”
“ഡെന്നിസ്… ഇപ്പോൾ… എന്റെ… കാമുകനാണ്…”
“ഹ്മ്മ്… മതി… അത്രയെങ്കിലും സമ്മതിച്ചല്ലോ…”
“ഹ്മ്മ്… അതൊക്കെ പോട്ടെ.. എവിടെയാ ഇപ്പോൾ..”
“ഞാൻ ലാൻഡ് ചെയ്തു.. ഹോട്ടലിലോട്ടു പോവാ..”
“മീറ്റിംഗ് എപ്പോളാ… പിന്നെ ജോലിയും തിരക്കും ആണെന്ന് പറഞ്ഞു ഭക്ഷണം ഒക്കെ സമയത്തു കഴിക്കണം.. അല്ലാതെ ആരോഗ്യം കളയരുത്…”
“ഒക്കെ.. മാഡം.. കഴിക്കാം..”
“ഞാൻ എന്നാൽ നസീറിക്കാക്ക് ഭക്ഷണം എടുത്തു കൊടുക്കട്ടെ.. സീ യൂ..”
“ഓക്കേ.. സീ യൂ…”
അവൾ നസീറിന്റെ മുറിയിലേക്ക് ചെന്നു.. ഡെന്നിസിനോട് സംസാരിച്ചു കൊണ്ട് ചെറിയ ചിരിയോടെ നസീറിന്റെ റൂമിലേക്ക് അവൾ വന്നപ്പോൾ അവളുടെ മുഖത്ത് സന്തോഷവും നാണവും ഒക്കെ കണ്ടതും നസീർ അത് ശ്രേദ്ധിച്ചു… അവൻ അവിടെ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.. ടി വിയിൽ സൗണ്ട് കുറച്ചു വെച്ച് ന്യൂസ് കണ്ടുകൊണ്ടിരിക്കുന്നു.. അവൾ അകത്തേക്ക് വന്നതും നസീർ..
“എന്താ സൈനു ഒരു പ്രത്യേക സന്തോഷവും കളിയും ചിരിയും ഒക്കെ…”
“ഓഹ് ഒന്നുമില്ല ഇക്ക..”
“ഏയ്.. ഒന്നുമില്ലാതെ വെറുതെ ചിരിക്കാൻ നിനക്ക് പ്രാന്ത് ഒന്നും ഇല്ലല്ലോ…?..”
“ശോഹ്… മനുഷ്യന് ഒന്ന് ചിരിക്കാനും പറ്റില്ലേ ഈ വീട്ടിൽ…?…”
“അതല്ല.. സാധാരണ നീ ഇങ്ങനൊയൊന്നും ചിരിക്കുന്നത് കണ്ടിട്ടില്ല… പെട്ടെന്ന് കണ്ടപ്പോൾ…”
“ചിരിച്ചു സന്തോഷിക്കാൻ
പറ്റുന്ന കാര്യങ്ങൾ ഒന്നും അല്ലല്ലോ ഇക്ക ചെയ്തുകൊണ്ടിരുന്നത്…?…”
“സൈനു.. ഡെന്നിസ് പൈസ തന്നോ…”
“ഹ്മ്മ് ഇക്ക… അഞ്ചു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു തന്നു..”
“എപ്പോൾ വന്നു പൈസ…?..”
“ഇന്നലെ ഉച്ചക്ക്..”
“ങ്ങാഹാ.. എന്നിട്ടു നീ എന്നോട് ഒന്ന് പറഞ്ഞത് പോലും ഇല്ലല്ലോ..”
“ഇക്ക കടം മേടിച്ച പൈസ അല്ലെ.. അല്ലാതെ ലോട്ടറി അടിച്ചതൊന്നും അല്ലല്ലോ..”
“ആരുടെ അക്കൗണ്ടിലെക്ക് ആണ് അവൻ പൈസ ഇട്ടത്..”
“ഇക്കയുടെ അക്കൗണ്ടിൽ…”
“ങ്ങും…”
“പിന്നെ..ഇക്ക ഡെന്നിസിനോട് ഞാൻ പറഞ്ഞു ഇനി ഇവിടെ നിന്നും ഭക്ഷണം കഴിച്ചാൽ മതിയെന്ന്… എന്തായാലും ഞാൻ ഭക്ഷണം ഉണ്ടാക്കുന്നുണ്ട്,.. പിന്നെ ഒരാൾക്ക് കൂടി അധികം ഉണ്ടാക്കാൻ പ്രയാസം ഇല്ലല്ലോ..”
