“ങ്ങും… നിനക്കിനി കുഴപ്പമില്ലല്ലോ… എന്തായാലും നിന്റെ കാര്യങ്ങൾ നോക്കാൻ ഇപ്പോൾ പുതിയ ഒരുത്തൻ ഉണ്ടല്ലോ.. പിന്നെ എന്ത് വേണം…?…”
“നിങ്ങൾ പറഞ്ഞോ… എന്ത് വേണമെങ്കിലും പറഞ്ഞോ… നിങ്ങൾക്ക് ഞാൻ ഉണ്ടായിരുന്നപ്പോൾ വേറെ പെണ്ണുങ്ങളുടെ അടുക്കൽ പോകാൻ പറ്റുമായിരുന്നല്ലോ… ഇപ്പോൾ കെട്ടിയവൾ വേറേ ഒരു ആണിനോട് സംസാരിക്കുന്നതും ഇടപഴകുന്നതും എല്ലാം കണ്ടപ്പോൾ പ്രശ്നം ഇല്ലേ..”
“അതേടി.. പ്രശ്നം ഉണ്ടെടി.. എന്റെ ഭാര്യ ആയിട്ടിരിക്കുമ്പോൾ വേറെ ഒരുത്തന്റെയും കൂടെ പോകാൻ
പറ്റില്ലടി.. അതിനു ഞാൻ ചാവണം…”
“നിങ്ങൾ ചെയ്തപ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ എന്നെ പറ്റി ആലോചിച്ചോ..? ഇല്ലല്ലോ… ഇപ്പോൾ ഞാൻ എനിക്കിഷ്ടം ഉള്ളത് പോലെ ചെയ്യും.. ഇക്ക ചോദിക്കാൻ വരണ്ട…”
“ഞാൻ ചോദിക്കും.. ചോരയും നീരുമുള്ള ഒരു ആൺ ചെറുക്കന്റെ കണ്ടപ്പോൾ നിനക്ക് കടി കയറിയോടി… അവ**** മോളെ….”
“അങ്ങനെ എങ്കിൽ അങ്ങനെ… സ്വന്തം ഭാര്യയുടെ കടി തീർക്കാൻ നിങ്ങളെ കൊണ്ട് പറ്റിയില്ലെങ്കിൽ പിന്നെ വേറെ ആണുങ്ങളെ നോക്കേണ്ടി വരും…”
“ഭ… പൊല** മോളെ… പോക്രിത്തരം പറയുന്നോ നീ… സ്വന്തം ഭർത്താവു ജീവനോടെ ഇരിക്കുമ്പോൾ വേറെ ആണുങ്ങളുടെ അടുക്കൽ പോവും എന്ന് പറയാൻ നിനക്കെങ്ങനാടി ധൈര്യം വന്നത്…?…”
“ദേ.. ഇക്ക… എന്നെ ചീത്ത വിളിക്കരുത്… ഞാൻ പറഞ്ഞില്ലെന്നു വേണ്ട…”
“വിളിക്കുമെടി ഞാൻ.. ഇതുപോലെ അവ***ച്ച വർത്തമാനം എന്നോട് പറഞ്ഞാൽ ഞാൻ വിളിക്കും… നിന്നേം വിളിക്കും നിന്റെ തള്ളേം വിളിക്കും…”
“നിങ്ങൾ കിടന്നു വിളിക്ക്.. ചീത്ത വിളിക്കാനും തല്ലാനും ഒക്കെ അല്ലെ നിങ്ങളെ കൊണ്ട് പറ്റൂ..”
“അതേടി… നിനക്ക് നസീറിന്റെ സ്വഭാവം ശെരിക്ക് അറിയത്തില്ല….”
“അതൊക്കെ എനിക്കറിയാം… കണ്ട പെണ്ണുങ്ങളുടെ കൂടെ പോയി കൂത്തടിക്കുന്നതല്ലേ നിങ്ങളുടെ സ്വഭാവം… എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്…”
“നിന്റെ തന്തയുടെ പൈസ കൊണ്ടല്ലടി നസീർ കൂത്തടിച്ചത്… സ്വന്തം ആയി ഉണ്ടാക്കിയ പൈസ കൊണ്ടാണ്…”
“അതാ ഇപ്പൊൾ കഴുത്തിൽ കുരുക്കുമിട്ടു വന്നു കിടക്കേണ്ടി വന്നത്…”
“അതിപ്പോ നിനക്ക് സൗകര്യമായല്ലോ… മോൻ ആകാൻ പ്രായമുള്ള ഒരുത്തന്റെ കൂടെ കഴുവേ***ൻ….”
“എന്തായാലും നിങ്ങടെ കൂട്ട് വേശ്യപ്പെണ്ണുങ്ങളുടെ അരികിൽ പോയില്ലല്ലോ… സ്വന്തം ഭാര്യയെയും മക്കളെയും മറന്നിട്ടു പിഴച്ച പെണ്ണുങ്ങളുടെ അരികിൽ പോയ
ആളാണ് ഭാര്യയെ കുറ്റം പറയാൻ നടക്കുന്നത്…”
“പറയുമെടി… ആരോഗ്യമുള്ള ഒരുത്തനെ കണ്ടപ്പോൾ നിനക്ക് കടി കയറിയതല്ലേ…”
“എന്നാൽ ഞാനും പറയും….. അതെ…. എനിക്ക് കടി തന്നെയാ… നിങ്ങളെക്കൊണ്ട് അത് മാറ്റാൻ കഴിഞ്ഞില്ല.. അതുകൊണ്ടു മാറ്റാൻ പറ്റുന്നവന്റെ അരികിൽ പോയി ഞാൻ… നിങ്ങൾ പതിവ്രതനായ ഭർത്താവു ഒന്നും അല്ലല്ലോ… അത് കണ്ടിട്ട് ഇത്ര കിടന്നു അങ്ങ് തുള്ളാൻ…”
” അവ**തി മോളെ… ഞാൻ പതിവ്രതനാണോ എന്ന് നീ നോക്കണ്ട കാര്യമില്ല……”
“എന്നാൽ ഇത് ഇക്കയും നോക്കണ്ട… ഞാൻ അവനു ഭക്ഷണം ഉണ്ടാക്കി കൊടുക്കും ഇക്ക.. ഇക്കാക്ക് ചെയ്യാൻ പറ്റുന്നതെന്തുവാണെങ്കിലും ചെയ്തോ.. എനിക്ക് ഇക്കയുടെ സമ്മതം വേണമെന്നില്ല…”
“ഭ.. പന്ന കഴു***** പൊല**** മോളെ.. നീ ഉണ്ടാക്കുന്നതൊന്നു കാണട്ടെ ഞാൻ..”
“നിങ്ങൾ ചീത്ത വിളിക്ക്… നാവു പൊങ്ങാൻ തുടങ്ങിയപ്പോൾ വിളിക്ക്..”
” ******** *** **** ****** **** അവ**** നിന്നെ ഞാൻ കാണിച്ചു തരാം…”
അവൾ പിന്നെ ആ റൂമിൽ നിന്നില്ല.. പല പ്രാവിശ്യം വഴക്കു ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് നസീറിക്ക അവളെ ചീത്ത വിളിക്കുന്നത്.. അതിന്റെ സങ്കടം അവൾക്കുണ്ടായിരുന്നു… സമയം കടന്നു പോയി.. നാലര ആയപ്പൊളേക്കും പിള്ളേർ സ്കൂളിൽ നിന്നും വന്നു..
അവൾ അവർക്ക് ചായയും പലഹാരങ്ങളും കൊടുത്തു.. വീട്ടിലെ സാധനങ്ങൾ എല്ലാം തീർന്നു.. അവൾ അമീറയെ കുഞ്ഞിനെ ഏൽപ്പിച്ചു എന്നിട്ടു ആഫിയയുടെ കൂടെ സിറ്റിയിലേക്കിറങ്ങി… നസീറിക്ക നിർബന്ധിച്ചു കാർ ഓടിക്കാൻ പഠിപ്പിച്ചത് കൊണ്ട് അത് വല്യ കാര്യമായി..
