സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 7 2അടിപൊളി  

“ങ്ങും കഴിച്ചു.. ഇനി ജസ്റ്റ് ഒന്ന് ഫ്രഷ് ആയി കിടന്നാൽ മതി..”

“ങ്ങും.. ഞാനും കിടന്നു.. നല്ല ക്ഷീണം ഉണ്ട്.. മിനിഞ്ഞാന്ന് രാത്രിയും ഇന്നലെ രാത്രിയിലെതും കൂടി കൂട്ടി ഒന്ന് രണ്ടു ദിവസമായിട്ട് ഉറക്കം ശെരിയാവുന്നില്ല..”

“ഹ്മ്മ്.. എനിക്കും.. നല്ല ക്ഷീണം ഉണ്ട്.. പിന്നെ രാവിലത്തെ ഈ യാത്രയും കൂടി ആയപ്പോൾ പിന്നെ പറയണ്ട…”

“എന്നാൽ കിടന്നോ ഡെന്നിസ്.. ഞാൻ നാളെ മെസ്സേജ് അയക്കാം…”

“ഒക്കെ ചേച്ചി ഗുഡ് നൈറ്റ്…”

“ഗുഡ് നൈറ്റ്…”

ഡെന്നിസും അവളും കിടന്നുറങ്ങി.. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണവും കല പരിപാടികളുടെ ക്ഷീണവും കൂടി ആയപ്പോൾ സുഖമായിട്ടു തന്നെ കിടന്നുറങ്ങി… മുറിയിൽ കിടന്നുറങ്ങാൻ ശ്രേമിച്ച നസീറിന് കിടന്നുറങ്ങാൻ കഴിഞ്ഞില്ല… അവന്റെ മനസ്സ് നിറയെ സൈനബയുടെ കൂടെ അന്നുണ്ടായ വഴക്കിൽ അവൾ പറഞ്ഞ കാര്യങ്ങളാണ്….

“എന്നാൽ ഞാനും പറയും….. അതെ…. എനിക്ക് കടി തന്നെയാ… നിങ്ങളെക്കൊണ്ട് അത് മാറ്റാൻ കഴിഞ്ഞില്ല.. അതുകൊണ്ടു മാറ്റാൻ പറ്റുന്നവന്റെ അരികിൽ പോയി ഞാൻ… നിങ്ങൾ പതിവ്രതനായ ഭർത്താവു ഒന്നും അല്ലല്ലോ… അത് കണ്ടിട്ട് ഇത്ര കിടന്നു അങ്ങ് തുള്ളാൻ…”

അവൾ ഒരു ദേഷ്യത്തിന് പറഞ്ഞതാണോ…? അതോ ഇനി അവൾ ശെരിക്കും അവന്റെ കൂടെ പോയി എന്തെങ്കിലും ചെയ്തു കാണുമോ…? എന്തായാലും അവൾക്ക് ഡെന്നിസിനെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട്.. പണ്ട് തന്റെ സുഹൃത്തുക്കൾ

ഒക്കെ വീട്ടിൽ വരുമ്പോൾ അവൾ തലയിൽ തട്ടം ഇട്ടിരുന്നു.. എന്നിട്ട് മാറിടങ്ങൾ മറച്ചു പിടിച്ചു നിന്നിരുന്നു..

ഇപ്പോൾ ഡെന്നിസ് ഓരോ പ്രാവിശ്യം വരുമ്പോളും അവൾ തലയിൽ തട്ടം ഇടാതെയും മാറിടം ഷോൾ കൊണ്ട് മറക്കാതെയും ആണ് നിക്കുന്നത്… ഒന്നാമതെ സൈനബയുടെ മാറിടങ്ങൾക്ക് നല്ല വലുപ്പമുണ്ട്… നൈറ്റിക്കുള്ളിലും സാരിക്കുള്ളിലും ഒക്കെ അത് മുന്നിലേക്ക് തള്ളി നിൽക്കുന്നത് കാണുമ്പോൾ എതോരാണും അറിയാതെ തന്നെ നോക്കിപ്പോകും…

ഡെന്നിസും അവളുടെ മുഴുത്ത മാറിടങ്ങളിലേക്കും കൊഴുത്ത ചന്തിയിലേക്കും നോക്കിയിരിക്കില്ലേ… അതും ഭർത്താവു വയ്യാതെ കിടക്കുന്ന ഒരവസരത്തിൽ അവൾക്ക് വേറെ ആരും ഇല്ല എന്ന് അറിഞ്ഞു കൊണ്ട് അവളെ സഹായിക്കുവാനും ഭർത്താവിനെ സഹായിക്കുവാനും ഒക്കെ മുൻകൈ എടുക്കുന്ന ഒരു പുരുഷൻ എന്തെല്ലാം മനസ്സിൽ കാണുന്നുണ്ടായിരിക്കും…

ഹോസ്പിറ്റലിൽ വെച്ച് അവൻ അവളുടെ കൂടെ നിന്നപ്പോൾ അവൾ അവനോടു എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു കാണും.. രണ്ടോ മൂന്നോ ദിവസം രാത്രിയിൽ അവർ ഒരു മുറിയിൽ ഉറങ്ങിയില്ലേ.. തന്റെ അവിഹിത ബന്ധങ്ങളെ പറ്റിയൊക്കെ അവൾ അവനോടു പറഞ്ഞു കാണില്ലേ… അവളുടെ സെന്റിമെന്റ്സ് കണ്ടു അവൻ അവളെ ആശ്വസിപ്പിച്ചു കാണില്ലേ…

അവന്റെ സ്നേഹത്തോടെ ഉള്ള സംസാരവും കരുതലും ഒക്കെ കണ്ടു തന്റെ ഭാര്യക്ക് അവനോടു ഇഷ്ടം തോന്നിയിരിക്കുമോ…? അവൾ മറ്റെല്ലാം മറന്നു അവനു എല്ലാം കൊടുത്തോ…? ഏയ് അങ്ങനെ അവൾ ചെയ്യുമോ..? ഒന്നുമില്ലെങ്കിലും അവൾ മറ്റൊരാളുടെ ഭാര്യ അല്ലെ.. മൂന്നു മക്കൾ ഇല്ലേ… അവരെയെല്ലാം അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുമോ…?

ഓർത്തിട്ടു തല പെരുക്കുന്നു… എന്ത് ചെയ്യും..? അവളോട് ചോദിയ്ക്കാൻ കഴിയില്ല… ഇപ്പൊഴത്തെ അവസ്ഥയിൽ താൻ നിസ്സഹായനാണ്… കയ്യിൽ പൈസ ഇല്ല..

ബിസിനസ്സ് പൊട്ടി.. അത്യാവശ്യത്തിനു കടം ഉണ്ട്… അത്യാവശ്യത്തിനു അല്ല.. നല്ല കടം ഉണ്ട്.. വീട്ടാൻ യാതൊരു മാർഗവും ഇല്ല…

അവളോട് എന്ത് ചോദിച്ചാലും അവൾ തന്നെ സംശയരോഗിയായ ഒരു ഭർത്താവിനെ പോലെയേ കാണൂ.. അല്ലെങ്കിൽ തന്നെ ഡെന്നിസ് ഇവിടെ വരുന്നത് ശെരിയാണോ എന്ന് ചോദിച്ചതിനാണ് ഇന്ന് നടന്ന വഴക്കു മുഴുവനും… അവളുടെ മനസ്സിലെ ചാഞ്ചാട്ടം ആണോ അതോ സഹായിക്കുന്ന ആളിനോടുള്ള നന്ദിയാണോ അറിയില്ല..

പക്ഷെ വേറെ ഒരാണിനെ സപ്പോർട്ട് ചെയ്തു ഭർത്താവിനോട് വഴക്കിടാൻ വരെ തയ്യാറായിരിക്കുന്നു അവൾ.. അതും താൻ പ്രേമിച്ചു നിക്കാഹ് ചെയ്ത തന്റെ സ്വന്തം ഭാര്യ… തന്റെ മൂന്നു മക്കളുടെ ഉമ്മ… ചിലപ്പോൾ ഇതെല്ലം തന്റെ നിസ്സഹായാവസ്ഥയിൽ തനിക്കു തോന്നുന്നതായിരിക്കും… പടച്ചോനെ അങ്ങനെ തന്നെ ആവണേ…

Leave a Reply

Your email address will not be published. Required fields are marked *