സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 7 2അടിപൊളി  

അവൾ ക്‌ളീനിംഗ് എല്ലാം കഴിഞ്ഞു അവനും പിള്ളേർക്കും ചായ ഇട്ടു.. എല്ലാവരും കുടിച്ചു.. രണ്ടു ദിവസമായി ഡെന്നിസിന്‍റെ മെസ്സേജും ഇല്ല.. അവളും മെസ്സേജ് അയച്ചില്ല..

പിള്ളേർ കൂടെ ഉള്ളത് കൊണ്ട് ഒന്നിനും സമയമില്ല.. അവൻ അവിടെ മീറ്റിങ്ങും കാര്യങ്ങളുമായി ബിസി ആയിരുന്നു… രാത്രി പിള്ളേർക്ക് ഭക്ഷണം കൊടുത്തു കിടത്തി ഉറക്കിയ ശേഷം അവൾ കട്ടിലിൽ കിടന്നു അവനു മെസ്സേജ് അയച്ചു..

“ഹായ് ഡെന്നിസ്…”

ഒന്ന് രണ്ടു മിനിട്ടുകൾക്ക് ശേഷം അവൻ ഓൺലൈൻ ആയി..

“ഹലോ ചേച്ചി…”

“എന്തുണ്ട് വിശേഷം..?…”

“സുഖം ചേച്ചി.. അവിടെയോ..?…”

“നമ്മളെ ഒക്കെ മറന്നോ.. ഒരു മെസ്സേജ് പോലും ഇല്ലല്ലോ…?..”

“ഹേയ്… മറന്നതൊന്നും അല്ല ചേച്ചി… ഇവിടുത്തെ പരിപാടികൾ ഒക്കെ പെട്ടെന്ന് തീർത്താലല്ലേ തിരിച്ചു വരാൻ പറ്റൂ..”

“ഹ്മ്മ്.. എന്നാലും ഒരു ഹായ് മെസ്സേജ് പോലും ഇട്ടില്ലാലോ…”

“അയ്യോ ചേച്ചി പിണങ്ങല്ലേ… ഇവിടുന്നു വർക്ക് എത്രയും പെട്ടെന്ന് തീർത്തു വരാനുള്ള തിരക്കിൽ ഞാൻ മെസ്സേജ് ഒന്നും അയക്കാതിരുന്നതാണ്.. പിന്നെ ഇക്കക്ക് സംശയം ഉണ്ടല്ലോ അപ്പോൾ വെറുതെ എന്തിനാ ആ ഒരു റിസ്ക്…”

“ഹ്മ്മ്.. ഇക്ക ചിലപ്പോൾ ഡെന്നിസിനു മെസ്സേജ് അയക്കുമായിരിക്കും.. ഇവിടെ നിന്നും ഭക്ഷണം കഴിക്കാം ഇനി മുതൽ എന്ന് പറഞ്ഞു..”

“ആഹാ.. ഇപ്പൊ പെട്ടെന്ന് എന്ത് പറ്റി.. ഇക്കയുടെ മനസ്സ് മാറിയോ..”

“ഹ്മ്മ്.. ഇന്ന് എന്നോട് സോറി ഒക്കെ പറഞ്ഞു..”

“വെരി ഗുഡ്.. അപ്പോൾ ആൾക്ക് മാറ്റം വന്നു തുടങ്ങി ഇല്ലേ..”

“ഹ്മ്മ്…. എത്ര ദിവസത്തേക്കാണ് എന്ന് എനിക്ക് അറിയില്ല..”

“ഹ്മ്മ്.. നമുക്ക് നോക്കാം…”

“പിന്നെ.. ഇന്ന് നാലാമത്തെ ദിവസം ആണ്.. നാളെ അഞ്ച്…”

“ഹ്മ്മ്…. ഞാനും കണക്കു കൂട്ടി തന്നെ ആണ് ഇരിക്കുന്നത്..”

“എപ്പോളാണ് വരുന്നത്… തിരിച്ചു…”

“നാളെ വൈകുന്നേരം ആണ് ഫ്‌ളൈറ്റ്.. എട്ടു മണിക്ക്.. അവിടെ

ലാൻഡ് ചെയ്യുമ്പോൾ പത്തര ആകുമായിരിക്കും..”

“അപ്പോൾ രണ്ടര മണിക്കൂർ ഫ്‌ളൈയിങ് ടൈം ഉള്ളൂ.. ഞാൻ കരുതി നാലഞ്ചു മണിക്കൂർ കാണുമെന്നു..”

“ചേച്ചി അഞ്ചു മണിക്കൂർ ഉണ്ട് പക്ഷെ സിംഗപ്പൂർ ഇന്ത്യയെക്കാളും രണ്ടര മണിക്കൂർ ടൈം ഡിഫറെൻസ് ഉണ്ട്.. അതുകൊണ്ടു പത്തര ആകുംപോളെക്കും ലാൻഡ് ചെയ്യും പതിനൊന്നര അവരുമ്പോളേക്കും ഞാൻ ഫ്ലാറ്റിൽ എത്തും…”

“ഹ്മ്മ്.. അപ്പോൾ ഒത്തിരി ലേറ്റ് ആവും..”

“ഒന്നും ലേറ്റ് ആവത്തില്ല.. ചേച്ചി പിള്ളേരെ കിടത്തി ഉറക്കിയിട്ടു എനിക്ക് വേണ്ടി വെയ്റ്റ് ചെയ്യണം.. ഞാൻ ചേച്ചിക്ക് കുറെയധികം സാധനങ്ങൾ വാങ്ങിയിട്ടുണ്ട്…”

“എന്തുവാ വാങ്ങിയത്..”

“അതൊക്കെ നേരിൽ കാണുമ്പോൾ അറിഞ്ഞാൽ മതി..”

“ഹ്മ്മ്.. ഈ ഡെന്നിസിന്‍റെ ഒരു കാര്യം… വെറുതെ മനുഷ്യന്‍റെ ഉറക്കം കളയാനായിട്ടു…”

“ഹ ഹ ഹ.. ചേച്ചി അപ്പോൾ നാളെ കാണാം രാത്രിയിൽ..”

“ഹ്മ്മ് ശെരി.. ഫ്‌ളൈയിറ്റിൽ കയറുന്നതിനു മുൻപ് ഒരു മെസ്സേജ് അയക്കണേ…”

“ഒക്കെ.. അയക്കാം.. ഗുഡ് നൈറ്റ്..”

“ഗുഡ് നൈറ്റ്..”

അവൻ ഓഫ്‌ലൈൻ ആയപ്പോൾ അവൾ ചിന്തിച്ചു തുടങ്ങി.. ഇനിയും അവനോട് കൂടെയുള്ള ലൈംഗീക ബന്ധം കോണ്ടം ഇടാതെ ചെയ്യുന്നത് റിസ്ക് ആണ്.. ഇരുപത്തിയഞ്ചു വയസ്സിൽ പൂർണ്ണ ആരോഗ്യവാനായ ഒരു യുവാവിന്‍റെ ലൈംഗീക അവയവത്തിൽ നിന്നും ഊറുന്ന പ്രീ കം പോലും തന്നെപോലെ പ്രത്യുത്പാദന ശേഷിയുള്ള ഒരു സ്ത്രീയെ ഗർഭിണി ആക്കും… തന്‍റെ സ്പര്ശനം കൊണ്ട് മാത്രം ഉദ്ധരിക്കുന്ന അവന്‍റെ മുഴുത്ത കുണ്ണയുടെ ചിത്രം അവളുടെ മനസ്സിലേക്ക് ഓടി വന്നപ്പോളേക്കും അവൾക് വീണും വികാരം കയറിത്തുടങ്ങി…

ഒരു ലൈംഗീക ബന്ധം അവൾ കൊതിച്ചു തുടങ്ങിയിരുന്നു.. ഡെന്നിസുമായുള്ള ഒന്ന് രണ്ടു ദിവസത്തെ സെക്‌സിന്

ശേഷം നാലഞ്ചു ദിവസത്തോളം ഉണ്ടായ ഗ്യാപ്പിൽ വീണ്ടും ശരീരം പല സുഖങ്ങളും കൊതിക്കുന്നത് പോലെ..

ആർത്തവത്തിന്‍റെ അഞ്ചാം നാളിൽ സാനിറ്ററി നാപ്കിനിൽ രക്തത്തിന്‍റെ ഒരു ചെറിയ പാട പോലും ഇല്ലാതിരിക്കുമ്പോൾ ലൈംഗീക ഉത്തേജനം അതിന്‍റെ മൂർത്തി ഭാവത്തിൽ അവളുടെ മനസ്സിനോട് ശരീരത്തിന്‍റെ ആഗ്രഹം വിളിച്ചറിയിക്കുമ്പോൾ വേണ്ട എന്ന് പറയാനും കഴിയുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *