സിൽക്ക് സാരി – 10 13

“ എന്റെ മറുപടിയിൽ എനി പ്രസക്തിയില്ല സനു. ഒരാണ് അവന്റെ പെണ്ണിൽ പ്രതീക്ഷിക്കുന്ന പലതും എനിക്ക് നഷ്ട്ടപ്പെട്ടു. നീ ചിന്തിക്കുന്നതിലും അപ്പുറത്താണ് പലതും. നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടും.. “ മാളവിക നിറ കണ്ണുകളോടെ പറഞ്ഞു.

“ ഞാൻ ചോദിച്ചതിനുള്ള മറുപടി കിട്ടിയില്ല.. “

“ സനു പ്ലീസ്.. നമ്മുക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റത്തില്ല.. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയണേ.. “

ഈ നേരം സതീഷ് മുന്നോട്ട് വന്നു. “ മോളെ ഇവന് എല്ലാം അറിയാം.. ഇതുവരെ നിങ്ങൾ അനുഭവിച്ച വേദനയും, അതിന്റെ കാരണവും, കാരണക്കാരയും എല്ലാം അറിയാം… അവന്റെയൊക്കെ ഉന്മൂലനം. ആ വിധി എഴുതിയത് ഞങ്ങളാ…” സതീശന്റെ വാക്കുകൾ കേട്ട് മൂവരും ഒരേ പോലെ ഞെട്ടി.

“ ആരും അമ്പരക്കണ്ട. കാര്യം ഞാൻ പറയാം. മാളു അന്ന് എന്നെ breakup ചെയ്ത ദിവസം മുതൽ ഞാൻ കടുത്ത ഡിപ്രെഷനിലേക്ക് പോയി. എത്ര ട്രൈ ചെയ്തിട്ടും ഓവർകം ചെയ്യാനായില്ല. എനിക്ക് അറിയണമായിരുന്നു നീ എന്നെ ഒഴിവാക്കാനുണ്ടായ സാഹചര്യം. എനിക്ക് പകരം മറ്റൊരാളെ നീ കണ്ടെത്തിയോ എന്ന സംശയം പോലും എന്റെ ഉറക്കം കെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ നീ പോലും അറിയാതെ നിന്നെ ഫോളോ ചെയ്യാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഷിജുവും കൂട്ടുകാരും നിന്റെ വീട്ടിലേക്ക് വരുന്നത് കണ്ടത്. നേരം ഒരുപാട് ഇരുട്ടിയിട്ടും അവര് തിരിച്ചു പോയില്ല. പല ദിവസങ്ങളിലും ഇത് ആവർത്തിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ സത്യാവസ്ഥ അറിയാൻ മതില് ചാടി ഞാൻ ഈ വീട് നിരീക്ഷിക്കാൻ തുടങ്ങി. ബെഡ്‌റൂമിന്റെ കുളത്തു പോയ ജനലിലൂടെ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ നേരിട്ട് കണ്ടു. അപ്പഴാ നിങ്ങള് പെട്ടിരിക്കുന്ന ട്രാപ്പ് അത് എത്ര ഭീകരമാണെന്ന് മനസ്സിലായത്. അന്നൊരു ദിവസം ഒരു ശബ്ദം കേട്ട് ഗോഹുൽ പുറത്തു വന്ന് നോക്കിയത് ഓർക്കണില്ലേ. അന്ന് തേങ്ങ വീണതാണെന്ന് കരുതി. അത് ഞാനായിരുന്നു. അങ്ങനെ ഇരിക്കെ എനി എന്ത് ചെയ്യണമെന്ന് അറിയാതെ തലക്ക് പ്രാന്തു പിടിച്ചു നിക്കുമ്പോഴാ ചേട്ടന്റെ വരവ്. “

“ സനു എന്ത് പറ്റി നിനക്ക്..? നിന്നെ ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ.. “ സതീഷ് അവനോട് ചോദിച്ചു.

“ ഒന്നുല്ല ചേട്ടാ.. “ സനു മറുപടി നൽകി.

“ നീ എന്തിനാ ചേട്ടനോട് കള്ളം പറയുന്നേ..? നിന്റെ മുഖത്തൊരു വാട്ടം കണ്ടാൽ എനിക്ക് തിരിച്ചറിയാനാകും. കാര്യം എന്താന്ന് വച്ചാ എന്നോട് തുറന്നു പറ. ഞാൻ ഇടപെട്ടാ പരിഹരിക്കാൻ പറ്റുന്നതാണേൽ അത് ചെയ്യാം.. “

ഒടുവിൽ സംഭവിച്ച കാര്യങ്ങളൊക്കെ സനു ഏട്ടനോട് പറഞ്ഞു. എല്ലാം കേട്ട ശേഷം സതീഷ് ഒന്നും മിണ്ടാതെ എഴുനേറ്റു. പഴയ കാര്യങ്ങളൊക്കെ ഒന്നയവിറക്കി..

..“ ഞാൻ ജയിലിൽ പോയതെന്തിനാണെന്ന് നിനക്കറിയാലോ..? എന്റെ അവസ്ഥയിൽ കൂടെയാ നീയും ഇന്ന് കടന്ന് പോകുന്നെ. അന്ന് ഞാൻ ഒറ്റക്കായിരുന്നു, അതുകൊണ്ട് ഇന്ന് നിന്നെ ഒറ്റക്ക് വിടില്ല, ഞാൻ ഉണ്ടാവും കൂടെ. “ മുഷ്ടി ചുരുട്ടി സനുവിനെ നോക്കി പറഞ്ഞു.

“ അന്ന് മുതൽ ഞങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി. Kerala പോലീസും, CCTV യും പരന്ന് കിടക്കുന്ന ഈ കാലത്ത് plan execute ചെയ്യാൻ നല്ല പാടായിരുന്നു. പതറാതെ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. “

വർക്ക്‌ ചെയ്തോണ്ടിരിക്കുന്ന ആന്ധ്രയിലെ chemical factory ൽ നിന്ന് ആവിശ്യ മുള്ള സാധനങ്ങളൊക്കെ എത്തിച്ചു.

ബും 💥

രാഘവനെയും, വാസുവിനെയും എരിച്ചു കളഞ്ഞു. കത്തി പടരുന്ന തീയിൽ വെന്തു പുളയുന്ന കഴുവേറിടെ മക്കടെ കരച്ചിൽ ആവോളം കേട്ടിട്ടാ അവിടുന്ന് പോയത്.

പിന്നെ മനു. അത് വെറുമൊരു ആക്‌സിഡന്റ് അല്ല. ഒത്ത സ്ഥലത്ത് വച്ച് കിട്ടിയപ്പോ നല്ല ഇരുമ്പ് വടി കൊണ്ട് അടിച്ചവന്റെ നെറുകം തല ചതച്ചതാ. ചോര വാർന്ന് റോഡിൽ കിടന്ന് പിടയുമ്പോ ജീവൻ വെടിയും വരെ നോക്കി നിന്നു.

ജോണിയുടെയും, സിനാന്റെയും തലയിൽ air gun പൊട്ടിച്ചതും

വിഷ്ണുവിനെയും, രാഹുലിനെയും കള്ള ചാരായം കുടിപ്പിച്ച് പണിഞ്ഞതും.

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Continue cheyyanam stop cheyyaruthu

Leave a Reply

Your email address will not be published. Required fields are marked *