സമയം നോക്കാനായി ഞാൻ ഫോൺ എടുത്തു.
ഫോണിൽ കുറേ മിസ്ഡ് കോളുകൾ.
ശ്രുതിച്ചേച്ചി, ദേവുച്ചേച്ചി, അമ്മാവന്മാർ എല്ലാവരും മാറി മാറി വിളിച്ചിരിക്കുന്നു.
ഞാൻ ഉടനെ ശ്രുതിച്ചേച്ചിയെ തിരിച്ചു വിളിച്ചു.
“ഹലോ ചേച്ചി…. സോറി ഫോൺ സൈലന്റ് ആയി പോയി.”
ഒരു തണുത്ത ശബ്ദത്തോടെ ആ വാർത്ത എന്റെ നെഞ്ചിനെ കീറി മുറിച്ചു.
“എടാ…. മുത്തശ്ശി…… മുത്തശ്ശി പോയെടാ……..”
അതേ, മുത്തശ്ശി മരിച്ചു…………………………….
(തുടരും)
