“… എന്റെ പൊന്ന് അല്ലെ വാ തുറക്ക്…” ഒന്ന് രണ്ട് തവണ കൊഞ്ചിച്ചപ്പോഴേക്കും പെണ്ണ് അയഞ്ഞു. ഇവളുടെ ഈ പിടിവാശി കാണുമ്പോൾ എനിക്ക് കല്ലുവിനെയാണ് ഓർമ വരുന്നത്. ഇവളുടെ മോള് അല്ലെ അത് അപ്പൊ എങ്ങനെ വരും. എന്തായാലും ഞാൻ ഹാപ്പി ആണ്.
“…എങ്ങനെ ഉണ്ട്…” കുറച്ച് അവൾക്ക് വാരി കൊടുത്തതും പിന്നെ അവൾ എനിക്ക് വാരി തന്നുകൊണ്ട് ചോദിച്ചു.
“…എന്റെ ദേവൂന്റെ അപ്പമല്ലേ എനിക്ക് ഇഷ്ട്ടം ആവാണ്ട് ഇരിക്കോ…”
“… അത്രക്ക് ഇഷ്ട്ടം ആണോ…” കള്ളച്ചിരിയോടെ ദേവു ചോദിച്ചു.
“…പിന്നെ നിന്റെ അപ്പവും തേനും എന്താ ടേസ്റ്റ്. വീണ്ടും കുടിക്കാൻ തോന്ന…” ഞാൻ മടിയിൽ ചരിഞ്ഞിരുന്ന ദേവുവിന്റെ ഇടുപ്പിൽ കൈവെച്ച് എന്റെ നെഞ്ചിലേക്ക് അടുപ്പിച്ച് ശംഖ് പോലുള്ള കഴുത്തിൽ ഞാൻ ചപ്പി വലിച്ചു.
“… ഏട്ടാ… ഇപ്പൊ വേണ്ട…” കുറുകികൊണ്ട് ദേവു എന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർത്തി പിടിച്ചു. പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തതും ഞാനും ദേവൂവും ഒരുപോലെ ഞെട്ടി.
“…ഹെലോ എന്താ മാമ വിളിച്ചേ…” മാമന്റെ call എടുത്ത് ലൗഡ് സ്പീക്കറിൽ ഇട്ട് ഞാൻ ചോദിച്ചു.
“… അച്ഛാ ഇത് ഞാനാ കല്ലു…” കൊഞ്ചൽ ശബ്ദത്തോടെ കല്ലു പറഞ്ഞു.
“…അച്ഛയുടെ മോള് ആയിരുന്നോ. എന്താടാ അച്ഛയെ കാണാതൊണ്ട് വിളിച്ചതാണോ…” ഞാനും അതെ സ്വരത്തിൽ ചോദിച്ചു.
“… ആ… അച്ഛ കഴിച്ചോ…” സ്നേഹത്തോടെ കല്ലു ചോദിച്ചു.
“… അച്ഛ കഴിച്ചോണ്ട് ഇരിക്ക…” അതും പറഞ്ഞ് ദേവുവിന്റെ കവിളിൽ ഒരു കടി കൊടുത്തു. ദേവു എന്നെ ചെറുതായി കൈയിൽ അടിച്ച് എന്നെ ശാസിച്ചു.
“… മോള് കഴിച്ചോ…”
“… ഞാൻ കഴിച്ചു. അച്ഛ എപ്പോഴാ വരുന്നേ…” പരിഭവത്തോടെ കല്ലു ചോദിച്ചു.
“… ഞാൻ ഇപ്പൊ…” ഇപ്പൊ ഇറങ്ങാം എന്ന് പറയാൻ തുനിഞ്ഞതും ദേവു എന്റെ വാ പൊത്തി.
“… ഞങ്ങൾ ഉച്ചക്ക് ശേഷം എത്താം മോളു…” ദേവു ചാടി കേറി പറഞ്ഞു.
“… അമ്മയും വരുന്നുണ്ടോ…” സന്തോഷത്തോടെ കല്ലു തിരക്കി.
“…അമ്മയും വരുന്നുണ്ടടാ. വന്നിട്ട് നമുക്ക് പുറത്തോട്ട് ഒക്കെ പോവാം കേട്ടോ. അതുവരെ നല്ലകുട്ടിയായി ഇരിക്കണം…” ദേവു അത് പറഞ്ഞതും കല്ലു സന്തോഷത്തോടെ ഫോൺ കട്ട് ആക്കി.
“…നീ എന്തിനാ ഉച്ചക്കെ വരു എന്ന് പറഞ്ഞെ. ഞാൻ ഇപ്പൊ പോയി അവളെയും കൂട്ടി വരില്ലായിരുന്നോ…” സംശയത്തോടെ ഞാൻ ദേവുവിനെ നോക്കി.
“… ഇവിടെ ആരോ അപ്പവും തേനും കുടിച്ച് കൊതി തീർന്നില്ല എന്നൊക്കെ പറയുണ്ടായിരുന്നു. പിന്നെ താഴെ ഒരുത്തൻ എന്നെ ഒരുപാട് നേരമായി കുത്തി നോവിക്കുന്നുണ്ട്. അവന്റെ വിശപ്പ് മാറ്റം എന്ന് വിചാരിച്ച ഉച്ചക്ക് വരാന്നു പറഞ്ഞെ. ഏട്ടന് വേണ്ടങ്കിൽ വേണ്ട…” എന്റെ നെഞ്ചിലെ രോമത്തിൽ കിള്ളി കിള്ളി ദേവു പറഞ്ഞു.
“…അത് മുന്നേ പറയണ്ടേ പൊന്നെ…” എവിടെന്നോ കിട്ടിയ പ്രേത്യേക ശക്തിയിൽ ഞാൻ എഴുനേറ്റ് ദേവുവിനെ കോരി എടുത്തു.
“… കൈ കഴുകീല…” ദേവുവിനെയും എടുത്ത് റൂമിലേക്ക് പോകാൻ തുനിഞ്ഞ എന്നെ ഒരു പൊട്ടിചിരിയോടെ ദേവു തടഞ്ഞു.
ദേവൂനെയും എടുത്തുകൊണ്ട് നേരെ കൈ കഴുകാൻ പോയി. കൈയ്യും വായും കഴുകി നേരെ മുറിയിൽ പോയി രാത്രി ബാക്കിവെച്ച അംഗം തുടർന്നു.
“… ഏട്ടാ… ഏട്ടാ…” ദേവുവിന്റെ വിളി ഞാൻ മൂളിക്കേട്ടു.
“… ഏട്ടൻ അന്ന് ഞാൻ ജോലി ചെയ്ത ഷോപ്പിൽ വന്നില്ലേ….” എന്റെ നെഞ്ചിൽ കിടന്ന് പെണ്ണ് കിള്ളി കിള്ളി ചോദിച്ചു.ഞാൻ അതിനെല്ലാം മൂളി.
“… ആ ഷോപ്പിന്റെ ഓണർ വലിയ ബഹുമാനത്തോടെയാണെല്ലോ ഏട്ടനോട് സംസാരിച്ചേ. പുള്ളിക്ക് എങ്ങനെ ഏട്ടനെ അറിയാം…” അന്ന് ദേവു മോഷ്ടിചെന്ന് ആരോപിച്ച വിഷയത്തെപറ്റിയാണ് പറയുന്നത് എന്ന് എനിക്ക് മനസിലായി.
“… അതോ ആദ്യം എനിക്ക് പുള്ളിയുടെ അച്ഛനും ആയാണ് പരിചയം ഉണ്ടായിരുന്നെ…”
“… എന്ത് പരിചയം…” സംശയത്തോടെ ദേവു ചോദിച്ചു.
“… പണ്ട് ഞാൻ പാർട്ടിയിൽ ആക്റ്റീവ് ആയിരുന്ന സമയത്ത് പുള്ളിക്ക് ഷോപ്പിന്റെ ചെറിയൊരു പ്രശനം വന്നു. അന്ന് മുന്നിൽ നിന്ന് അതെല്ലാം ക്ലിയർ ചെയ്തത് ഞാനാ. അതിൽ പിന്നെ പുള്ളിക്ക് എന്നെ വലിയ കാര്യം ആണ്…” ഞാൻ പറഞ്ഞതിന് അവൾ ചെറുതായിട്ട് ഒന്ന് മൂളി.
