തേജാത്മികം – 15 20

 

“… വേണ്ട വിട് എന്നെ. ഏട്ടന് ഞാൻ ശല്യം അല്ലെ…” കണ്ണുകൾ നിറച്ചുകൊണ്ട് ആയിരുന്നു ദേവു അത് ചോദിച്ചത്.

 

“… അയ്യേ നീ എന്തിനാ ഇങ്ങനെ കരയുന്നെ. ആര് ആർക്ക് ശല്യം ആയെന്ന നീ ഈ പറയുന്നേ…” ദേവുവിന്റെ കണ്ണുകൾ ഒപ്പി ഞാൻ ചോദിച്ചു.

 

“… എന്നോട് ഒന്നും പറയണ്ട എനിക്ക് അറിയാം. ആ ആട്ടക്കാരിയുടെ മുന്നിൽ വെച്ച് ഏട്ടൻ എന്നെ വഴക്ക് പറഞ്ഞില്ലേ…” ആദ്യം എനിക്ക് കത്തിയില്ല പിന്നെയാ കാര്യം മനസ്സിലായെ.

 

“… എടി ആ സമയത്ത് നീ എന്തൊക്കെയാ കാട്ടിക്കൂട്ടിയെ. നമുക്ക് കസ്റ്റമർ അല്ലെ പ്രധാനം. അവരുടെ മുന്നിൽ നീ ഇങ്ങനെ ഓരോ കോപ്രായങ്ങൾ കാണിച്ചാൽ ഞാൻ വഴക്ക് പറയില്ലേ…” ദേവുവിന്റെ മുടി നെറ്റിയിൽ നിന്നും മാടി ഒതുക്കികൊണ്ട് ഞാൻ ചോദിച്ചു.

 

“… അവരുടെ ഉദ്ദേശം ഒന്നും ഏട്ടന് അറിയില്ല. അവര് ഏട്ടനെ മയക്കാൻ നോക്കുവാ…” ദേവു അത് പറഞ്ഞപ്പോ ഞാൻ അറിയാതെ ചിരിച്ചുപ്പോയി.

 

“… ചിരിക്കണ്ട. പെണ്ണുങ്ങളെ പറ്റി ഏട്ടന് ഒന്നും അറിയില്ല…” ഞാൻ ചിരിച്ചത് ഇഷ്ടപ്പെടാതെ ദേവു പറഞ്ഞു.

 

“… അല്ല അവര് എന്നെ മയക്കാൻ നോക്കുവാണെന്ന് നിന്നോട് ആരാ പറഞ്ഞെ…” ചിരി അടക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

“… കിച്ചു പറഞ്ഞല്ലോ. അവര് ഏട്ടനെ കാണാൻ വേണ്ടിയാ ഇല്ലാത്ത കംപ്ലയിന്റ് പറഞ്ഞ് ഷോപ്പിൽ വരുന്നത് എന്ന്…”

 

“…നീ അല്ലാതെ വേറെ ആരെങ്കിലും അവൻ പറയുന്ന പൊട്ടത്തരം വിശ്വസിക്കോ. നാളെ ചെല്ലട്ടെ ആ കുടുംബം കലക്കിക്ക് ഞാൻ വെച്ചിച്ചുണ്ട്…” കിച്ചുവിനെ പറ്റി ഓർത്ത്‌കൊണ്ട് ഞാൻ പറഞ്ഞു.

 

“…എനിക്കും മോൾക്കും ഏട്ടന് മാത്രമേ ഉള്ളു. അതുകൊണ്ട് ഏട്ടൻ ഇനി ആ സ്ത്രിയുമായി അധികം കൂട്ട് ഒന്നും വേണ്ട കേട്ടോ. എനിക്ക് പേടിയാ…” ദേവുവിന്റെ ആദി എന്നോട് പങ്കുവെച്ചു.

 

“…നീ പേടിക്കയോന്നും വേണ്ട. നിന്നെയും മോളെയും മറന്ന് ഞാൻ ഒന്നും ചെയ്യില്ല. പോരെ…” അത് പറഞ്ഞ് അവളുടെ നെറ്റിയിൽ ഉമ്മ നൽകി. ഇപ്പൊ ദേവുവിന്റെ ദേഷ്യം എല്ലാം മാറിയിരുന്നു.

 

“… അല്ല ദേവു നമ്മുക്ക് ഇതൊക്കെ ഒന്ന് നിറയ്ക്കണ്ടേ…” വിഷയം മാറ്റാനായി ദേവുവിന്റെ അമ്മിഞ്ഞയിൽ ഞെക്കികൊണ്ട് ഞാൻ ചോദിച്ചു.

 

“… അയ്യടാ അതിനൊക്കെ ഇനിയും സമയം ഉണ്ട്. ഇപ്പൊ എന്റെ കുട്ടൻ ഉറങ്ങാൻ നോക്ക്…” എന്നെ ദേവുവിന്റെ മാറോട് അണച്ചുകൊണ്ട് അവൾ പറഞ്ഞു.

 

“… ഉഫ്ഫ്… കടിക്കാതെ പൊന്നെ…” ഡ്രെസ്സിനു പുറത്തുകൂടി അവളുടെ മുലയിൽ കടിച്ചതും പെണ്ണിന്റെ സ്നേഹ ശകാരം എത്തി..

 

“…എന്റെ പൊന്ന് കുടിച്ചോട്ടോ…” അവൾ തന്നെ ഡ്രസ്സ് ഒന്ന് താഴ്ത്തി അമ്മിഞ്ഞ പിടിച്ച് എന്റെ വായിൽ വെച്ച് തന്നു. ദേവുവിനെയും കെട്ടിപ്പിടിച്ച് മുലയും ചപ്പി പതിയെ മയക്കത്തിലേക്ക് വീണു.

 

ഇങ്ങനെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി തേജസിനെ തേടി എത്തുന്നത്.

 

“… ആശാനേ ആരോ ഒരാൾ ആശാനെ കാണാൻ വന്നു നിൽക്കുന്നു…” ഞാൻ പണി ചെയ്യുന്നതിന്റെ ഇടക്കാണ് കിച്ചു വന്ന് പറയുന്നത്.

 

“… കസ്റ്റമർ ആണെങ്കിൽ നിനക്ക് ഡീൽ ചെയ്യരുതോ. ഞാൻ ഒരു പണി ചെയ്യുന്നത് നീ കണ്ടില്ലേ…”

 

“… ഞാൻ ചോദിച്ചത അപ്പൊ പുള്ളിക്ക് ആശാനെയാ കാണേണ്ടത്. എന്തോ പ്രധാനപെട്ട കാര്യം പറയാൻ ഉണ്ടെന്ന്…” ആരാന്ന് അറിയാൻ വേണ്ടി ഞാൻ പുള്ളിയുടെ അടുത്തേക്ക് പോയി.

 

“…ഞാനാണ് തേജസ്‌. എന്താ കാണണം എന്ന് പറഞ്ഞത്…” ചെറിയ പുഞ്ചിരിയോടെ ഞാൻ പുള്ളിക്ക് കൈകൊടുത്തു.

 

“… എന്നെ മനസ്സിലായോ…” പുള്ളി ചോദിച്ചതും ഞാൻ ആരെണെന്ന് ഓർക്കാൻ ശ്രെമിച്ചു.

 

“… ഓർമ ഉണ്ടാവാൻ വഴിയില്ല. ഞാൻ തനു സോറി തൻവികയുടെ കസിൻ…” അത് കേട്ടതും ഹാൻഡ് ഷേക്ക്‌ നൽകിയ തേജസിന്റെ കൈകൾ ഒന്ന് വിറച്ചു. മുഖത്തെ പുഞ്ചിരി മഞ്ഞു മനസ്സിലെ ദേഷ്യവും വെറുപ്പും മുഖത്തെക്കും വ്യാപിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *